Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
09:14
+91 858-9095304
×
Chat with Us

Novels

Novels
Grid View:
-15%

Dracula - Bram Stoker

₹383.00 ₹450.00

ഡ്രാക്കുള     by   ബ്രോംസ്റ്റോക്കര്‍  വിവർത്തനം   :  കെ.വി. രാമകൃഷ്ണൻവിശ്വസാഹിത്യത്തില്‍ ഡ്രാക്കുള എക്കാലവും ഭീതിയുടെയും ഉത്കണ്ഠയുടെയും സമാനതകളില്ലാത്ത വായനയാണ്. കിഴക്കന്‍ യൂറോിലെ റൊമാനിയയില്‍ ജീവിച്ചിരുന്ന ദേശീയ വീരനായകനായ ഡ്രാക്കുളപ്രഭുവിന്റെ കഥ ബ്രോംസ്റ്റോക്കറുടെ തൂലികത..

-15%

Lady Chatterliyude Kamukan

₹264.00 ₹310.00

Book by D.H. Lawrence പ്രണയത്തെയും സദാചാരത്തെയും കുറിച്ചുള്ള സമൂഹ സങ്കല്പത്തെ തിരുത്തിക്കുറിച്ച കൃതിയാണ് ഡി എച് ലോറൻസിന്റെ ലേഡി ചാറ്റലിയുടെ കാമുകൻ . ഈ നോവലിൽ പരാമൃഷ്ടരായ അഭിജാതവർഗ്ഗത്തിൽ പെട്ട സ്ത്രീയും തൊഴിലാളി വർഗത്തിൽപ്പെട്ട പുരുഷനും തമ്മിലുള്ള ലൈംഗിക ബന്ധവും അതിന്റെ പച്ചയായ ആവിഷ്കരണവും നിഷിദ്ധമായ ലൈംഗിക പദപ്രയോഗങ്ങളും അന്നത്തെ യാഥാസ്ഥിതിക സമൂഹ..

Out Of Stock
-15%

Thaikkavile Puranam

₹255.00 ₹300.00

Book by C.Rahimമനുഷ്യനും പ്രകൃതിയും ഒരുപോലെ കടന്നുവരുന്ന ഒരു സൂഫികഥറ്റയുടെ ഈണവും താളവും ചേര്‍ന്നതാണ്‌ ഈ നോവലിന്റെ സൗന്ദര്യം. പാമ്പും,പുഴുവും ഉറുമ്പും സമരസപ്പെടുന്ന ജീവിതദര്‍ശനമാണ്‌ ഈനോവല്‍ മുന്‍‌നിര്‍ത്തുന്നത് കല്‍‌മഷമേശാത്ത നാടന്‍‌ജീവിതവുംചാരുതപകരുന്ന അവരുടെ സ്വപ്നങ്ങളും ഇഴപടരുന്ന ഐതിഹ്യവും കെട്ടുകഥകളും ചരിത്രവും കൂടിക്കുഴയുന്ന അപൂര്‍വ സ..

Out Of Stock
-15%

Thulavarsham

₹128.00 ₹150.00

Book by Dr.Omana Gangadharanപ്രണയത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും മഹത്തായ ആൽബങ്ങൾ അനുവാചകന് നൽകുന്ന നോവലാണ് തുലാവർഷം. തുലാമിന്നലിൽ പ്രണയത്തിന്റെ ഗന്ധർവമേഘങ്ങൾ എമ്പാടും മേഞ്ഞു നടക്കുന്നു. വർഷകെടുതികളിലും നശിച്ചുപോകാതെ മിടിക്കുന്ന ചൂടുള്ള ഹൃദയങ്ങളാണവ. പ്രണയത്തിന്റെ ഈ തുലാവര്ഷത്തില് വിരഹത്തിന്റെ മുറിവുകളും അവയിൽ നിന്ന് അനുഭൂതിയുടെ പൂക്കളും ..

-15%

Aayiram Sooryanmar ആയിരം സൂര്യന്മാർ

₹332.00 ₹390.00

ആയിരം സൂര്യന്മാർ   by   ബാലകൃഷ്ണൻസ്‌ഫോടനത്തിന്റെ അവസാന തയ്യാറെടുപ്പുകള്‍ നടത്തിയത് ഡോ. ഓപ്പന്‍ഹീമറായിരുന്നു. ശാസ്ത്രജ്ഞന്മാര്‍ അതിയായ മാനസികസംഘര്‍ഷം അനുഭവിച്ചു. അവസാനം സ്‌ഫോടനം നടന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശഗോളം ഉയര്‍ന്നു. കാതടപ്പിക്കുന്ന ശബ്ദവും. അലകളൊടുങ്ങിയപ്പോള്‍ ഞങ്ങളെല്ലാവരും ശാന്തരായി ഷെല്‍റ്ററില്‍നിന്നും പുറത്തു..

