Malayalam

Grid View:
Out Of Stock
-15%
Quickview

Signal

₹68.00 ₹80.00

Books By: P.Harikumar  , നാട്ടിൽ പോയി വരുന്ന ഒരു മലയാളത്തിലാണ് പി . ഹരികുമാർ കവിതയെഴുതുന്നത് . ദൂരം പുരണ്ട വാക്കുകളിൽ. മുഷിവും തിരക്കും വേഗതയും നർമലഘിമയും നന്നായറിഞ്ഞ വാക്കുകളിൽ. വാമൊഴിയിലെ സ്വദേശിവടിവുകൾ കഴിവതും നിലനിർത്തിക്കൊണ്ട് .അടുത്ത ചങ്ങാതിയോടു പറയുന്ന ചെറുവർത്തമാനത്തിന്റെ സ്വ്രക്രമങ്ങൾ കൈവിടാതെ. പഴയ പ്രവാസിഗാനങ്ങളെപോലെ ഗൃഹാതുരരാഗങ്ങൾ ആ..

Out Of Stock
-15%
Quickview

Arivu

₹51.00 ₹60.00

Books By :Dr.K.N Suseelan  , കവിതയെന്ന ത്രക്ഷ്യരിയെ പുതിയ നിര്‍വചനത്തില്‍ അവതരിപ്പിക്കുന്ന ജ്ഞാനമൊഴികളാണ് ഈ കാവ്യസമാഹാരത്തിന്റെ സത്ത. "സ്വത്വം" എന്ന അമൂര്‍ത്തമായ സത്യത്തില്‍ അധിഷ്ടിതമായി, തന്നിലെ തന്നെ തിരിച്ചറിയാന്‍ ആഹ്വാനം ചെയ്യുന്ന, വര്‍ത്തമാനത്തിന്റെ ദുഷ്പ്രവണതകളില്‍ നൊമ്പരം കൊള്ളുന്ന വിങ്ങലുകള്‍. അമിതമായ അലങ്കാരങ്ങളോ, താളക്രമങ്ങളോ, വ..

Out Of Stock
-15%
Quickview

Thiranjedutha Haiku Kavithakal

₹85.00 ₹100.00

Book By Sathar Adhoor സത്താര്‍ ആദൂറിന്റെ കവിതകള്‍ വികാരങ്ങളുടെ ജലക്കയങ്ങളോ ആത്മാവിന്റെ ബോധനിലാവോ അല്ല ജീവിതത്തിനുള്ള ന്യായീകരണങ്ങളും നിലനില്പിന്റെ മൗനഗീതങ്ങളും യാഗക്രിയപോലെ വിശുദ്ധവുമായ മിന്നല്‍പ്പിണരുകളുടെ വെളിച്ചവുമാണ്...

-15%
Quickview

Karutha Pullikal

₹47.00 ₹55.00

BOOK BY K.C. velayudhan എന്നുടെയൊച്ച കേട്ടുവോ വേറിട്ടെന്നാണ് ഓരോ കവിയും വായനക്കാരോട് ചോദിക്കുന്നത്. ഇവിടെയിതാ, ഒരു കവി തന്റെ വേറിട്ട സ്വരം കേള്‍പ്പിക്കുന്നു. 'അ'...പിപീ... പിപീ... പേറു-ദര്‍ശനം അന്തല്യായ വരെയുള്ള ഒട്ടേറെ കവിതകള്‍...

Out Of Stock
-15%
Quickview

Aavaranangal

₹98.00 ₹115.00

Poetry by Manomohan , പരിചിതമായ ജീവതസന്ദർഭങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കവി കണ്ടെത്തുന്ന അസാധാരണമായ ചില സത്യങ്ങളും സാധാരണ നേത്രങ്ങൾക്ക് അപ്രാപ്യമായ ചില കാഴ്ചകളും സവിശേഷമായ ചില നിരീക്ഷണങ്ങളും നിലപാടുകളുമാണ് ഈ സമാഹാരത്തിന്റെ കാതൽ . അവയാണ് ഈ കവിതകളുടെ മൂല്യം...

