Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
20:35
+91 858-9095304
×
Chat with Us
Pranayamazhayil  പ്രണയമഴയില്‍

Pranayamazhayil പ്രണയമഴയില്‍

₹85.00 ₹100.00 -15%
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789347103896
Page(s): 68
Binding: Paper back
Weight: 160.00 g
Availability: In Stock

Book Description

പ്രണയമഴയില്‍     by   സുന്ദരന്‍ കെ. മേനോന്‍

 

അവതരണത്തിൻ്റെ ചാരുതയും പ്രണയനിലാവിന്റെ സൗന്ദര്യവും നൈർമല്യവും ഭാവഭാസുരതയും തീവ്രതയുമെല്ലാം സമസ്‌ത സൗന്ദര്യത്തോടെ ആവിഷ്കരിക്കുന്ന പ്രസാദ മധുരമായ തുടക്കം, അവിചാരിതമായി പതനം ഇരന്നു വാങ്ങിയ ഒരു കഥാപാത്രത്തിൻ്റെ നഷ്‌ടസ്വർഗ്ഗങ്ങളുടെ മൗനവിലാപങ്ങളെ സംഗീതാത്മകമായി കേൾപ്പിച്ചു തരുന്നു നോവലിസ്റ്റ്. നല്ല രചനകൾക്കു ക്ഷാമം സംഭവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ അനുഭൂതിമധുരമായ ഒരു കൃതിയുടെ വസന്തത്തെ ചോദിച്ച വായനക്കാർക്ക് ആറു ഋതുക്കളും ഒന്നിച്ചു നൽകുന്ന പ്രകൃതിയുടെ ഉദാത്തമായ ഔദാര്യമുണ്ടല്ലോ ആ മഹനീയതയുടെ അർത്ഥപൂർത്തിയാണ് പ്രണയമഴയിൽ എന്ന നോവൽ,

 

മങ്കൊമ്പ് ഗോപാലകൃഷ്ണൻ (അവതാരികയിൽ)

 

Write a review

Note: HTML is not translated!
    Bad           Good
Captcha