Malayalam

Grid View:
-15%
Quickview

Dalithan

₹68.00 ₹80.00

Book by Shanoj .P.A , പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ പരിവേദനങ്ങൾ അവസാനിക്കുന്നില്ല എന്നോർമ്മിപ്പിക്കുന്ന കവിതകൾ.കാട്ടിൽനിന്ന് കരിവീട്ടിചന്ദനം മോഷ്ടിക്കുന്ന അധികാരി വർഗ്ഗത്തിന്റെ അതീശത്വത്തിൽനിന്ന് രക്ഷപെടാനാവാത്ത ദളിതജീവിതങ്ങൾ എക്കാലവും ദൈവങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും.ഈ കാവ്യരചനകൾ ഹൃദയരക്തമൊഴുകുന്ന കാട്ടുചോലയാണ്...

-15%
Quickview

Ithalmarangal

₹68.00 ₹80.00

Book by Arya C.P , സത്വത്തോടുള്ള പ്രതിബദ്ധത മൂലം ഈ കവിയത്രിയുടെ കവിതകൾക്ക് യാതൊരു ചട്ടങ്ങളും ബാധകമായിട്ടില്ല. സാധാരണ കവിതകളെപ്പോലെ പദ്യങ്ങളല്ല ഇവയൊന്നും. വാക്കുകൾകൊണ്ട് അവർ അമ്മാനമാടുന്നു.ദിവ്യമായ എന്തോ ഒന്ന് കവിക്കു പ്രേരകമായി വർത്തിക്കുന്നു.ലളിതമായ വാക്കുകളിലൂടെ മാനവിക സന്ദേശങ്ങൾ നൽകുന്ന മുപ്പത് കവിതകളുടെ സമാഹാരമാണിത്...

Out Of Stock
-15%
Quickview

Jwalamukhi

₹68.00 ₹80.00

Book by DR. Shonima Pala , ജന്മത്തിന്റെ സ്ഥലരാശികളിൽ മൗനം തേടുന്ന കവിതകൾ. പ്രകൃതിയുടെയും സ്ത്രീയുടെയും ജീവിതത്തിന്റെ നേർക്കാഴ്ചകൾ. പ്രതീക്ഷയും പ്രിയസഖിയും ഞാവൽപ്പഴങ്ങളും നുകർന്ന് ജ്വാലാമുഖിയുടെ മൗനം കോർത്ത വാതിലിലൂടെയുള്ള യാത്ര...

Out Of Stock
-15%
Quickview

KAVITHA POOKUNNA CLASSMURIKAL

₹68.00 ₹80.00

BOOK BY ARCH A A.J  ,   സമകാലത്തിന്റെ യാഥാർഥ്യങ്ങൾക്കു നേരെ സർഗാത്മകതയുടെ ഇടങ്ങൾ തേടിയ കവിതകൾ ക്ലാസ്മുറികളിലെ നിശ്വാസങ്ങൾ താളബോധവും കാവ്യബിംബത്മളും നിറഞ്ഞ കൽപ്പനകൾ  ഒരു വിദ്യാർത്ഥി എന്ന നിലയിലുള്ള  സാമൂഹിക,പാരിസ്ഥിതിക ബോധങ്ങൾ അനുഭവമാക്കിയ  മുപ്പത്തിമൂന്നു  കവിതകളുടെ സമാഹാരം...

-15%
Quickview

Mulakkaram

₹85.00 ₹100.00

Book by Mangalanandan , ഒരു പുരാവൃത്തം നിസ്സങ്കതയോടുകൂടി പറഞ്ഞുകേൾപ്പിക്കുന്ന ആഖ്യാനശൈലി. അതിൽ ആഢ്യഭാവം കലർന്നിരിക്കുന്നു.ആർജ്ജവമാർന്ന ഏതു പ്രദിപാദനത്തിലും ആഢ്യഭാവം തുളുമ്പി നിൽക്കുന്നു.അതിനാൽ നാടൻപാട്ടിന്റെ ശൈലി വിശേഷത്തിൽ ക്ലാസിക് സമ്പ്രദായത്തിന്റെ പ്രൗഡി ഇണങ്ങിച്ചേർന്നിരിക്കുന്നതായി അനുവാചകർക്ക് അനുഭവപ്പെടുന്നു. കാവ്യത്തിന്റെ പരിസമാപ്തിയിൽ ..

-15%
Quickview

Vyasante Thirakkatha

₹68.00 ₹80.00

Book By Kalliyoor Madhu കല്ലിയൂർ മധു എന്ന ഭാവഗായകൻ മാനവവികാരങ്ങൾ മനസ്സിലാക്കി കവിതകളായി ആലേഖനം ചെയ്ത കവിയാണ് . ഈ കവി ജീവിതത്തിന്റെ എല്ലാ മേഖലകളെയും ചെറിയ തോതിലെങ്കിലും സ്പർശിച്ചുപോകുന്ന അവസ്ഥ കാണാൻ കഴിയും . അങ്ങനെ സർവ്വവ്യാപിയായ ഒരു ജീവ ചിന്തകനെപോലെ അനുവാചകരെ അനുനിമിഷം ചിന്തിപ്പിക്കുകയും പ്രകമ്പനം കൊള്ളിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ഒടുവിൽ അ..

-15%
Quickview

Mao Tse - Tunginte Kavithakal

₹68.00 ₹80.00

Mao Tse - Tunginte Kavithakal ,  പ്രകൃതിയോടും ചരിത്രത്തോടും വിപ്ലവത്തോടുമുള്ള അതിശക്തമായ അഭിനിവേശമാണ് മാവോ സേതുങ്ങിന്റെ കവിതകൾ. തീർച്ചയായും അവ പ്രണയകവിതകൾ തന്നെയാണ്. മഞ്ഞും വെയിലും മാറി വരുന്ന ഋതുക്കളും കവിതയിൽ വലിയൊരു വികാരമാണ്. മാവോ, പ്രകൃതിയെ സ്നേഹിച്ചു. വ്യത്യസ്ത ഭൂപ്രകൃതിയുള്ള ചൈനയെ ആത്മാവിനോടൊപ്പം ചേർത്തു. ചൈനീസ് കാവ്യാപാരമ്പര്യത്തിന്റെ ..

Out Of Stock
-15%
Quickview

Thenmazhageethangal

₹68.00 ₹80.00

Book by K G D Pani സ്വാനുഭൂതിയിൽ നിറഞ്ഞുതുളുമ്പുന്ന കവിതകൾ . പ്രകൃതിയും പരിസരങ്ങളും വരികളിലൂടെ നൃത്തമാടുന്നു. ഭക്തിയും ദേശീയതയും കുണ്ടിയും കുന്നും കണ്ണനുണ്ണിയും ബാലകൗമാരചാപല്യങ്ങളും ഒന്നിക്കുന്ന കാവ്യസമാഹാരം..

-15%
Quickview

Ente Kanneerpookkal

₹68.00 ₹80.00

Ente Kanneerpookkal Written by Mridula Aravindakshan , പ്രവാസ ജീവിതത്തിന്റെ അരികുകളിൽ നിന്ന് കേരളീയ മനസ്സിൽ നിറയുന്ന ഓർമ്മകളും ഗ്രാമചിത്രങ്ങളും. കാവ്യകല്പനകളിൽ ക്ലാസിക് ഭാവത്തിന്റെ മാധുര്യം. സ്വജീവിതത്തെ മാറിനിന്ന് നോക്കിക്കാണുന്ന ചാരുതയാണ് ഈ കാവ്യസമാഹാരത്തിന്റെ സത്ത...

Out Of Stock
-15%
Quickview

Mazhayal Venthathu

₹64.00 ₹75.00

book by Sameera.P.P  ,  തിരക്കുകൾക്കിടയിലെ പരക്കംപാച്ചിലിൽ വായനക്കാരനിലേക്ക് തുളച്ചുകയറാൻ പാകത്തിൽ അരം കൂർപ്പിച്ച കവിതകൾ. സാമൂഹികമാറ്റത്തിന്റെ മഴയിൽ വേവുന്ന മാനുഷികമൂല്യങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ കവിതകൾ സംസാരിക്കുന്നത്. സമകാലിക വിഷയങ്ങളെ അവതരിപ്പിക്കുന്ന കാവ്യസമാഹാരം..

Showing 41 to 50 of 114 (12 Pages)