Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
09:40
+91 858-9095304
×
Chat with Us

Novels

Novels
Grid View:
Out Of Stock
-48%

Thurakkaatha Janalukal

₹55.00 ₹105.00

പുരുഷന് താൻ നിശ്ചയിക്കുന്ന വഴികളിലൂടെ മാത്രമെ സ്ത്രീ സഞ്ചരിക്കാവു എന്നശാഠ്യമുണ്ട്. എന്നാൽ സ്ത്രീകാകട്ടെ ഇങ്ങനെ ഒരാശയം സ്വപ്നം പോലും കാണാനാവില്ല. വൈരുദ്ധ്യാത്മകമായ ഈ ലോകത്താണ് സ്വാതന്ത്ര്യത്തിന്റെ ജനലുകൾ തുറന്നിട്ടുകൊണ്ട് വാ സ ന്തി കലഹിക്കുന്നത്.................. വിവർത്തനം: ബി ശ്രീരാജ്..

-15%

Orkkunnuvo En Krishnaye-Part 2

₹400.00 ₹470.00

ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ...  Part 2       രഘുനാഥ് പലേരിഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയുടെ തുടര്‍ച്ചയാണ് ഈ പുസ്തകം.'അഗ്നിപർവ്വതങ്ങൾക്ക് മുകളിൽ ഒരു പൂന്തോട്ടം; അതിൽ പൂക്കളായി പിറന്നുപോയ ഒരച്ഛനും മകളും'സ്നേഹം ചിലപ്പോൾ ഏറെ കാത്തിരുന്നിട്ടും കിട്ടാതെ പോകുന്നു. ചിലപ്പോൾ കിട്ടുന്ന സ്നേഹത്തിന്റെ മാറ്റ് അറിയാതെയും പോകുന്നു. ആർക്ക..

Out Of Stock
-15%

Thambrachi

₹64.00 ₹75.00

Book by Mahendar''ചീവീടുകളുടെ ശബ്ദത്തെക്കുറിച്ച് എന്നോടു പറഞ്ഞത് ചക്രവര്‍ത്തിയാണ്. രാത്രിയുടെ നിശ്ശബ്ദതയില്‍നിന്ന് ഇഴപേര്‍ത്തെടുക്കാന്‍ ആയാസപ്പെടേണ്ടിവരുന്ന അവറ്റയുടെ ഏകതാളത്തെപ്പറ്റി. രാത്രിയില്‍ ശ്രദ്ധിച്ചുകിടന്നുകേള്‍ക്കുമ്പോള്‍, ശരിയാണ്. മൗനത്തിന്റെ അരികുകള്‍ നിരന്തരം തുന്നിക്കൊണ്ടിരിക്കുന്ന സ്വീയിങ്ങ് മെഷീനാണവ. വല്ലാത്തൊരു അര്‍ത്ഥഗര്‍ഭത്തോടെ അ..

Out Of Stock
-15%

Kammu Mastarude Jeevitham

₹94.00 ₹110.00

Novel by P.M.Divakaranസങ്കീര്‍ണ്ണമായ രാഷ്ട്രീയ സാമൂഹ്യമാനങ്ങള്‍ ഉയര്‍ത്തുന്ന വായനയാണ് 'കമ്മുമാസ്റ്ററുടെ ജീവിതം' എന്ന ഈ നോവല്‍. ഏതു ദേശചരിത്രത്തിലും ദേശവും കാലവും കബളിപ്പിച്ച ഇത്തരം കമ്മുമാസ്റ്റര്‍മാരുണ്ടാകും എന്നാണ് ചരിത്രപാഠങ്ങള്‍ പറയുന്നത്...

-15%

Kudajadriyile Nilavu

₹162.00 ₹190.00

Novel by Rasheed Parakkalതിരിച്ചറിയപ്പെടാത്ത പ്രണയം ദുരന്തമാണ് തീർത്ഥശൈലങ്ങൾ തേടി അവിടെയെത്തിയത് അയാളിലേക്കു കടന്നു വരുന്ന ഒരു ദുരന്തത്തെ മറികടക്കാനായിരുന്നു. എന്നാൽ ജീവിതം ഒരു മുൻവിധിക്കും ഇടനൽകാതെ ഒഴുകി നീങ്ങുകയാണ് കാല്പനിക പ്രണയഭാവങ്ങളുടെ ചാരുതയെയത്രയും സന്നിവേശിപ്പിച്ചിരിക്കുന്ന ആഖ്യാനം................സിനിമ പശ്ചാത്തലമായിട്ടാണ് ഈ നോവൽ ..

