Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
19:18
+91 858-9095304
×
Chat with Us
Kallil Ezhuthiya Kavithakal

Kallil Ezhuthiya Kavithakal

₹221.00 ₹260.00 -15%
Category: Essays / Studies, Article, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9788169959346
Page(s): 176
Binding: Paperback
Weight: 180.00 g
Availability: In Stock

Book Description

കല്ലില്‍ എഴുതിയ കവിതകള്‍

എം.എസ്. ഗോവിന്ദന്‍കുട്ടി


ഭാരതീയ ഗണിത ശാസ്ത്രപാരമ്പര്യത്തെക്കുറിച്ചും ഇന്ത്യൻ തപാൽ ശൃംഖലയെക്കുറിച്ചും തപാൽ മുദ്രകളിൽ ഇടംനേടിയ വനിതാരത്നങ്ങളെക്കുറിച്ചും ഇന്ത്യയുടെ ചെസ് പാരമ്പര്യത്തെക്കുറിച്ചും ബക്കിംഗ്ഹാം കൊട്ടാരംവരെ ചെന്നെത്തിയ കുച്ചിപ്പുഡിയെക്കുറിച്ചും ഇന്ത്യയിലെ ക്ഷേത്ര ശില്പങ്ങളെക്കുറിച്ചുമെല്ലാം ഗോവിന്ദൻകുട്ടിയുടെ തൂലിക വിശദീകരിക്കുന്നുണ്ട്. ഇന്ത്യൻ വൈജ്ഞാനിക മേഖലയുടെ ബഹുസ്വരതയും അവയുടെ മഹിമയും വൈവിദ്ധ്യവും സാധാരണക്കാരായ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിലും അവരിൽ കൗതുകവും ജിജ്ഞാസയും ഉണർത്തുന്ന രീതിയിലുമാണ് ഗ്രന്ഥകാരൻ്റെ പ്രതിപാദനം. ഗ്രന്ഥകാരന്റെ പരന്ന, ആഴമേറിയ വായനയുടെ സദ്‌ഫലങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ ലേഖനവും. അവ അതാതു വിഷയങ്ങളിൽ കൂടുതൽ കൂടുതൽ അറിയാനുള്ള ആഗ്രഹം വായനക്കാരിൽ സൃഷ്ടിക്കും.

 

ഡോ. ധർമ്മരാജ് അടാട്ട് (മുൻ വൈസ് ചാൻസലർ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല.)  (അവതാരികയിൽ)

 

Write a review

Note: HTML is not translated!
    Bad           Good
Captcha