Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
22:45
+91 487-2381066
×
Chat with Us
Kodathiyile Philosophy  കോടതിയിലെ ഫിലോസഫി

Kodathiyile Philosophy കോടതിയിലെ ഫിലോസഫി

₹179.00 ₹210.00 -15%
Author:
Category: Stories, Service Story, New Book
Original Language: Malayalam
Publisher: Green Books
ISBN: 9789347103780
Page(s): 148
Binding: Paperback
Weight: 200.00 g
Availability: In Stock

Book Description

കോടതിയിലെ ഫിലോസഫി   by  ആർ.പി. രമേശൻ

  

പുറമെ നിശ്ശബ്ദമെന്ന് തോന്നിക്കുന്ന കോടതിക്കകത്തെ നെടുവീർപ്പുകളും തേങ്ങലുകളും അറ്റമില്ലാത്ത കാത്തിരിപ്പും മുഴങ്ങുന്നത് അനുഭവത്തിൽ നിന്നടർത്തിയെടുത്ത് അക്ഷരങ്ങളായി പിറന്നുവീണ കഥകൾ.

നീതിയുടെ തുലാസ്സിൽ അളക്കപ്പെടുന്ന ജീവിതങ്ങളെയും, വിധിപ്രസ്‌താവനകൾക്ക് പിന്നിലെ ആഴമേറിയ ജീവിതദർശനങ്ങളെയും കുറിച്ചുള്ള അന്വേഷണം,   പുതിയ അനുഭവമായിരിക്കും.

 

 

Write a review

Note: HTML is not translated!
    Bad           Good
Captcha