Mariyam Ulahannan

Mariyam Ulahannan

₹88.00 ₹110.00 -20%
Category: Novels, Books On Women, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788197765100
Page(s): 76
Binding: PaperBack
Weight: 100.00 g
Availability: In Stock

Book Description

മറിയം ഉലഹന്നാൻ

ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്‌

സ്ത്രീയുടെ സാമൂഹികമായ മുന്നേറ്റങ്ങൾക്ക് ഊന്നൽ കൊടുക്കുന്നു എന്ന് അവകാശപ്പെടുന്ന ഈ കാലഘട്ടത്തിലും വീടെന്ന ചട്ടക്കൂടിനുള്ളിൽ പലപ്പോഴും അവർ നേരിടേണ്ടി വരുന്ന അപചയത്തിലേക്ക് ഈ നോവൽ വിരൽ ചൂണ്ടുന്നു. പുരുഷന്റെ വഴിവിട്ടുള്ള പെരുമാറ്റരീതികളും മദ്യപാനവും മൂലം ജീവിതതാളം തെറ്റിയ കുടുംബാവസ്ഥകൾ അന്നും ഇന്നും നിരവധിയാണ്. സമൂഹത്തിന്റെ ഗൗരവപരമായ പരിചിന്തനത്തിലേക്കാണ് എഴുത്തുകാരൻ കഥ പറഞ്ഞുനിർത്തുന്നത്. തുല്യതാവബോധത്തെ രേഖകളിലും സംഭാഷണങ്ങളിലും ഒതുക്കുന്ന പൊതുസാമൂഹിക ചിന്താഗതിക്ക് മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നൊരു സൂചന കൂടി ഈ കഥ മുന്നോട്ടു വെയ്ക്കുന്നു.

 

Write a review

Note: HTML is not translated!
    Bad           Good
Captcha