Medivazhipadu Janithakam
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Humour
- Leela Sarkar
- M K N Potty
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Prabha R Chatterji
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Book Description
മെഡിവഴിപാട് - ജനിതകം
മിനു ടോംസ്
കഥയെഴുത്തുകാരന്‍റെ പ്രാരബ്ദങ്ങളൊന്നും തോമസിനെ ബാധിച്ചിട്ടില്ല. വളരെ കാലത്തിനു ശേഷം കണ്ടുമുട്ടുന്ന സുഹൃത്തിനോടെന്ന പോലെ അയാള്‍ തന്‍റെ ജീവിത കഥ പറയുന്നു. പറച്ചിലിന്‍റെ താളവും അനായാസതയുമാണ് ഈ സ്മരണ കള്‍ക്ക്; എഴുത്തിന്‍റെ വൃത്തവും വ്യാകരണവുമല്ല.' - വി.കെ. ശ്രീരാമന്‍
'അവസാനത്തെ അദ്ധ്യായങ്ങളില്‍ തൂലിക തന്‍റെ നല്ല പാതിക്ക് കൈമാറിയിട്ടുണ്ട് ഡോക്ടര്‍. ഇതൊരു അനുകരണീയമായ മാതൃക തന്നെ. മാത്രമല്ല, മറുവശത്തു നിന്നും ഡോക്ടറെ നോക്കിക്കാണാന്‍ വേറെതന്നെ രസമുണ്ട്.' - രതീഷ് പൊതുവാള്‍
'ഒള്ളത് പറയാല്ലോ... ഇയാള്‍ക്ക് എഴുത്ത് വഴങ്ങും. ആഖ്യയും ആഖ്യാതവും ഉള്ള എഴുത്താണോ എന്നെനിക്കറിയില്ല, പക്ഷേ, ഒന്നാം കുറിപ്പ് മുതല്‍ അതീവസരസമായി ഡോക്ടറുടെ ജീവിതത്തിലെ കുറേ ഓര്‍മ്മകള്‍ അവതരിപ്പിച്ചിരിക്കുന്നു.' - മിഥുന്‍ മാനുവല്‍ തോമസ്