Mallikavasantham

Mallikavasantham

₹217.00 ₹255.00 -15%
Category: Auto Biography, Books On Women
Publisher: Green-Books
ISBN: 9789389671070
Page(s): 200
Weight: 200.00 g
Availability: In Stock
eBook Link:

Book Description

Vijayaraja Mallika

ഒരു ട്രാന്‍സ്ജെന്‍ഡര്‍ ജീവിതം ആത്മകഥയായി രൂപപ്പെടുമ്പോള്‍ ഉണ്ടാകുന്ന അസാധാരണമായ വായനാനുഭവമാണ് വിജയരാജമല്ലികയുടെ മല്ലികാവസന്തം. മുപ്പത് വയസ്സുവരെ മനു ജെ. കൃഷ്ണനായും പിന്നീട് വിജയരാജമല്ലികയായും ജീവിക്കുന്ന ഒരു മനുഷ്യാവസ്ഥയുടെ തുറന്നുപറച്ചിലുകളാണ് ഈ പുസ്തകം. തീര്‍ത്തും മറവുകളില്ലാതെയാണ് വിജയരാജമല്ലിക എഴുതുന്നത്. ഒരു സ്ത്രീയുടെയും പുരുഷന്‍റെയും വൈകാരിക അനുഭവങ്ങളുടെ സംഘര്‍ഷങ്ങളാണ് ട്രാന്‍സ്ജെന്‍ഡര്‍ ജീവിതം. ഈ കഠിനമായ അനുഭവങ്ങളെയും സമൂഹത്തിന്‍റെ രണ്ടാംനോട്ടങ്ങളെയും അതിജീവിച്ച പെണ്‍കരുത്തിന്‍റെ കഥ കൂടിയാണിത്. സാമൂഹികപ്രവര്‍ത്തകയും കവിയുമാണ് വിജയരാജമല്ലിക.


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00