- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Humour
- Leela Sarkar
- M K N Potty
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Prabha R Chatterji
- Sports
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Malayalam
Nerathe Pootha Kanikkonna
nerathe pootha kanikkonna (poem) by chowalloor krishnankutty cover design : rajesh chalode cover image : benchaporn maiwat/shutterstockകൃഷ്ണാര്‍പ്പിതമായ ചേതസ്സില്‍ നിന്നും വാര്‍ന്നു വീണ ഭക്തിയില്‍ ചാലിച്ച, സ്നിഗ്ദ്ധവും ലളിതവുമായ മധുരഗീതങ്ങള്‍. കലാലോകത്തെ ആചാര്യന്മാര്‍ക്കുള്ള കാവ്യാഞ്ജലികള്‍. നര്‍മ്മത്തിന്‍റെ മേമ്പൊടി വിതറിയ വെണ്ണിലാവുപൂണ്ട അന..
Niranilavu
Book by Balendu കവിയുടെ സൂക്ഷ്മ നിരീക്ഷണ നിപുണതയും നർമജഞതയും ഈ ശ്ലോകങ്ങളെ ഹൃദ്യമാക്കുന്നു . ഹാസ്യാനുകരണ രചനയിലാണ് ഈ വൈഭവം ഏറ്റവും തിളങ്ങിക്കാണുന്നത് ഏതു വിദ്വാനെയും വിദഗ്ധനെയും കുഴക്കിലാക്കാൻ പോന്ന ഈ 'ഏകലോചനം ' അനായാസ ലാഘവത്തോടെ ബാലേന്ദു അവതരിപ്പിക്കുന്നു . എൻ കെ ദേശം ചില പാരഡികൾ കണ്ട് , മൂലരചനകളെക്കാൾ മികച്ചത് എന്നൊരു മതിപ്പ് മനസ്സിൽ കൊണ്ടുനടക്കുക..
Olippicha Vakkukal
Book by AntonyKallookkaran , സാമൂഹികവിമർശനങ്ങളും ആത്മഭാഷണവുമാകുന്ന അമ്പതിനാലു കവിതകൾ. ലളിതപദസന്നിവേശത്താൽ ആശയഗ്രഹണം സുഗമമായ രചന. ലാവണ്യവും ആശയഗാംഭീര്യവും ഉൾക്കൊളുന്ന കാവ്യസമാഹാരം.അതിജീവനവും മറാത്താ ഭ്രാന്തും നിലയ്ക്കാത്ത ശ്വാസവും വേടന്റെ പ്രതിഷേധവും കമ്മ്യൂണിസ്റ് പച്ചയും തിരുശേഷിപ്പും സഖാവിന്റെ വേദനയും നിറഞ്ഞ കവിതകൾ ഹൃദയത്തോടടുത്തു നിൽക്കുന്നു..
Ormakalute Katu
Book by Manu Varghese വൈയക്തികാനുഭവങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന തീവ്രമായ ആവിഷ്കരണങ്ങളാണ് ഈ കാവ്യസമാഹാരം. ഓര്‍മ്മ കെടുന്ന ജീവിതത്തിന്‍റെ മഴക്കാലങ്ങളില്‍ ശരിയുടെ സ്വപ്നങ്ങള്‍ എഴുത്തുകാരന്‍റെ വിഹ്വലതകളാണ്. വര്‍ത്തമാനകാലത്തിന്‍റെ ദുരിതങ്ങളും കോവിഡ്-19ന്‍റെ ജീവിതക്രമങ്ങളും മരണഭീതിയും എഴുത്തുകാരന്‍റെ ഉള്ളിലെ വേദനകളാണ്. വിഡ്ഢിപ്പെട്ടിക്കുള്ളിലെ ബാല്യവു..
Oru Campus Pranayathinte Ormakku
Book by:T.K.Radhakrishanan , പ്രണയത്തിന്റെ ഉണർത്തുപാട്ടുകൾ നിറഞ്ഞ ഒരു കാവ്യസമാഹാരമാണിത് തലമുറകളിലൂടെ വായിക്കപ്പെടുന്നഖലീൽ ജിബ്രാൻ എന്ന മധ്യ പൗരസ്ത്യ കവിയെ ഓർമിപ്പിക്കുന്ന കവിതകൾ. മനുഷ്യജീവിതത്തെ ആർദ്രമക്കുന്നത് പ്രണയമാണ് എന്നറിയുക. പ്രണയം കാമുകിയും പ്രിയതമയും പ്രകൃതിയും മാതാവുമാണ്. കൗമാരത്തിന്റെ ഉച്ചിയിൽ ഒരു ക്യാമ്പസ് പൂമരത്തിൽനിന്ന..
