Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
23:37
+91 858-9095304
×
Chat with Us
Novinte Kanamallo Kathirinu നോവിന്റെ കനമല്ലോ കതിരിന്

Novinte Kanamallo Kathirinu നോവിന്റെ കനമല്ലോ കതിരിന്

₹145.00 ₹170.00 -15%
Category: Memoirs, New Book
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9788169959391
Page(s): 112
Binding: Paperback
Weight: 180.00 g
Availability: In Stock

Book Description

നോവിന്റെ കനമല്ലോ കതിരിന് by സിബി ജോൺ തൂവൽ


 അതിജീവനത്തിനുവേണ്ടി പോരാടുന്ന ജനതയുടെ ദുരിതത്തിന്റെ ഓർമ്മകളിലൂടെയുള്ള യാത്രയാണീ പുസ്ത‌കം.

ഹൈറേഞ്ചിലെ മലനിരകളിൽ ഭക്ഷണത്തിനും പാർപ്പിടത്തിനും വേണ്ടി കുടിയേറിയ മനുഷ്യരുടെ നോവും കണ്ണുനീരും കലർന്ന കഥാപരിസരങ്ങൾ. എഴുത്തുകാരന്റെ കുട്ടിക്കാലവും ജനനവും പഠനവും അസുഖങ്ങളോടുള്ള പോരാട്ടവും വായനയും പുസ്തകങ്ങളും കണ്ടുമുട്ടിയ വ്യത്യസ്തരായ മനുഷ്യരും പകർന്ന ഒരു കാലത്തെ ഓർത്തെടുക്കുകയാണ് ഈ കൃതിയിൽ. കാട്ടുമൃഗങ്ങളും ഇല്ലായ്‌മകളും ദുർഘടവഴികളും പകർച്ചവ്യാധികളും നിറഞ്ഞ കുടിയേറ്റ ജീവിതത്തിന്റെ നേർക്കാഴ്ചകൾ.


Write a review

Note: HTML is not translated!
    Bad           Good
Captcha