Novels

Novels
Grid View:
-10%
Quickview

Adiyalapretham

₹162.00 ₹180.00

Book by P.F.Mathews ഉപേക്ഷിക്കപ്പെട്ട നിധിയുടെ പരമരഹസ്യം കാത്തുസൂക്ഷിക്കാന്‍ നിയോഗിതനായ പറങ്കിമേലാളന്‍. മേലാളനാല്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ട കാപ്പിരിമുത്തപ്പന്‍. അടിയാളപ്രേതത്തിന്‍റെ തലമുറകളിലൂടെയുള്ള യാത്ര ഇവിടെനിന്നാരംഭിക്കുന്നു. മുത്തപ്പനെ പ്രീതിപ്പെടുത്തി നിധി കൈവശപ്പെടുത്താന്‍ പുതിയകാലത്ത് കാപ്പിരിസേവ ചെയ്യുന്നത് ലത്തീന്‍ കത്തോലിക്കനായ അമ്പ..

Out Of Stock
-10%
Quickview

Agnichirakulla Pakshikal

₹122.00 ₹135.00

ചരിത്രത്തിൻറെ ചുകന്ന നടപ്പാതകളിൽ നിന്ന് വീണ്ടെടുത്ത ഒരു ഐതിഹാസിക പോരാട്ടത്തിന്റെ കഥ. ജീവിചിരിക്കുന്നവരുടെയും മരിച്ചവരുടെയും രക്തസാക്ഷികലായവരുടെയും ആത്മഛായയുള്ള കഥാപാത്രങ്ങൾ. പരാജയപ്പെട്ട ഒരു നക്സലേറ്റ് ആക്ഷൻ പോലീസ് ഭീകരതയ്ക്കുമുന്നിൽ നാനാദിക്കിലേക്കും ചിതറിപ്പോയ സഖാക്കൾ. ഇടതുപക്ഷ തീവ്രവാദത്തിന്റെ പരിസമാപ്തിയിൽ വർഷങ്ങൾക്കുശേഷം കുറേപേർ എവിടെയോ പരസ്പര..

-10%
Quickview

Agnipushpangal

₹230.00 ₹255.00

കഴിഞ്ഞ തലമുറകളിലെ പെൺവിശുദ്ധിയും ആധുനിക സ്ത്രീകളുടെ അതിജീവനത്തിനുള്ള പോരാട്ടവും ഒന്നിക്കുന്ന രചന. മൂന്ന് തലമുറകളുടെ കഥാപർവ്വം. ശാലിനി മേനോനും ഹാരലക്ഷ്മിയും യാമിനിയും വ്യത്യസ്ഥമായ ജീവിതധാരകളുടെ സാക്ഷ്യങ്ങളാണ്. പ്രണയവും കണ്ണീരും നിരാശയും പ്രത്യാശയും കർമ്മബന്ധങ്ങളും ഈ കൃതിയുടെ ചരിത്രനിയോഗങ്ങളായി മാറുന്നു. സ്നേഹം ദുഖമാണെന്നും മരണം മധുരമാണെന്നും ഓർമിപ്പ..

-10%
Quickview

Ajnjathante Kurippukal

₹171.00 ₹190.00

അജ്ഞാതന്റെ കുറിപ്പുകൾ  എന്ന നോവൽ മറ്റേത് ദസ്തയെവ് സ്‌കി നോവലുംപോലെതന്നെ മനുഷ്യസ്വഭാവത്തെകുറിച്ചുള്ള ഒരു പഠന കൃതിയാണ് .തീഷ്ണാനുഭവങ്ങളുടെ സൈബിയറിയൻ ജയിൽവാസം കഴിഞ്ഞെത്തിയ ഈ എഴുത്തുകാരൻ  തന്റെ തടവറ വാസത്തെക്കുറിച്ച്‌ എഴുതും മുമ്പ് രചിച രണ്ട് നോവലുകളിൽ ഒന്നാണിത്.മനുഷ്യാവസ്ഥയുടെ ദുരൂഹമായ സങ്കീർണതകളാണ് ഇതിലുള്ളത് ഭാഷാന്തരം : വേണു  വി  ..

Out Of Stock
-10%
Quickview

ALAIPAYUTHE

₹153.00 ₹170.00

BOOK BY SHOBIN KAMMATTAM  ,  "മീനാമ്മേ നമുക്കീ ആമക്കുഞ്ഞിനെ ഒരെണ്ണം എടുത്താലോ " "ആമക്കുഞ്ഞുങ്ങളുടെ 'അമ്മ ആമമ്മ ! പാവല്ലേ മോളൂ, ആമമ്മ തിരികെ പോകുമ്പോ കുഞ്ഞുങ്ങള്‍ ഇല്ലെങ്കി അതിന് വിഷമാവില്ലേ വാവേ? ആമമ്മയെ കാണാതെ കുഞ്ഞുങ്ങള്‍ക്കും വിഷമാവില്ലേ? ആമമ്മയും കുഞ്ഞുങ്ങളും തിരികെ അതിന്റെ വീട്ടിലേക്ക് പൊക്കോട്ടെ " "അപ്പൊ ആമക്കുഞ്ഞുങ്ങള്‍ ചെന..

