Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
09:44
+91 858-9095304
×
Chat with Us
Kathopaharam

Kathopaharam

₹162.00 ₹190.00 -15%
Category: Children's Literature
Original Language: Malayalam
Publisher: Little_Green
Language: Malayalam
ISBN: 9788169959377
Page(s): 124
Binding: Paperback
Weight: 190.00 g
Availability: In Stock

Book Description

കഥോപഹാരം

പുനരാഖ്യാനം: ഡോ.പി.ജെ.കൊച്ചുത്രേസ്യ

  

വെള്ളം കൊണ്ടുവരാൻ നീ പാത്രം കൊണ്ടുവന്നതു പോലെ ജീവിതത്തിൽ വേണ്ട അറിവ് പകരാൻ ഞാൻ കഥകളെ പാത്രങ്ങളായി ഉപയോഗിക്കുന്നു. അതെ, കഥകൾ പാത്രങ്ങളാണ്. ജീവിതത്തെക്കുറിച്ചുള്ള മഹത്തായ അറിവുകൾ മടുപ്പില്ലാതെ കോരിക്കുടിക്കാനുള്ള വെള്ളമാണതിൽ നിറച്ചിരിക്കുന്നത് എന്ന ആപ്‌തവാക്യത്തെ സാധൂകരിക്കുന്ന കഥാസമാഹാരമാണിത്. നിങ്ങൾ ജ്ഞാനിയായിരുന്നാൽ മാത്രം പോരാ, വിവേകി കൂടിയായിരിക്കണം എന്ന് നമ്മെ നിരന്തരം ഓർമ്മപ്പെടുത്തുന്ന പുസ്ത‌കം. കഥപറച്ചിൽ ഒരു പാഠ്യപദ്ധതിയും കൂടിയാണ്. സ്വർണ്ണക്കൂട്ടിലെ പക്ഷി, ബുദ്ധിമാനായ മൂഷികരാജാവ്, രാജാവിന്റെ വിരൽ തുടങ്ങിയ രസകരവും ഉന്മേഷപ്രദവുമായ കഥകൾ.

 

ഡോ.ഉഷ ബാലകൃഷ്ണൻ  (അവതാരികയില്‍)

Write a review

Note: HTML is not translated!
    Bad           Good
Captcha