Out Of Stock
-15%
Quickview

Avasanathe Manushyan

₹94.00 ₹110.00

Book by Arya Gopiമാറാല കെട്ടിയ ഉടലിനെ കല്പനകളും ജല്പനങ്ങളും വന്നു പൊതിയുന്നു. ഉടയാത്ത ശിരസ്സില്‍ മുള്‍വെളിച്ചത്തിന്റെ ഭ്രമണകലഹം. ആരും പണിയാത്ത മണ്‍വീടിന്റെ ഉമ്മറത്ത് അവസാന മനുഷ്യനെ തേടുന്ന ഒരാള്‍ ഒരുപക്ഷേ, കവിയായിരിക്കാം...

-15%
Quickview

Vettivacha swantham thalayude chitram

₹51.00 ₹60.00

Book by K.C.Umesh Babu കവിതയാണ് കാര്യം എന്ന് ധീരമായ നിലപാട് ഈ രചനയില്‍ അങ്ങോളമിങ്ങോളം ഉമേഷ് അനിവര്‍ത്തിക്കുന്നതായിക്കാണാം. കവിത അവബോധമാണ്. ചീഞ്ഞുനാറുന്ന ഘടനകള്‍ക്ക് അത് തീകൊളുത്തും. നോക്കിനില്‌ക്കെ നുണകളുടെ പിരമിഡുകള്‍ നിലംപൊത്തും. ദീപ്തമായ ശുഭാപതിവിശ്വാസത്തിന്റെ ഒറ്റപ്പട്ട മിന്നലാട്ടങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ കവിയില്‍ ബാക്കിനില്ക്കുന്..

-15%
Quickview

Puthumazhappattukal

₹55.00 ₹65.00

Book By Sathya Kalluruttiതലമുറകള്‍ ഏറെ പാടിടേട്ടും തോരാത്ത പാട്ടുകള്‍ ഗൃഹാതുരതയുടെ ഈര്‍പ്പം നിരയുന്ന പാട്ടുകള്‍. കൃഷിയേയും പുതുമണ്ണിനെയും ജീവിതത്തേയും ചുറ്റിവരിയിന്ന പാട്ടുകള്‍. മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ പ്രകൃതയോടിണങ്ങി ജീവിക്കുകയും, പ്രകൃതിയില്ലെങ്കില്‍ ഒന്നുമില്ല എന്ന തിരിച്ചറിവുമാണ് ഈ മഴപ്പാട്ടുകള്‍...

-15%
Quickview

Ente Kurumkavithakal

₹81.00 ₹95.00

Book By Nazar Kunnathumkaraഹൈക്കുവിനോട് അടുത്തുനില്ക്കുന്ന കവിതകളെന്ന് ഒറ്റനോട്ടത്തില്‍ പറയാം. കവിതകളിലെ ദാര്‍ശനികത്വവുംസാമൂഹ്യവിമര്‍ശനവും ശ്രദ്ധേയമാണ്. ശ്വാസം ജീവിതവും നിശ്വാസം മരണവുമായി കാണുന്ന ഒരു ദാര്‍ശനിക സൗകുമാര്യം ഈ കവിതകളെയാകെ ദരിക്കുന്നു. പ്രണത്തിന് ആരും പ്രണയിക്കാറുമില്ലെന്ന തിരിച്ചറിവ് ഈ കാവ്യശകലങ്ങളെ സാന്ദ്രമാക്കന്നു..

Out Of Stock
-15%
Quickview

KAVITHAGRAHAM

₹55.00 ₹65.00

Book by Narayanan Kottapurathനാരായണന്‍ കൊട്ടാപ്പുറത്ത്നാരായണന്‍ കൊട്ടാപ്പുറത്ത് എന്ന പേരില്‍ എഴുതുന്ന ഈ പഴയ പോലീസുകാരന് കവിതയുണ്ട് എന്ന് ഞാനറിഞ്ഞിരുന്നില്ല. ജോലിയില്‍നിന്ന് വിരമിച്ച് സ്വസ്ഥമായി കഴിയുന്ന നാരായണന്‍കുട്ടിയില്‍ ഉറങ്ങിക്കിടന്ന കാവ്യവാസന ഇപ്പോള്‍ മുളപൊട്ടി ഇലവിരിഞ്ഞു കാണുന്നതില്‍ സന്തോഷമുണ്ട്. ഇത്തിരി ദാര്‍ശനികതയിലേക്ക് ചെരിഞ്ഞു നില്‍ക്ക..

Showing 81 to 90 of 110 (11 Pages)