Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
22:42
+91 487-2381066
×
Chat with Us
Kodathi Time-കോടതി ടൈം

Kodathi Time-കോടതി ടൈം

₹179.00 ₹210.00 -15%
Author:
Category: Stories, Humour
Original Language: Malayalam
Publisher: Green Books
ISBN: 9788199125230
Page(s): 152
Binding: Paper Back
Weight: 200.00 g
Availability: In Stock

Book Description

കോടതി ടൈം 
ആര്‍.പി. രമേശന്‍

ഇതുവരെ അധികമാരും കടന്നുചെന്നിട്ടില്ലാത്ത ഈ ലോകത്തിലേക്ക് എത്തിനോക്കുകയാണ് അഡ്വ. ആര്‍.പി. രമേശന്‍റെ കോടതികഥകള്‍. മനുഷ്യജീവിതകഥകള്‍തന്നെ രമേശനും പറയുന്നു. എന്നാല്‍ കോടതികളിലൂടെ കടന്നുപോകുമ്പോള്‍ മനുഷ്യജീവിതത്തിന് വിചിത്രമായ ഭാവവ്യത്യാസങ്ങള്‍ സംഭവിക്കുന്നു. രമേശന്‍റെ കഥകളിലേതുപോലെ കോടതിയില്‍ നര്‍മ്മബോധത്തിന്‍റെ നനുത്ത പ്രകാശം വീണാല്‍ കാര്യങ്ങള്‍ക്കെല്ലാം പുതിയ തെളിച്ചം കൈവരികയും മനുഷ്യശാഠ്യങ്ങള്‍ എത്ര നിസ്സാരമാണ് എന്നു വായനക്കാര്‍ക്ക് തോന്നിത്തുടങ്ങുകയും ചെയ്യും.

വി.സി. ശ്രീജന്‍
Tag-line - കോടതി ഡ്രാമകള്‍


Write a review

Note: HTML is not translated!
    Bad           Good
Captcha