Adachitta Muriyile Thamasakkar

Adachitta Muriyile Thamasakkar

₹84.00 ₹105.00 -20%
Publisher: Gmotivation
ISBN: 9789387357051
Page(s): 90
Availability: Out Of Stock

Book Description

Atachitta Muriyile Thamasakkar written by Abdul Kader Arakkal ,  

രണ്ടു മനുഷ്യർ സംസാരിക്കുന്ന ഒച്ചകൾ അബ്ദുൽ കാതറിന്റെ കഥകളെ പിന്തുടരുകയും വായനക്കരെ മാനവീയതയിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയുന്നു. പരീക്ഷാണാത്മകതയിലല്ല അനുഭവത്തിന്റെ ആധികാരികതയിലേക്കാണ് ഈ കഥകളെല്ലാം സഞ്ചരിക്കുന്നത്. നമ്മുക്ക് ചുറ്റും നിറഞ്ഞ ഹൃദയഹാരിയായ കഥാപാത്രങ്ങൾ വായിക്കുന്നവർ തന്നെ ആയി പോകുന്നത് തീർച്ചയായും അനുഭവങ്ങളുടെ ലോഹമുദ്രകൾ അണിചേരുന്നത്ത് കൊണ്ടുതന്നെയാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha