Romile Abhisarika

Romile Abhisarika

₹136.00 ₹160.00 -15%
Category: Novels, World Classics, Translations, BOOKS ON WOMEN
Publisher: Green-Books
ISBN: 9798188582531
Page(s): 184
Weight: 200.00 g
Availability: Out Of Stock
eBook Link:

Book Description

റോമിലെ ചേരിപ്രദേശത്തു ജനിച്ചു വളര്‍ന്ന തയ്യല്‍ക്കാരിയുടെ മകള്‍ ആഡ്രിയാനയുടെ കഥയാണ് റോമിലെ അഭിസാരിക. കുടുംബ ജീവിതം കൊതിച്ച ആഡ്രിയാനയ്ക്ക് വിധി നല്‍കിയത് ഒരു അഭിസാരികയുടെ ജീവിതമാണ്. മനശ്ശാസ്ത്രപരമായ നോവല്‍ എന്ന നിലയില്‍ അമ്പതുകളില്‍ ഈ കൃതി യൂറോപ്പില്‍ ഏറെ പ്രശസ്തി നേടി. ലൈംഗിക അനുഭവങ്ങളും സാഹസികതകളും നിറഞ്ഞ മോറോവിയയുടെ പ്രതിപാദനശൈലി അദ്ദേഹത്തെ ഏറെ ജനകീയനാക്കുകയും ചെയ്തു. സംഗൃഹീത പുനരാഖ്യാനം: കെ.പി. ബാലചന്ദ്രന്‍

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

A Love At Paris

₹310.00    ₹365.00  
-15%

Aa Kannukal

₹106.00    ₹125.00