- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Humour
- Leela Sarkar
- M K N Potty
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Prabha R Chatterji
- Sports
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Malayalam
Badhiranathanmar
Book by Desamangalam Ramakrishnanദേശമംഗലം രാമകൃഷ്ണന്‍അനേകം കവിശബ്ദങ്ങളില്‍ ദേശമംഗലം രാമകൃഷ്ണന്റെ ശിരസ്സ് ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. പരിപക്വമായ ജീവിതത്തിന്റെ കാവ്യശീലുകളാണ് അദ്ദേഹം കുറിച്ചുവയ്ക്കുന്നതത്രയും. മനസ്സില്‍ പതിയുന്ന ജീവിതത്തിന്റെ ബിംബങ്ങളില്‍ നിന്നത്രെ ശക്തമായ ഒരു കവിതയുടെ പിറവി. നഗരത്തിലെ ഫ്‌ളാറ്റിലെ മണ്ണുരുളയും മദിരാശിയിലെ ഒരു പുലര്‍..
Bhoomi inganeyalla varakkendathu
Books By : sudhakaran pavartty , വ്യാകുലതകളാലും സന്ദേഹങ്ങളാലും സ്വപ്നങ്ങളാലും സമ്പന്നനായിരിക്കുന്ന കവി മനസ്സില്‍ നിന്നൂര്‍ന്നുവീഴുന്ന വെയില്‍നുള്ളുകള്‍ക്ക് പരിധികളില്ല. ഉഷ്ണക്കാറ്റില്‍ ഉലഞ്ഞ്,കാടകങ്ങള്‍ അലഞ്ഞ് യാത്ര ചെയ്യുന്നവന്‍റെ മനസ്സ് കവിക്ക് സ്വന്തം. അതിലൂടെ ആവാഹിക്കപ്പെടുന്ന ഗന്ധപരിസരങ്ങളുടെ അമ്ലരുചികളാണ് ഇക്കവിതകള്‍, കവിനടപ്പാതയുടെ സങ്ക..
Branthi
Written by : KV Ramakrishnan , മര്‍ത്ത്യന്റെ നെറികേട് ഏല്പിച്ച മുറിവികളുമായി പെരുവഴിയില്‍ അലയുന്ന ഭ്രന്തി പ്രകൃതിതന്നെയാണ്. മ്മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടാകേണ്ട പാരസ്പര്യത്തിന്റെ നൂലിഴകള്‍ പൊട്ടിപ്പോകുമ്പോഴൊക്കെ കവി മനസ്സില്‍ പ്രതിഷേധമുയരുന്നു. വര്‍ത്തമാനകാലത്തിന്റെ ഭ്രാന്തന്‍ ചെയ്തികള്‍ക്കെതിരെ ഒരു പ്രതി സംസ്കാരത്തിന്റെ പ്രതിരോധമുയര്‍..
Chilanerangalil Chilathu
Book By Prasanna Aryan"Prasanna's words express strong concerns about the ties of blood. Roots of the family tree are sunk deep in every poem. When mysterious affection and fear envelop the poet, parents often appear as the light and the way in her peoms. The poet speaks the language of shadows. May that concern never ebb. That is what re..
Chinthamullukal
A book by Neela Padmanabhanഅക്രമവും ആക്രമണങ്ങളും ഒറ്റക്കും കൂട്ടമായും നടന്നു കൊണ്ടിരിക്കുന്ന ഒരു പുതുപുത്തൻ ലോകം. അവിടെ വ്യക്തിഹത്യ മുതൽ കൂട്ടനരഹത്യ വരെ നടമാടുന്നു. മലയാളത്തിന്റെയും തമിഴിന്റെയും അകംപൊരുൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന കവി ഒരു കെട്ട കാലത്തിനെതിരെ പ്രതികരിക്കുകയാണ്. പരമ്പരാഗത ശാലിയിൽ നിന്ന് കുതറി മാറുന്ന കാവ്യ ഭാഷ. പുതിയ രാജനീതിക്കാ..
