Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
18:57
+91 858-9095304
×
Chat with Us
Paadangalkkappurathekku  പാടങ്ങൾക്കപ്പുറത്തേക്ക്'

Paadangalkkappurathekku പാടങ്ങൾക്കപ്പുറത്തേക്ക്'

₹83.00 ₹110.00 -25%
Category: Stories, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9788169501798
Page(s): 80
Binding: Paperback
Weight: 140.00 g
Availability: Out Of Stock

Book Description

പാടങ്ങൾക്കപ്പുറത്തേക്ക്'

രശ്മി കണ്ണാട്ട്

ആത്മാവിഷ്കാരത്തിൻ്റെ രസഭംഗികൊണ്ട് അനുഭവവേദ്യമാകുന്ന കഥകൾ.

 ഗൃഹാതുരതയുടെ മാധുര്യം ഈ കഥകളെ വേറിട്ടുനിർത്തുന്നു.

മായാത്ത സ്മൃ‌തിയിലൂടെ എഴുത്ത് പിറവിയെടുത്ത നിമിഷത്തിന്റെ വർണ്ണഭംഗിയിലേക്ക് തൻ്റെ ഓരോ അനുഭവങ്ങളെയും ചേർത്തുവെക്കുമ്പോൾ, അവ വായനക്കാരുടെ ഉള്ള് തപിക്കുകയും അതേസമയം ഹരപ്പെടുത്തുകയും ചെയ്യും.

ഓരോ മഴയും നീയാണെനിക്ക്, ജീവിതം പഠിപ്പിച്ച പാഠങ്ങൾ, ആദ്യ അദ്ധ്യാപകാനുഭവം, പെൺമനസ്സുകൾ, രുചി, ഹൃദയാന്തരത്തിലെ ദൂരം തുടങ്ങിയ കഥകൾ മറക്കാത്ത ഓർമ്മകളിലൂടെയുള്ള സഞ്ചാരമാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha