Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
09:46
+91 858-9095304
×
Chat with Us
Kattile Koottukar Jai Jai

Kattile Koottukar Jai Jai

₹94.00 ₹110.00 -15%
Category: Children's Literature
Original Language: Malayalam
Publisher: Little_Green
Language: Malayalam
ISBN: 9788169959414
Page(s): 76
Binding: Paperback
Weight: 170.00 g
Availability: In Stock

Book Description

കാട്ടിലെ കൂട്ടുകാര്‍ ജയ് ജയ്

സി എന്‍ ചേന്ദമംഗലം


മനുഷ്യന് കാണാൻ കഴിയാത്തത്ര വിശാലമായ കാട്ടിലെ പക്ഷികളുടെ പാട്ടുകളും മൃഗങ്ങളുടെ ശബ്ദങ്ങളും ചേർന്ന ജീവലോകത്തേക്ക് കുട്ടികളെ കുട്ടിക്കൊണ്ടുപോകുകയാണ് ഈ പുസ്‌തകം. അവരുടെ സംസാരവും സൗഹൃദവും ഇണക്കങ്ങളും പിണക്കങ്ങളും ശത്രുതയും അപകടങ്ങളും കൂട്ടായ്മയുടെ ഭാഷയിൽ അവതരിപ്പിക്കുന്ന കൃതി. അവരുടെ ജീവിതത്തിലെ ചെറിയ സംഭവങ്ങൾപോലും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. നാട് കണ്ട കുട്ടിക്കൊമ്പൻ, കുങ്ങൻകുരങ്ങനും തേൻ പാത്രവും, മിന്നുമുയൽ പൊന്നുമുയൽ, അമർ ആമയുടെ പുഴയാത്ര തുടങ്ങിയ കഥകൾ ഉൾക്കൊള്ളുന്ന സമാഹാരം.

Write a review

Note: HTML is not translated!
    Bad           Good
Captcha