Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:27
+91 858-9095304
×
Chat with Us
Samoohathinte Parinamam

Samoohathinte Parinamam

₹128.00 ₹150.00 -15%
Category: Essays / Studies, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878784
Page(s): 108
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

സമൂഹത്തിന്‍റെ പരിണാമം
ഡോ. സെബാസ്റ്റ്യന്‍ ജോസഫ്

എല്ലാ മനുഷ്യര്‍ക്കും എല്ലാം ഉള്ളവരായി മാറുന്ന ഒരു വിശ്വമാനവിക ലോകത്തെ സ്വപ്നം കാണുന്ന എഴുത്തുകാരന്‍ വൈജ്ഞാനികമായ അടിസ്ഥാനതത്ത്വങ്ങളിലൂന്നിയാണ് സമൂഹത്തിന്‍റെ പരിണാമം എന്ന കൃതി രചിച്ചിരിക്കുന്നത്. സമൂഹത്തിന്‍റെ ആരംഭവും വളര്‍ച്ചയും, ആധുനിക യൂറോപ്യന്‍ നാഗരികത, സമൂഹവും സാമൂഹ്യക്രമവും, പുതിയ വിദ്യാഭ്യാസ പദ്ധതി, അക്കാദമികള്‍, വിശ്വമാനവികത തുടങ്ങിയ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വൈജ്ഞാനികഗ്രന്ഥം.

Write a review

Note: HTML is not translated!
    Bad           Good
Captcha