Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:48
+91 858-9095304
×
Chat with Us
Ente Ormayile Padmarajan  എന്റെ ഓര്‍മ്മയിലെ പത്മരാജന്‍

Ente Ormayile Padmarajan എന്റെ ഓര്‍മ്മയിലെ പത്മരാജന്‍

₹357.00 ₹420.00 -15%
Author:
Category: Memoirs, New Book, Woman Writers
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN:
Page(s): 280
Binding: Paperback
Weight: 250.00 g
Availability: In Stock

Book Description

എന്റെ ഓര്‍മ്മയിലെ പത്മരാജന്‍

രാധാലക്ഷ്മി

മലയാള സാഹിത്യത്തിലെയും ചലച്ചിത്ര ലോകത്തിലെയും അതുല്യ പ്രതിഭയായിരുന്ന പത്മരാജൻ്റെ കൗമാരകാലം മുതൽ അദ്ദേഹത്തിന്റെ കലാസപര്യയ്ക്കൊപ്പം നടന്ന രാധാലക്ഷ്മിയുടെ ഓർമ്മക്കുറിപ്പുകളും തുറന്നെഴുത്തുകളുമാണീ കൃതി.

പഠനകാലഘട്ടങ്ങളിലെ രസകരമായ അനുഭവങ്ങൾ, ഗുരുക്കന്മാർ, സൗഹൃദബന്ധങ്ങൾ, സാഹിത്യബോധ്യങ്ങൾ, സിനിമാമേഖലകൾ, സാമൂഹിക സാംസ്‌കാരിക ജീവിതത്തിൻ്റെ കണ്ണികൾ തുടങ്ങിയവ തുടിച്ചുനിൽക്കുന്ന ഓർമ്മച്ചിത്രങ്ങൾ. 

കൗമാരകാലം മുതൽ പപ്പേട്ടനെ ഉള്ളം തൊട്ടറിഞ്ഞ പ്രിയതമയുടെ വാക്കുകളിലൂടെ ഉരുത്തിരിയുന്ന സമഗ്ര ജീവിതകഥകളും സ്‌മൃതിചിത്രങ്ങളും.

 

Write a review

Note: HTML is not translated!
    Bad           Good
Captcha