Novels

Novels
Grid View:
Out Of Stock
-15%
Quickview

Dark Web

₹145.00 ₹170.00

ഡാർക്ക് വെബ്‌ ഷാജി മഞ്ജരി സമകാല സാങ്കേതികവിദ്യയുടെ ഏറ്റവും നൂതന സാധ്യതകളിൽ ഒന്നായ നിർമ്മിതബുദ്ധിയുടെ ചതിക്കുഴിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഈ ക്രൈം നോവൽ. അവസാനദ്ധ്യായംവരെ വായനയിൽ, സംഭ്രമവും ഭീതിയും ട്വിസ്റ്റുകളും സസ്‌പെൻസും നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ ഡാർക്ക് വെബ് (മർഡർ ഓഫ് എ ടീച്ചർ) കൂട്ടിക്കൊണ്ടുപോകുന്നു. അമിതമായ ഇന്റർനെറ്റ് ഉപയോഗവും അതി..

-15%
Quickview

Paaraavu

₹162.00 ₹190.00

പാറാവ്‌ ഡോ. നിഖിൽ മണാശ്ശേരി അരക്ഷിതാവസ്ഥയുടെ ആഴക്കയങ്ങൾ താണ്ടാൻ സമാശ്വാസത്തിന്റെ കച്ചിത്തുരുമ്പുമായി നിങ്ങളിലേക്കൊരാൾ കടന്നുവന്നതിന്റെ സാക്ഷിപത്രമാണ് ഈ നോവൽ. അപ്രതീക്ഷിതമായ, അപരിചിതമായ അസാന്നിധ്യംകൊണ്ട് വീഴ്ചകളെ മറികടക്കാൻ പ്രാപ്തമാക്കുന്ന പ്രമേയം. സാമൂഹികപ്രവർത്തക എന്നതിലുപരി മനുഷ്യസ്‌നേഹിയായ രുദ്ര, ഒരുപറ്റം മനുഷ്യരുടെ നിസ്സഹായാവസ്ഥകൾക്ക..

-15%
Quickview

Himameghangal

₹102.00 ₹120.00

ഹിമമേഘങ്ങൾ എസ്. മഹാദേവൻ തമ്പി‌ പ്രകൃതിരമണീയമായ ഊട്ടിയുടെ പശ്ചാത്തലത്തിൽ സ്ത്രീ-പുരുഷ ബന്ധങ്ങളിലെ സങ്കീർണ്ണതകളുടെ കഥ പറയുന്ന നോവൽ. വ്യത്യസ്ത പ്രമേയം. ഉദ്വേഗമുണർത്തുന്ന കഥാഘടന. കാവ്യമനോഹരമായ ആഖ്യാനശൈലി. ഊട്ടിയുടെ അറിയപ്പെടാത്ത ചരിത്രം കൂടിയാണ് മികച്ച വായനാനുഭവം പകരുന്ന ഈ നോവൽ...

-15%
Quickview

Manoharan Viroopanalla

₹170.00 ₹200.00

മനോഹരൻ വിരൂപനല്ല‌ കുഞ്ഞ്‌ ശാസ്ത്രീയജീവിതത്തിനുമപ്പുറം കുടുംബബന്ധങ്ങളിലെ വൈകാരികമായ അവസ്ഥാന്തരങ്ങളെ മാനിക്കുന്ന മനോഹരൻ എന്ന മനുഷ്യന്റെ വൈരൂപ്യം ശരീരത്തിനു മാത്രമാണെന്ന് കണ്ടെത്തുന്ന പാർവ്വതി ഐ.പി.എസ്സിന്റെ മാനസികതലങ്ങളിലൂടെയാണ് ഈ നോവൽ വികസിക്കുന്നത്. മനോഹരൻ വിരൂപനായാണ് ജനിക്കുന്നത്. സ്‌കൂളിലും കോളേജിലും അക്കാരണത്താൽ മാറ്റിനിർത്തപ്പെട്ട മനോ..

-15%
Quickview

Bicycle Thief

₹179.00 ₹210.00

ബൈസിക്കിൾ തീഫ്‌‌ കരുണാകരൻ ''എഴുത്തുകാർ, ചലച്ചിത്ര പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, ഇവർ കഥാപാത്രങ്ങളാവുമ്പോഴും അവരുടെ ജീവചരിത്രമല്ല എന്നെ ആകർഷിക്കുന്നത്; മറിച്ച്, തങ്ങളുടെ കാലത്തിൽ ഒരു വെബ് എന്നപോലെ വളയുന്ന അതിന്റെ ക്രമത്തിൽ അകപ്പെടുന്ന അവരുടെ ചില നിമിഷങ്ങളാണ്. ഒരാളെ അത് മറ്റൊരാളാക്കുന്നു.'' ജോൺ എബ്രഹാം, മലയാളിയുടെ അസാധാരണനായ ചലച്ചിത്രകാര..

