Oru Campus Pranayathinte Ormakku

Oru Campus Pranayathinte Ormakku

₹128.00 ₹150.00 -15%
Category: Malayalam
Publisher: Green-Books
ISBN: 9788184232127
Page(s): 120
Weight: 150.00 g
Availability: Out Of Stock

Book Description

Book by:T.K.Radhakrishanan , 

 പ്രണയത്തിന്റെ ഉണർത്തുപാട്ടുകൾ നിറഞ്ഞ ഒരു കാവ്യസമാഹാരമാണിത് തലമുറകളിലൂടെ വായിക്കപ്പെടുന്നഖലീൽ ജിബ്രാൻ എന്ന മധ്യ പൗരസ്ത്യ കവിയെ ഓർമിപ്പിക്കുന്ന കവിതകൾ. മനുഷ്യജീവിതത്തെ ആർദ്രമക്കുന്നത് പ്രണയമാണ് എന്നറിയുക. പ്രണയം കാമുകിയും പ്രിയതമയും പ്രകൃതിയും മാതാവുമാണ്. കൗമാരത്തിന്റെ ഉച്ചിയിൽ ഒരു ക്യാമ്പസ് പൂമരത്തിൽനിന്നും പടർന്നുകയറിയ ഒരു പ്രണയം ഇലകളും തളിരുകളും നീട്ടി ജീവിതമാകെ പൂത്തുലഞ്ഞു നിൽക്കുന്നു. പഴയ കൂടാരങ്ങളിലെ മങ്ങിയ നിഴലുകളിലേക്ക് മടങ്ങാമെന്ന് വിഷാദപൂർവ്വം പറയുമ്പോഴും പതിന്മടങ്ങ് ശോഭയോടെ പ്രണയം കത്തിയെരിയുകയാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00