Anand: Yathrikante Katha

Anand: Yathrikante Katha

₹221.00 ₹260.00 -15%
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878302
Page(s): 188
Binding: Paper Back
Weight: 200.00 g
Availability: In Stock

Book Description

ആനന്ദ് - യാത്രികന്‍റെ കഥ
എം. ജയദേവ വര്‍മ്മ

അപരിചിതത്വങ്ങളെ ചിരപരിചിതനാക്കുന്നവന്‍റെ യാത്രയാണിത്. വ്യത്യസ്ത ദേശങ്ങളും വ്യത്യസ്ത ഭാഷയും സംസ്കാരവും മനുഷ്യവികാരത്തില്‍ ഒന്നാണ്. അനുഭവങ്ങളാണ് മനുഷ്യനെ പൂര്‍ണ്ണമാക്കുന്നത്. ആനന്ദിന്‍റെ യാത്രകളെല്ലാം മനുഷ്യനെ തൊട്ടുപോകുന്നു. പെരുമാള്‍, റാഫേലച്ചന്‍, റിമ്പോച്ചേ, മാധവ്ജി, രോഹിത്ത്, കമലം, സോനം, ഭീംസിങ് തുടങ്ങിയ കഥാപാത്രങ്ങള്‍ ജീവിതയാത്രയുടെ ഭാഗമാകുന്നു. അവനവനെ കണ്ടെത്താനുള്ള യാത്രകള്‍. ഇനിയും പറയാനേറെയുള്ള കഥാപാത്രങ്ങള്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha