Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
15:35
+91 858-9095304
×
Chat with Us
Kannadikkavithakal

Kannadikkavithakal

₹196.00 ₹230.00 -15%
Author:
Category: Poems
Original Language: Malayalam
Publisher: Green Books
ISBN: 9788119486236
Page(s): 164
Binding: Paper Back
Weight: 200.00 g
Availability: Out Of Stock

Book Description

കണ്ണാടിക്കവിതകൾ

ജോസെ ലിയോൺസ്‌

സമകാല ജീവിതത്തിന്റെ അരികിൽ നിന്നുകൊണ്ട് സ്വജീവിതത്തിന്റെയും പരജീവിതത്തിന്റെയും ആകുലതകളെ കണ്ടറിയുകയാണ് കണ്ണാടിക്കവിതകളിലൂടെ ലിയോൺസ്. ജീവിതസമസ്യകൾക്ക് ഉത്തരം കിട്ടാനാകാതെ ഉഴലുന്ന കവിമനസ്സിനെ തൃപ്തിപ്പെടുത്തുകയാണ് വാക്കുകളിലൂടെ നിറയുന്ന കാവ്യവ്യാപാരങ്ങൾ. അരുതുകളുടെയും അനാചാരങ്ങളുടെയും ആഭിചാരങ്ങളുടെയും വേരറുക്കാൻ കൊതിക്കുന്ന ഒരു വ്യക്തിയുടെ ജീവിതം തന്നെയാണ് ഈ കാവ്യസമാഹാരം. ചിത്രശലഭങ്ങളിലൂടെയും പ്രതിബിംബങ്ങളിലൂടെയും പ്രണയങ്ങളിലൂടെയും കോർത്ത കാണാനൂലുകൾ.


Write a review

Note: HTML is not translated!
    Bad           Good
Captcha