Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
20:03
+91 858-9095304
×
Chat with Us
Pullantharayarile Chuzhikal   പുല്ലാന്തറയാറിലെ ചുഴികൾ

Pullantharayarile Chuzhikal പുല്ലാന്തറയാറിലെ ചുഴികൾ

₹94.00 ₹110.00 -15%
Author:
Category: Memoirs, Experience, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788198795113
Page(s): 76
Binding: Paperback
Weight: 150.00 g
Availability: In Stock

Book Description

പുല്ലാന്തറയാറിലെ ചുഴികൾ  

ബെന്നി നെച്ചൂർ

ജീവിതത്തിന്റെ ഓർമ്മത്താളുകളിൽ നിറയുന്ന കനലെരിച്ചിലാണ് ഈ കൃതി. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള യാത്രയിലെ ചില സന്ദർഭങ്ങൾ, അമ്മയോർമ്മയുടെ നനുത്ത ചിത്രങ്ങൾ, പ്രണയത്തിന്റെ ഉള്ളുലയ്ക്കും യാതനകൾ, വേദനകൾ, നൊമ്പരങ്ങൾ. സൗഹൃദത്തിന്റെറെ ഊഷ്‌മളതകൾ, അനുഭവങ്ങളിൽ നിന്നും കടഞ്ഞെടുത്ത അക്ഷരസമൃദ്ധിയിലൂടെ അമേരിക്കൻ പ്രവാസ ജീവിതത്തിൻ്റെ അടരുകളോടൊപ്പം സ്വന്തം നാടിന്റെ ഉൾപ്പുളകങ്ങളും ഉൾക്കൊണ്ട അനുഭവക്കുറിപ്പുകൾ.

Write a review

Note: HTML is not translated!
    Bad           Good
Captcha