Ottamassery Kavithakal
Poems by Sebastian Ottamasseri , പ്രണയവും നഷ്ടബോധവും ധര്‍മാധര്‍മങ്ങളും ആര്‍ദ്രവികാരങ്ങളും കാല്പനികകാല്പനികേതരബിംബങ്ങളും ഈ കവിതകളില്‍ ധാരാളിത്തത്തിന്റെ ഗര്‍വില്‍ തലയുയര്‍ത്തി നില്ക്കുമ്പോഴും കവി തന്റെ വര്‍ത്തമാനജീവിതത്തെ മറക്കുന്നില്ല. വസന്തത്തിന്റെ ഇടിമുഴങ്ങുന്ന നാള്‍ കാത്തിരിക്കുന്ന കവി ഒടുവില്‍ ദൈവവിരല്‍ത്തുമ്പിലെ ചെന്തീസ്പര്‍ശത്..
Ozhinja Kootukal
Book by E.S.Unnikrishnan , ബിംബങ്ങളുടെയും നിറങ്ങളുടെയും ഭാഷയിൽ വേദന ആവിഷ്കരിക്കുന്ന രചനകൾ. 'ബലിചോറുരുളയ്ക്കുമേൽ ചിതറിവീണ', 'കാക്കയുടെ ചുണ്ടുകൾ മനപ്പൂർവം ഒഴിവാക്കുന്ന എള്ളിൻതരി' എന്നു സ്വയം വിശേഷിപ്പിക്കുന്ന, അഥവാ തിരയുടെ ദയയ്ക്കായി എറിഞ്ഞു കൊടുക്കപെട്ട ഒരു കരയുടെ അവസാനത്തെ മണൽത്തരിയായി തന്നെത്തന്നെ കാണുന്ന ഒരു വ്യഥിതാത്മാവ് ഈ കവിതകളിൽ സ്പന്ദിക..
Pacha Manassu
book by Mercy T.K , പ്രണയസങ്കല്പങ്ങൾ. സമരസപ്പെടുന്ന ശുദ്ധിയും വെണ്മയും. നാഗരിക ജീവിതത്തിന്റെ നഖക്ഷതങ്ങൾ. ഗ്രാമീണജീവിതത്തിന്റെ നഷ്ടസൗഭാഗ്യ സ്‌മൃതികൾ. മാഞ്ഞുപോകാത്ത മധുരവും ചവർപ്പും. പച്ചമനസ്സ് അങ്ങനെയാണ്...
Pachunte Kavithakal
Book By Sadhasivകുഞ്ഞുസദാശിവ്ന്‍റെ ആദ്യ പുസ്തകമാണ് ഈ കവിതാസമാഹാരം. തെറ്റുകുറ്റങ്ങള്‍ ഏറെയുണ്ട്. ഒരു രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിക്ക് എഴുതാനും വായിക്കാനും അത്ര പരിജ്ഞാനം ഇല്ലായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണല്ലോ. മകന്‍ പറയുന്നത് അപ്പാടേ പകര്‍ത്തി, വലിയ എഡിറ്റിംഗ് നടത്താതെ സദാശിവ്ന്‍റെ അമ്മ ഇത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായത് സമൂഹം കുഞ്ഞുകവ..
Paraabola
Book By Dr Ajay Narayanan , അവധൂതന്റെ മനസ്സോടെ കാലത്തെയും ജീവിതത്തെയും അവതരിപ്പിക്കുന്ന കവിതകളില്‍ സ്‌നേഹവ്യഗ്രമായ ഒരു മനസ്സുമുണ്ട്. തത്ത്വജ്ഞാനത്തിന്റെ അടരുകളിലൂടെയുള്ള ഒരു കാവ്യയാത്രയാണ് ഈ സമാഹാരം. ''പരാബോള എന്ന അനുവൃത്തത്തിലൂടെ മനുഷ്യവിചാരങ്ങളേയും വികാരങ്ങളേയും കവിതയുടെ കൈയില്‍ സുരക്ഷിതമായി പിടിപ്പിച്ച് ഡോക്ടര്‍ അജയ് നാരായണന്‍ വായനക്കാരെ കാലഘട്ട..