Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
05:45
+91 858-9095304
×
Chat with Us
Theekkili

Theekkili

₹53.00 ₹70.00 -24%
Category: Poems
Publisher: Green-Books
ISBN: 9789380884479
Page(s): 80
Weight: 100.00 g
Availability: Out Of Stock

Book Description

Book By: Raghunath Adatt

രഘുനാഥ് അടാട്ട്
ഈ സമാഹാരത്തിലെ പട്ടാമ്പിയിലെ ''വെളുത്ത കൊറ്റികള്‍'' ഒമ്പതാം നൂറ്റാണ്ടിലെ നമ്മാഴ്‌വാര്‍ തിരുമൂഴിക്കുളത്തപ്പന്നടുത്തേക്ക് അയച്ച കൊക്കിനെ ഓര്‍മ്മിപ്പിച്ചു. മലനാട്ടിന്റെ തനത് അടയാളം. പുഴക്കരയില്‍ പാര്‍ക്കുന്ന പള്ളിപ്പുറത്തുകാരനു തോന്നേണ്ടതു തന്നെ. രഘുവിന്നു നാടുണ്ട്. അതിന്റെ നില്പും നടക്കലും പറക്കലും.'
''തരംഗനിര നിരയായി തുള്ളിത്തുള്ളിത്തുളുമ്പുമീ  ജലപ്പരപ്പിലാലോലം'''

ഇങ്ങനെ ഒഴുകുന്ന മൊഴിയുംപേരാറില്‍ നിന്നു പകര്‍ന്നതായിരിക്കും. രഘുവിന്ന് ഊരും വേരുമുണ്ട്.
(ആറ്റൂര്‍ രവിവര്‍മ്മ)


Write a review

Note: HTML is not translated!
    Bad           Good
Captcha