Paaraavu

Paaraavu

₹162.00 ₹190.00 -15%
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486960
Page(s): 132
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

പാറാവ്‌

ഡോ. നിഖിൽ മണാശ്ശേരി

അരക്ഷിതാവസ്ഥയുടെ ആഴക്കയങ്ങൾ താണ്ടാൻ സമാശ്വാസത്തിന്റെ കച്ചിത്തുരുമ്പുമായി നിങ്ങളിലേക്കൊരാൾ കടന്നുവന്നതിന്റെ സാക്ഷിപത്രമാണ് ഈ നോവൽ. അപ്രതീക്ഷിതമായ, അപരിചിതമായ അസാന്നിധ്യംകൊണ്ട് വീഴ്ചകളെ മറികടക്കാൻ പ്രാപ്തമാക്കുന്ന പ്രമേയം. സാമൂഹികപ്രവർത്തക എന്നതിലുപരി മനുഷ്യസ്‌നേഹിയായ രുദ്ര, ഒരുപറ്റം മനുഷ്യരുടെ നിസ്സഹായാവസ്ഥകൾക്കുള്ള മറുപടിയാണ്. മയക്കുമരുന്ന്, കള്ളക്കടത്ത്, രാഷ്ട്രീയ മുതലെടുപ്പ് തുടങ്ങിയവയിലൂടെ കടന്നുപോകുമ്പോഴും അതിനെയൊക്കെ മറികടക്കാൻ പ്രാപ്തമാക്കുന്ന മനുഷ്യസ്‌നേഹികളുടെ കഥകൂടിയാണിത്.


 


Write a review

Note: HTML is not translated!
    Bad           Good
Captcha