-10%
Quickview

Alakalillatha Kadal

₹63.00 ₹70.00

Author : S Mahadevan Thampi    ,  ശ്രീലങ്കൻ തീരങ്ങളിലേക്കുള്ള കടൽപ്പാത നിണമണിഞ്ഞതാണ് കടലെല്ലാമറിയുന്നു, കടലെല്ലാം മായ്ക്കുന്നു. എന്നിട്ട് അലകളില്ലാതെ നിശബ്ദമായി ഒഴുകുന്നു. പിന്നെ കടൽ താണ്ടി ഭീകരതവളങ്ങളിലേക്കെത്തുമ്പോഴേക്കും ഒരു യുദ്ധത്തിന്റെ എല്ലാ കിടിലതയും രൗദ്രതയും വായനക്കാരൻ അനുഭവിക്കുകയായി. മഹാദേവൻ തമ്പി നമ്മോടു പറയു..

-10%
Quickview

America - Franz Kafka

₹158.00 ₹175.00

ഫ്രാന്‍സ് കാഫ്കയുടെ രചനകളില്‍ ഏറ്റവും കലാസൌകുമാര്യം നിറഞ്ഞതും പ്രസാദപൂര്‍ണ്ണവുമായ രചനയാണ് അമേരിക്ക. ഏകാകിത്വവും അനാഥത്വവുമാണിതിലും കൈകാര്യം ചെയ്യുന്നത്. ഭൌതിക സൌഭാഗ്യങ്ങളെല്ലാം നേടിയാലും കെട്ടടങ്ങാത്ത മനുഷ്യന്റെ ആത്മീയ ദാഹവും സനാതനസത്യത്തെ തേടിയുള്ള അന്വേഷണവും ഈ കൃതിയില്‍ പ്രതിഫലിക്കുന്നു. സ്വന്തം മണ്ണില്‍ നിന്ന് തീര്‍ത്തും അപരിചിതമായ അമേരിക്കന്‍ സ..

Out Of Stock
-10%
Quickview

Ammakanya

₹81.00 ₹90.00

Author:P.Mohananപുരുഷനെക്കൊണ്ടു മാത്രമാണോ സ്ത്രീയെ നിര്‍വചിക്കാന്‍ പറ്റുക. മക്കള്‍ വിത്തുകള്‍ പോലെ സ്വതന്ത്രരായി കാറ്റിലോ, വെള്ളത്തിലോ മറയുമ്പോള്‍ മക്കളെക്കൊണ്ട് മാത്രം നിര്‍ണ്ണയിക്കപ്പെട്ടവരായി ഒഴിഞ്ഞ തോടുപോലെ സ്ത്രീ അവശേഷിക്കുന്നത് എങ്ങനെ? അമ്മയായിരിക്കുമ്പോള്‍ മക്കളെക്കൊണ്ടും കന്യയായിരിക്കുമ്പോള്‍ പുരുഷന്റെ അസാന്നിദ്ധ്യംകൊണ്ടും അവള്‍ നിര്‍വചിക്ക..

-9%
Quickview

Ammamaram

₹77.00 ₹85.00

പ്രകൃതിയെന്ന അമ്മമരത്തിന്റെ തണലിൽ ആദവും മാരിയും മാഷും സ്വപ്നങ്ങളുടെ മാലാഖയും ചേർന്നു ഒരുക്കിയ അതിരുകളില്ലാത്ത ഭാവനയുടെ ഒരു സമ്മോഹനലോകം. ഒരു പാരിസ്ഥിതിക ഭാവനയുടെയും കഥയാണിത്. കാലത്തിന്റെ അപാരതയിലൂടെ ആദം എന്ന കുട്ടി കടന്നു പോകുമ്പോൾ ജീവിതമെന്ന പ്രതിഭാസത്തെ ഹൃദയത്തിന്റെ കണ്ണുകളിലൂടെ വാർത്തെടുക്കുകയാണീ നോവൽ...

Out Of Stock
-10%
Quickview

Ammamazhakkaru

₹81.00 ₹90.00

Book by C.Rajagopalanഅമ്മയെത്തിയാല്മുറ്റത്തെ തൊടിയിലെ നന്ത്യാര്  വട്ടത്തിലും ചെമ്പരത്തിയിലും നിലച്ചു പോയ കാറ്റ് വീണ്ടും വീശിത്തുടങ്ങും തൊഴുത്തിലെ പശു അമറും ഇടനാഴികയില്പൊടിയൊതുങ്ങി വെളിച്ചം തെളിയും അടുക്കളയില്പാത്രങ്ങള്തൊണ്ടയനക്കും, കിണറ്റിലെ കപ്പി ല്കരയും ദുഃഖസന്ദ്രമായ മഴക്കാറുമായി വലഇയൊരാകാശം വായനക്കാരനു മുന്പില്നിവരുന്നു. വളരെ അപൂര്വമായേ നിങ..

2-3 Days
-10%
Quickview

Ammini

₹108.00 ₹120.00

തടം തല്ലിയും വഴിപിരിഞ്ഞും പരന്നൊഴുകുന്ന പെണ്മയെന്ന മഹാനദിയെ കുറിച്ചുള്ള നോവൽ.ജീവിതത്തിന്റെ  ഊഷരഭൂമിയെ  ഉർവ്വരയാക്കാനെത്തുന്ന  അമ്മിണി , വഴിമാറി സഞ്ചരിക്കുന്ന ശ്യാമള, ഉൽക്കർഷ ബുദ്ധിയായ രൂപാ ഗാംഗുലി.കഥാപാത്രങ്ങളുടെ പൂർണത ഈ നോവലിന്റെ ചൈതന്യത്തിന് മാറ്റുകൂട്ടുന്നു.സ്ത്രീയും സമൂഹമനസ്സും ചേർന്ന സംഘർഷങ്ങളുടെ  ഭൂമികയാണ് അനുവാചകനെ കാത്തി..

Out Of Stock
-10%
Quickview

Amruthasyaputhra

₹311.00 ₹345.00

Book By: Matampu Kunjukuttanഗദാധര ചാറ്റര്ജി എന്ന കൊല്ക്കത്തയിലെ സാധു ബ്രാഹ്മണനില്നിന്നും ലോകമറിഞ്ഞ ശ്രീരാമകൃഷ്ണപരമഹംസരുടെ വളര്ച്ച യുടെ ആരംഭമാണ്ഈ നോവലില്പ്രതിപാദ്യമാവുന്നത് . തന്നെ കാണാനെത്തിയ നരേന്ദ്രന്എന്ന യുക്തിവാദിയെ വിവേകാനന്ദസ്വാമിയാക്കിയ മഹദ്വ്യക്തിത്വത്തിന്റെ ജീവിതത്തെ അധികരിച്ച് മാടമ്പ് കുഞ്ഞിക്കുട്ടന്റെ പ്രശസ്ഥ കൃതി..

-10%
Quickview

Anakha

₹117.00 ₹130.00

A Novel by Francis Alappat , ഈ ഗ്രന്ഥകർത്താവ് രചിച്ചിട്ടുള്ള ചെറുകഥസഞ്ചയത്തിലും ഇംഗ്ലീഷിലെഴുതപെട്ട മുൻ നോവലിലും രസിപ്പിക്കുന്നതോടൊപ്പം, മനസംസ്കരണം സാഹിത്യത്തിന്റെ പരോക്ഷലക്ഷ്യമാണെന്ന സമീപനമുണ്ട്. ഈ പുസ്തകം മനസ്സിരുത്തി വായിക്കുന്നവർക്ക്, 'പണം നേടാൻ വേണ്ടി ഏതു ഘോരപ്രവൃത്തിയും ചെയ്യാം'എന്ന പ്രലോഭനമുണ്ടാവുമ്പോൾ അന്തഃരംഗത്തിൽ നിന്ന് ഒരു പ്രേതിഷേധ ..

-10%
Quickview

Anandamadam

₹153.00 ₹170.00

പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്കാർക്കെതിരെ സായുധ പോരാട്ടം നടത്തി വിജയം നേടിയ സന്ന്യാസിസമൂഹത്തിന്റെ കഥ .ഭാരതത്തിന്റെ സനാതനധർമവും നീതിയും വീണ്ടെടുക്കാൻ സന്താനങ്ങൾ എന്നറിയപ്പെടുന്ന സന്ന്യാസിവിഭാഗത്തിന്റെ ബലിദാകഥയാണിത് .മഹേന്ദ്രൻ , കല്യാണി ,അവരുടെ മകൾ സുകുമാരി എന്നിവരുടെ ജീവിതഗതികളിലൂടെ ഇന്ത്യയുടെ ഇരുണ്ട ഒരു കാലത്തെ അനാവരണം ചെയുന്ന കൃതി . വന്ദേമാ..

-10%
Quickview

Anandhavedam

₹518.00 ₹575.00

Book by Raghunath Paleri  ,  ആനന്ദം എന്ന സുന്ദരി നിമിത്തമാകുന്ന ജീവിതവേദാന്ത ചിന്തകൾ. അതൊരു ഉദാത്ത സ്ത്രീസങ്കല്പം തന്നെയാണ് .പൊരുത്തക്കേടുകൾക്കിടയിൽ വെന്തുനീറുന്ന മനുഷ്യരുടെ കഥകളാണ് രഘുനാഥ് പല്ലേരി കയ്യടക്കത്തോടെ പറയുന്നത് .എന്റെയും നിന്റെയും ജീവിതാനുഭവങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന കുടുംബ പുരാവൃത്തങ്ങൾ .പ്രണയനാദികൾ അവിഘ്നം ഒഴുക..

Showing 16 to 30 of 361 (25 Pages)