Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
17:20
+91 858-9095304
×
Chat with Us
Nazrethile Pulmedukal

Nazrethile Pulmedukal

₹85.00 ₹100.00 -15%
Author:
Category: Novels
Publisher: Green-Books
ISBN: 9789380884080
Page(s): 155
Weight: 175.00 g
Availability: Out Of Stock

Book Description

Author : Vinu

ഗലീലിയുടെ കടല്‍ക്കരയിലൂടെ, താബോറിലെ അസ്തമയ സന്ധ്യകളിലൂടെ, ഒലീവും ദേവദാരുവും സൈപ്രസും ഓക്കും വളര്‍ന്നുനില്ക്കുന്ന താഴ്‌വാരങ്ങളിലൂടെ, ചരിത്രത്തിന്റെ ബൈബിള്‍ സ്പര്‍ശവുമായി ദൈവപുത്രന്‍ നടന്നുപോകുന്നു.
''എന്റെ പ്രിയപ്പെട്ട താഴ്‌വരകളേ, നിങ്ങള്‍ ദേവാലയങ്ങളാല്‍ നഷ്ടപ്പെട്ടുപോയല്ലോ'' എന്നു വിലപിക്കാനെ
ദൈവപുത്രനാകുന്നുള്ളൂ. അദ്ദേഹം നടന്നുപോയ വഴിത്താരകളില്‍ ഉയര്‍ന്നുപൊങ്ങിയ വിലാപങ്ങള്‍, ഉറ്റവരും ഉടയവരും  നഷ്ടപ്പെട്ടവര്‍, അങ്ങനെ മധ്യപൗരസ്ത്യ ദേശത്തിന്റെ കലങ്ങിമറിഞ്ഞ കാഴ്ചകള്‍. പ്രവാചകന്റെ കാല്പാടുകള്‍ ധ്യാനിച്ച് ഒരു പുതിയ തലമുറ പിന്നെയും അവന്റെ വരവിനായ് കാത്തിരിക്കുന്നു. ഒരുപാടു പ്രവാചകര്‍ കടന്നുപോയല്ലോ. അവരൊന്നും മടങ്ങിവന്നില്ലല്ലോ എന്ന ചോദ്യത്തിന്, ഞങ്ങള്‍ പ്രഭാതവും തേടി അനന്തമായ കാത്തിരിപ്പിലാണ്, എന്നവര്‍ പറയുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha