Ottamarakkadu

Ottamarakkadu

₹195.00 ₹260.00 -25%
Category: Novels, New Book, Books On Women, Woman Writers
Original Language: Malayalam
Publisher: Green Books
ISBN: 9788119486250
Page(s): 188
Binding: Paper Back
Weight: 200.00 g
Availability: In Stock

Book Description

ഒറ്റമരക്കാട്

പ്രേംസുജ ഇന്ദുമുഖി

ജീവിതംകൊണ്ട് മുറിപ്പാടേറ്റവർ. സ്വന്തം നീതിക്കായി കലഹിച്ചവർ. സ്‌നേഹരാഹിത്യത്തോട് സന്ധി ചേരാനാകാത്തവർ. അങ്ങനെ ചിലരുണ്ട് നമുക്കിടയിൽ. അല്ല, നമ്മിൽതന്നെയുമുണ്ട്. അന്തർലീനമായ, ആവരണങ്ങളില്ലാത്ത മുഖങ്ങൾ. കാതലുള്ള മരങ്ങളാണവ. ഒറ്റമരങ്ങൾ. ആടിയുലയാതെ  വളർന്നു പടർന്ന കൂറ്റൻ ഒറ്റമരങ്ങൾ. ഓരോ ഒറ്റമരങ്ങളും ഓരോ കാടുകളാണ്. ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് ശാഖികൾ നീട്ടി ഒരു കാടായി മാറിയവർ. താപമേറ്റും തണലും തണുപ്പും പകർന്ന ഒറ്റമരങ്ങളിലൂടെയൊരു സഞ്ചാരം. ഒറ്റമരക്കാട്!


 


Write a review

Note: HTML is not translated!
    Bad           Good
Captcha