Panchakailasayathra

Panchakailasayathra

₹374.00 ₹440.00 -15%
Category: Traveloge, New Book
Original Language: Malayalam
Publisher: Green Books
ISBN: 9789393596932
Page(s): 314
Binding: paper back
Weight: 350.00 g
Availability: In Stock

Book Description

ഹിമവല്‍സാനുക്കളിലെ ഈ പുണ്യസ്ഥലങ്ങളിലൂടെ യാത്ര ചെയ്യുകയും പല യാത്രാസംഘങ്ങളേയും നയിക്കുകയും ചെയ്ത ശ്രീ. മധുസൂദനന്‍ അയത്നലളിതമായ ഭാഷയില്‍ പകര്‍ന്നു നല്‍കുന്ന ഈ വിവരണം മലയാളസഞ്ചാര സാഹിത്യത്തിലെ ഒരു നവ്യാനുഭവമാണ്.
മണിമഹേഷ് കൈലാസ്    -    ഹിമാചല്‍പ്രദേശ്
ആദികൈലാസ്    -    ഉത്തരാഖണ്ഡ്
കിന്നര്‍ കൈലാസ്    -    ഹിമാചല്‍പ്രദേശ്
ശ്രീകണ്ഠ് കൈലാസ്    -    ഹിമാചല്‍പ്രദേശ്
മാനസരോവര്‍ കൈലാസ്  - ടിബറ്റ്
ലോകമൊട്ടാകെ വിസ്മയത്തോടെ നോക്കിക്കാണുന്ന കൈലാസപര്‍വ്വതങ്ങളിലെ അഞ്ച് വ്യത്യസ്ത ഉത്തുംഗശൃംഗങ്ങളിലേക്കുള്ള യാത്രാവിവരണമാണ് പഞ്ചകൈലാസയാത്ര. ആത്മീയതയും നിഗൂഢതയും സാഹസികതയും ഒത്തുചേരുന്ന ഈ യാത്രകളില്‍ ഭാരതത്തിലെ നാല് കൈലാസവും ടിബറ്റിലെ ഒരു കൈലാസവും ഉള്‍പ്പെടുന്നു.
സി.പി. മധുസൂദന മേനോന്‍

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadimadhyanthangal

₹323.00    ₹380.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00