-15%
Quickview

Dronacharyar

₹306.00 ₹360.00

ദ്രോണാചാര്യർ‌ ജെ. സോമശേഖരൻ പിള്ള മഹാഭാരതസന്ദേശം ശ്രദ്ധയോടെ പഠിച്ച് ദ്രോണസ്മൃതികളിലൂടെ പുനരാഖ്യാനം ചെയ്യാൻ ശ്രീ. ജെ. സോമശേഖരൻ പിള്ള ചെയ്തിരിക്കുന്ന ശ്രമം ശ്ലാഘനീയമാണ്. കഥ അവതരിപ്പിക്കുമ്പോൾ ഒരിടവും വ്യാസഭാരതത്തിനു വിരുദ്ധമായിപ്പോകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മഹാഭാരതത്തെ അറിയാനും പഠിക്കാനും ആസ്വദിക്കാനും ആഗ്രഹമുള്ള സഹ..

-15%
Quickview

Manassinte Pakarppu

₹111.00 ₹130.00

മനസ്സിന്റെ പകർപ്പ് തലക്കോട്ടൂർ സ്വാർത്ഥതാല്പര്യത്തിനും അത്യാഗ്രഹത്തിനുമായി വിലപ്പെട്ട ഒരു സൗഹൃദം ദുരുപയോഗപ്പെടുത്തി തന്റെ സഹപാഠികൂടിയായിരുന്ന സുഹൃത്തിന്റെ മൃദുലപ്രണയവികാരങ്ങളെ ഉത്തേജിപ്പിച്ചുണർത്തി അയാളുടെ മനസ്സിന്റെ രോഗാവസ്ഥയേയും അതിന്റെ ബലഹീനതകളേയും സങ്കീർണതകളേയും ചൂഷണം ചെയ്ത് ഒരു പ്രലോഭനവലയത്തിന്റെ കുരുക്കിൽ അകപ്പെടുത്തി കൊടുംചതിയാലും ..

-15%
Quickview

Sofa Cum Bed

₹247.00 ₹290.00

സോഫ കം ബെഡ്‌ മഹേഷ് കയ്യാലത്ത്‌ മലയോര കർഷകരുടെ ജീവിതപശ്ചാത്തലത്തിൽ ഉരുത്തിരിയുന്ന നോവൽ. സ്വപ്‌നജീവിതത്തിന്റെ പുറമ്പോക്കുകളിൽ മാത്രം ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥയാണിത്. ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരാൻ വലിയ വില നൽകേണ്ടി വരുന്നവർ. അവർ മാറ്റാൻ ആഗ്രഹിക്കുന്ന 'സോഫ' എല്ലാവരുടെയും ഉള്ളിലെ 'മാറ്റങ്ങൾക്കുള്ള' ആഗ്രഹമാണ്, പ്രത്യാശയാണ്. ഇട..

-15%
Quickview

Krishnaniyogam

₹94.00 ₹110.00

കൃഷ്ണനിയോഗം രാജീവ് കളരിക്കൽ രാജീവിന്റെ 'കൃഷ്ണനിയോഗ'ത്തിൽ അവസാന പാദ കുരുക്ഷേത്രയുദ്ധകാലത്തെയും കാലശേഷത്തെയും കൃഷ്ണന്റെ ധർമ്മവിഷമത്തെയുമാണ് ഊന്നുന്നത്. ഗാന്ധാരിയുടെ തീവ്രദുഃഖവും ശാപവും ആണ് ഇതിന്റെ മർമ്മം. കർണ്ണൻ എന്ന എക്കാലത്തെയും ദുരന്തമഹാവീരനെ കൃഷ്ണന് വിപരീത ദർപ്പണമായി നിർത്തിക്കൊണ്ടാണ് ആഖ്യാനം. മഹാഭാരതത്തെ ആഴത്തിൽ വായിച്ച് തന്നെയാണ് ഈ മഹ..

-15%
Quickview

Ottamarakkadu

₹221.00 ₹260.00

ഒറ്റമരക്കാട് പ്രേംസുജ ഇന്ദുമുഖി ജീവിതംകൊണ്ട് മുറിപ്പാടേറ്റവർ. സ്വന്തം നീതിക്കായി കലഹിച്ചവർ. സ്‌നേഹരാഹിത്യത്തോട് സന്ധി ചേരാനാകാത്തവർ. അങ്ങനെ ചിലരുണ്ട് നമുക്കിടയിൽ. അല്ല, നമ്മിൽതന്നെയുമുണ്ട്. അന്തർലീനമായ, ആവരണങ്ങളില്ലാത്ത മുഖങ്ങൾ. കാതലുള്ള മരങ്ങളാണവ. ഒറ്റമരങ്ങൾ. ആടിയുലയാതെ  വളർന്നു പടർന്ന കൂറ്റൻ ഒറ്റമരങ്ങൾ. ഓരോ ഒറ്റമരങ്ങളും ഓരോ കാടുകളാണ..

Showing 51 to 60 of 559 (56 Pages)