Kure Veembadiyum Kurachu Vinayavum

Kure Veembadiyum Kurachu Vinayavum

₹264.00 ₹310.00 -15%
Category: Memoirs, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788197259494
Page(s): 220
Binding: Paper Back
Weight: 250.00 g
Availability: In Stock

Book Description

കുറേ വീമ്പടിയും കുറച്ച് വിനയവും

രഘുനാഥൻ സാവിത്രി

''നിങ്ങളുടെ അമ്മ നിങ്ങൾക്ക് എത്ര വയസ്സുള്ളപ്പോൾ മരിച്ചാൽ, ആ ദുഃഖം നിങ്ങൾക്ക് താങ്ങാൻ കഴിയും എന്ന ചോദ്യത്തിൽ മുന്നോട്ട് വായിക്കാൻ കഴിയാതെ കുറെ നേരം ഇരുന്നു.''

പഹയൻ

''ഇതിൽ ബാല്യമുണ്ട്, കുറുമ്പുണ്ട്, സ്‌കൂളുണ്ട്. കൗമാരമുണ്ട്, ഫുട്‌ബോളും ക്രിക്കറ്റും ഓടക്കുഴലും കച്ചേരിയും നാടും കുട്ടിയും മാഷുമുണ്ട്. അതിലൊക്കെ ഉപരി ഈ പുസ്തകത്തിലുടനീളം തളംകെട്ടിനിൽക്കുന്ന അമ്മമണമുണ്ട്. അതിന്റെ തണുപ്പും ഇനിപ്പും നോവും ഉണ്ട്. സ്വതസിദ്ധമായ നർമ്മത്തിന്റെ നനുത്ത നൂലുകൊണ്ട് തുന്നിവച്ചതാണ് ഈ പുസ്തകത്തിലെ ഓരോ കുറിപ്പും.

-ബി.കെ. ഹരിനാരായണൻ


Write a review

Note: HTML is not translated!
    Bad           Good
Captcha