Kochiyude Pacheco

Kochiyude Pacheco

₹442.00 ₹520.00 -15%
Category: Novels, New Book
Original Language: Malayalam
Publisher: Green Books
ISBN: 9788119486618
Page(s): 372
Binding: Paper Back
Weight: 400.00 g
Availability: In Stock

Book Description

കൊച്ചിയുടെ പച്ചേക്കോ

ജി. സുബ്രഹ്മണ്യൻ

'ദുവാർട്ടേ പച്ചേക്കോ പെരേര' എന്ന പോർച്ചുഗീസ് നാവികന്റെ ജീവിതവഴികളിലൂടെയുള്ളൊരു പ്രയാണമാണ് 'കൊച്ചിയുടെ പച്ചേക്കോ' എന്ന ഈ ചരിത്രനോവൽ. നമുക്ക് സുപരിചിതമായ കൊച്ചിയുടെയും കോഴിക്കോടിന്റെയും ചരിത്രപശ്ചാത്തലങ്ങളിലാണ് പോർച്ചുഗീസ് സമുദ്രപര്യവേഷകനും നാവികനുമായ പച്ചേക്കോയുടെ കൊച്ചിയിലെ സാഹസികാനുഭവങ്ങൾ ചടുലമായ സംഭവപരമ്പരകളിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്. ഹൃദ്യമായ വായനാനുഭവം പ്രദാനം ചെയ്യുന്ന ഈ നോവൽ രചിച്ചിട്ടുള്ളത് 'പൊന്നിയിൻ ശെൽവൻ' എന്ന ചരിത്രനോവൽ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ജി. സുബ്രഹ്മണ്യൻ എന്ന അനുഗൃഹീത എഴുത്തുകാരനാണ്. അന്താരാഷ്ട്രതലത്തിൽപോലും ശ്രദ്ധ നേടാനും ഏറെ ചർച്ച ചെയ്യപ്പെടാനും സാധ്യതയുള്ളതാണ് പച്ചേക്കോ എന്ന ദിശാബോധമുള്ള നാവികന്റെ വ്യക്തിപ്രഭാവത്തിന്റെ ഇന്നലെകളെ പുനഃസൃഷ്ടിക്കുന്ന ഈ നോവൽ.


Write a review

Note: HTML is not translated!
    Bad           Good
Captcha