Out Of Stock
-15%

Jalabhramangalil Njan

₹68.00 ₹80.00

Novel by Dr.M.A.Sidhiqueതുലാവര്‍ഷം നഗ്നതാണ്ഡവമാടുമ്പോള്‍ ഭയചകിതമായ മനസ്സും ശരീരവും പേറി മലയോരഗ്രാമത്തിലെ ഒരു അണക്കെട്ടും അവിടത്തെ മനുഷ്യരും. അതൊരു അതിര്‍ത്തിഗ്രാമമാണ്. കാലപ്പഴക്കംകൊണ്ട് ഈ അണക്കെട്ടും ഒരു മുത്തച്ഛനായിരിക്കുന്നു. ജലനിരപ്പുയരുമ്പോള്‍ ഈ മുത്തച്ഛന്റെ ആയുസ്സിനെചൊല്ലി ഗ്രാമവാസികളുടെ ഭീതികളും ഉയരുന്നു. ആ അണക്കെട്ടിനെ നോവലിസ്റ്റ് വിളിക്കുന്..

Out Of Stock
-15%

Pather Dabi

₹276.00 ₹325.00

Book By Sharathchandra Chathopadhyaya ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്കുള്ള വിപ്‌ളവത്തിന്റെ ചുവന്ന ചിഹ്നങ്ങള്‍ അടയാളപ്പെടുത്തുന്ന ആദ്യ കൃതിയാണ്‌ പഥേര്‍ ദാബി . പുറത്തിറങ്ങിയ ആദ്യ ആഴ്ചതന്നെ നിരോധിക്കപ്പെട്ട നോവല്‍ . ശരത്ചന്ദ്ര ചതോപാദ്ധ്യായ‌യുടെ മരണശേഷം നിരോധനം നീക്കിയ നോവലിന്റെ ആദ്യ മലയാള ഭാഷ്യമാണിത് . സ്വാതന്ത്ര്യമെന്നാല്‍ സമൂഹത്തിലുടനീളമുള..

-15%

Aaryavartham

₹340.00 ₹400.00

Novel By Madambu Kunjukuttan.ആദികുലനാഥനിൽനിന്ന് പടലങ്ങളായി ഇഴപിരിഞ്ഞ് നാലു ഗോത്രങ്ങളായി പുറപ്പെടുന്ന വംശപ്രയാണത്തിലെ ആദിഗോത്രത്തിന്റെ കഥയാണ് ആര്യാവർത്തം. കഥയും കഥോപകഥകളുമായി ഉൾപ്പിരിഞ്ഞ് നീണ്ടുപോകുന്ന ഇതിവൃത്തഘടനയ്ക്ക് പുരാവൃത്തത്തിന്റെ ചാരുതയുണ്ട്. മാനവജീവിതത്തിന്റെ എല്ലാ ശ്രുതിസാഗരങ്ങളും ഉള്ളടങ്ങുന്നുവെന്നതാണ് ആര്യാവർത്തത്തെ ശ്രദ്ധേയമാക്കുന്നത്. ..

Out Of Stock
-15%

Kadavathur Kanavukal

₹106.00 ₹125.00

Novel By Muhammed Shafeeque  ,   ഒരു സൈബര്‍ കാലഘട്ടം അവരുടെ ചിന്തകളെയാകമാനം മാറ്റിമറിച്ചിരിക്കുന്നു. ഖലീല്‍ ജിബ്രാനും മഹമൂദ് ദാര്‍വിഷും ക്രിക്കറ്റും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുമൊക്കെ അതിര്‍ത്തി കടന്ന് കടവത്തൂരിന്റെ ആകാശങ്ങളില്‍ മേയുന്നു. പുതിയ തലമുറയാകട്ടെ ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും അലയുന്നു. എന്നാലും ഒരു ഗൂഗിള്‍ മാപ്പിലൂടെ നോക്ക..

-50%

Ottu-P Umesh

₹55.00 ₹110.00

Novel By P Umesh.ഒരു കുറ്റവാളിയുടെ ജീവിതവും മരണവും നിറഞ്ഞ ആത്മകഥ.ബീഭത്സവും രൗദ്രവുമായ അധോലോകത്തിന്റെ കുറിപ്പുകള്‍.എന്നാല്‍ ഈ കഠിന ഭാവത്തെ ആര്‍ദ്രവും പരിഹാസവും നിറഞ്ഞ ഭാഷയിലേക്കു മാറ്റിയെഴുതുക എന്ന ശ്രമകരമായ ദൗത്യമാണ് എഴുത്തുകാരന്റേത്. ആ ദൗത്യം തന്നെയാണ് ഈ പുസ്തകത്തെവ്യത്യസ്തമാക്കുന്നത്. ഓരോ കുറ്റകൃത്യവും അയാളുടെ മനസ്സിനെ ഞെരിക്കുന്നുണ്ട്. പക്ഷേ, തന..

Showing 511 to 520 of 611 (62 Pages)