Mannu Manassu Mayilppeeli

Mannu Manassu Mayilppeeli

₹272.00 ₹340.00 -20%
Category: Poem, New Book
Original Language: Malayalam
Publisher: Green Books
ISBN: 9788119486267
Page(s): 244
Binding: Paper Back
Weight: 250.00 g
Availability: In Stock

Book Description

മണ്ണ്, മനസ്സ്, മയിൽപ്പീലി‌

രാധാകൃഷ്ണൻ കാക്കശ്ശേരി

'ധ്വനനസൗന്ദര്യത്തോടെ പ്രതീകാത്മകമായ കാവ്യബിംബങ്ങൾ പ്രയോഗിക്കുന്നതിലുള്ള വൈദഗ്ധ്യത്തിന് നിരവധി നിദർശനങ്ങൾ ഈ കവിതാസമ്പുടത്തിലുണ്ട്. പദങ്ങൾ സ്വയം ഒഴുകിയെത്തുംപോലെയുള്ള അനർഗളതയും ഭാവ-രാഗ-താള ലയചാരുതയും ഇതിലെ മിക്ക കവിതകളുടെയും വാഗ്‌ദേവിയെന്ന 'അമ്മയ്‌ക്കൊരു തോറ്റം' ആക്കിയിരിക്കുന്നു.'

-ഡോ. എം. ലീലാവതി

'പഞ്ചഭൂതബദ്ധമാണ് കർമ്മയോഗം എന്ന് നീരിൽനിന്ന് ചോര താണ്ടി തീയോളമെത്തുന്ന രാധാകൃഷ്ണകാവ്യബിംബങ്ങൾ ഓർമ്മിപ്പിക്കുന്നു. ഇങ്ങനെ ഭക്തി-ജ്ഞാന-കർമ്മ യോഗങ്ങളിലൂടെ സത്യം അന്വേഷിച്ച് പോകുന്ന യാത്രയുടെ സൗന്ദര്യാത്മക ആവിഷ്‌കാരമാണ് രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർക്ക് കവിത.'

-പി. രാമൻ


Write a review

Note: HTML is not translated!
    Bad           Good
Captcha