Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
22:54
+91 858-9095304
×
Chat with Us
Salabhanjika  സാലഭഞ്ജിക

Salabhanjika സാലഭഞ്ജിക

₹106.00 ₹125.00 -15%
Category: Novels, Gmotivation, Woman Writers, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789390429127
Page(s): 96
Binding: Paper back
Weight: 120.00 g
Availability: In Stock

Book Description

സാലഭഞ്ജിക    by  നീത സുഭാഷ് 

വിധി ഏല്പിച്ച ആഘാതങ്ങളെ ചെറുത്തുതോല്പിക്കുന്ന കാര്‍ത്തുമ്പിയുടെ കഥ.

ദാരിദ്ര്യത്തിന്‍റെ നടവഴിയിലൂടെ ഇറങ്ങിപ്പുറപ്പെട്ട മുത്തുവിന്‍റെയും പൊന്നിയുടെയും മകള്‍ കാര്‍ത്തുമ്പി.

സ്നേഹമാണോ ചതിയാണോ എന്നറിയാതെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാം എന്ന പ്രതീക്ഷയോടെ അമ്മയെപോലും തനിച്ചാക്കി യാത്രപോയ കാര്‍ത്തുമ്പി.

മുതലാളിത്തവര്‍ഗ്ഗത്തിന്‍റെ ചവിട്ടടിയില്‍പെട്ടുഴലുന്നെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ട് ജയിക്കാനായി ഇറങ്ങിത്തിരിച്ച പെണ്ണിന്‍റെ കരുത്ത് വെളിപ്പെടുത്തുന്ന നോവല്‍

Write a review

Note: HTML is not translated!
    Bad           Good
Captcha