Choramurivukalil Kavitha padumbol
Book By Kayyummu Kottappady ആനുകാലികങ്ങളിലെ നിത്യസാന്നിദ്ധ്യമായ കയ്യമ്മുവിന്റെ കവിതകൾ. ജീവിതവും പ്രണയവും കോർത്തിണക്കി മുഴക്കങ്ങൾ സൃഷ്ഠിക്കുന്ന എഴുത്ത്. ചോര വാർന്ന മനസ്സിനപ്പുറം നിലാവുപരത്തുന്ന പ്രണയസുഗന്ധങ്ങൾ.കിളിത്തൂവലും കറുത്തകവിതയും പ്രഭാതപുഷ്പങ്ങളും മയിൽപ്പീലിത്തുണ്ടുകളും ഏഴാംമുദ്രയായി മാറുന്നു." വിധേയത്വത്തി..
Dalithan
Book by Shanoj .P.A , പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ പരിവേദനങ്ങൾ അവസാനിക്കുന്നില്ല എന്നോർമ്മിപ്പിക്കുന്ന കവിതകൾ.കാട്ടിൽനിന്ന് കരിവീട്ടിചന്ദനം മോഷ്ടിക്കുന്ന അധികാരി വർഗ്ഗത്തിന്റെ അതീശത്വത്തിൽനിന്ന് രക്ഷപെടാനാവാത്ത ദളിതജീവിതങ്ങൾ എക്കാലവും ദൈവങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും.ഈ കാവ്യരചനകൾ ഹൃദയരക്തമൊഴുകുന്ന കാട്ടുചോലയാണ്...
Devanam
A book by Saraswathi , ധർമ്മാധർമങ്ങൾക്കിടയിലെ അസാധാരണത്വങ്ങളെ പ്രതിയോഗിയാക്കിയാണ് പാഞ്ചാലി തന്റെ ദേവനം നടത്തുന്നത്. ഓരോ കരുനീക്കവും അവിശ്വസിനീയമായ വിസ്മയങ്ങളാണുണ്ടാക്കുന്നത്. അതിന്റെയൊരു നിർണായക പാരമ്യത്തിലെത്തലിലാണ്. ലക്ഷ്യോന്മുഖമാകാൻ കഴിയാതെ, മാർഗ്ഗം തിരഞ്ഞവൾ പരിക്ഷീണിതയാകുന്നത്. പാഞ്ചാലിയുടെ ദേവനം വിജയമോ പരാജയമോ എന്ന ചോദ്യത്തിനു..
Ee Thiruvasthram Njan Upekshikkukayanu
A book by S.Ramesanസാംസ്കാരിക വ്യവഹാരങ്ങളിലെ തിരസ്കാരങ്ങളെ രേഖപ്പെടുത്തുകയാണ് കവി. ആത്മനിന്ദയും വേദനയും അമർഷവും വീണ്ടുവിചാരവും ഇടകലരുന്ന ഇടനാഴിയിലൂടെയാണ് കവി കടന്നു പോകുന്നത്. "ഇന്നലത്തെ പത്രത്തിലും ഏതോ ഉദ്ഘാടനച്ചിത്രത്തിൽ പിന്നിൽ ഞാൻ നിൽക്കുന്നത് കണ്ടിരുന്നു. വലിയ ക്ഷീണമൊന്നും മുഖത്തില്ലാതെ എന്നാൽ ചിരി മാഞ്ഞു പോയ തിളക്കം കെട്ടുപോയ കണ്ണുക..
Ente Kanneerpookkal
Ente Kanneerpookkal Written by Mridula Aravindakshan , പ്രവാസ ജീവിതത്തിന്റെ അരികുകളിൽ നിന്ന് കേരളീയ മനസ്സിൽ നിറയുന്ന ഓർമ്മകളും ഗ്രാമചിത്രങ്ങളും. കാവ്യകല്പനകളിൽ ക്ലാസിക് ഭാവത്തിന്റെ മാധുര്യം. സ്വജീവിതത്തെ മാറിനിന്ന് നോക്കിക്കാണുന്ന ചാരുതയാണ് ഈ കാവ്യസമാഹാരത്തിന്റെ സത്ത...