-15%

Kreutzer Sonata

₹136.00 ₹160.00

ക്രുയിറ്റ്സർ സൊനാറ്റ   സ്ത്രീപുരുഷബന്ധങ്ങളുടെ അതിനിശിത വിചാരണയാണ് ലിയോ ടോൾസ്റ്റോയിയുടെ ക്രുയിറ്റ്സർ സൊനാറ്റ.  അതിപ്രശസ്തമായ ഈ നോവൽ സാമൂഹ്യസാംസ്കാരിക തലങ്ങളിൽ ഒരു വലിയ സ്ഫോടനം തന്നെ സൃഷ്ടിക്കാൻ കാരണമായി. റഷ്യയിലും അമേരിക്കയിലും ഈ കൃതി നിരോധിക്കപ്പെട്ടു . അമേരിക്കൻ പ്രസിഡന്റായ റൂസ്വെൽറ്റ്, ടോൾസ്റ്റോയിയെ ലൈംഗികാസക്തനായ, കപട ..

-15%

Robinson Crusoe

₹170.00 ₹200.00

റോബിന്‍സണ്‍ ക്രൂസോയെപ്പോലെ വ്യാപകമായി വായിക്കപ്പെടുകയും ആദരിക്കപ്പെടുകയിം ചെയ്യുന്ന നോവലുകള്‍ ഇല്ലെന്നു പറയാം. ഇംഗ്ലീഷ് നോവല്‍ സാഹിത്യത്തിലെ ലോകോത്തരകൃതികളിലൊന്നായി എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഈ നോവലിനെ വാഴ്ത്തുന്നു. ഡാനിയേല്‍ ഡിഫോ എഴുതിയ പ്രസ്തുത നോവലിന്റെ സംഗൃഹീത പുനരാഖ്യാനം. വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍..

-15%

Gullivarude Yathrakal

₹196.00 ₹230.00

ഗള്ളിവറുടെ യാത്രകൾ    by  ജോനാതൻ സ്വിഫ്റ്റ് ലോകം മുഴുവൻ വായിക്കപ്പെട്ട ഒരു പുസ്തകമാണ്. മന്ത്രിതലം മുതൽ നഴ്സറിവരെ വായിച്ച പുസ്തകം എന്ന് മഹാകവി അലക്സാണ്ടർ പോപ്പ് ഇതിനെ അടയാളപ്പെടുത്തുകയുണ്ടായി. ഭാവനാലോകത്തിൻറെ മഹത്തായ അനാവരണമാണ് ഈ കൃതി. ഡോക്ടറും ശേഷം അനേകം കപ്പലുകളുടെ ക്യാപ്റ്റനുമായിരുന്ന ഗള്ളിവർ എന്ന നായകൻ എത്തിപ്പെടുന്ന അത്..

-15%

Ivan Illiyichinte Maranam

₹102.00 ₹120.00

മരണമെന്ന ജീവിത യാഥാർത്ഥ്യത്തെ കുറിച്ച് ലിയോടോൾസ്റ്റോയ് എന്ന എഴുത്തുകാരന്റെ ജീവിതദർശനമാണ് �ഇവാൻ ഇലിയിച്ചിന്റെ മരണം� സങ്കൽപ്പങ്ങളുടെയും ഭാവനയുടെയും വലിയ ലോകത്തിൽ മാത്രമാണ് മരണമെന്ന വലിയ അനുഭവത്തെക്കുറിച്ചുള്ള സംവാദങ്ങൾ നടക്കുന്നത്. എന്നാൽ ജീവിതം ഓർക്കാപ്പുറത്തെവിടെയോ കൊഴിഞ്ഞു വീഴുമ്പോൾ ഒരു ദർശനവും മരണത്തെ അഭിമുഖീകരിക്കുന്ന്വന്റെ ഉത്കണ്ഠയ്ക്ക് ശമനമാകു..

Out Of Stock
-15%

Oru Namboothirikkatha Pettammayum Pottammayum

₹128.00 ₹150.00

Book by S.P. Namboothiriജീവിതത്തിന്റെ അസധരണമായ വഴിത്തിരിവുകളുടെ നേർക്കാഴ്ചയാണ് ഒരു നമ്പൂതിരി കഥ പെറ്റമ്മയും പോറ്റമ്മയും എന്ന നോവൽ. ഗ്രീക്ക് മിത്തുകളിലെ ഈഡിപ്പസ്സ് എന്ന കഥാപാത്രം ഒരു കുറ്റവിചാരണയുമായി ഈപുസ്തകത്താളുകളിലേക്കു കടന്നു വരുന്നു. എന്നാൽ കവ്യാത്മകമായ എഴുത്തുകാരന്റെ ഹൃദയത്തിന്റെ ശബ്ദം ഈ പുസ്തകം ഒപ്പിയെടുക്കുന്നു. ഇതിലെ അമ്മമാരുടെ കണ്..

Showing 501 to 510 of 611 (62 Pages)