Malayalathinte Suvarnakathakal-Manasi

Malayalathinte Suvarnakathakal-Manasi

₹238.00 ₹280.00 -15%
Author:
Category: Stories, Malayalathinte Suvarnakathakal, New Book, Books On Women, Woman Writers
Original Language: Malayalam
Publisher: Green Books
ISBN: 9789395878647
Page(s): 200.0
Binding: Paper Back
Weight: 220.00 g
Availability: In Stock

Book Description

മാനസി
സ്ത്രീപക്ഷജീവിതത്തിന്‍റെ സര്‍ഗ്ഗവൈഭവമാണ് മാനസിയുടെ കഥകള്‍. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ സങ്കടങ്ങള്‍ ഈ കഥകളുടെ അന്തര്‍ധാരയാണ്. നിലവിലിരിക്കുന്ന സകല ചട്ടക്കൂടുകളേയും ഭേദിച്ചാണ് ബിംബങ്ങളും പ്രമേയങ്ങളും ആഖ്യാനശൈലിയും കഥകളില്‍ രൂപപ്പെടുത്തുന്നത്. നിര്‍വചനങ്ങള്‍ക്കതീതമായ സ്നേഹവും പ്രണയവും പ്രണയനഷ്ടവും വിവാഹേതരബന്ധവും നിലനിന്നിരുന്ന പാരമ്പര്യനിഷേധവും ഈ കഥകളുടെ പ്രമേയങ്ങളാണ്. മനുഷ്യജീവിതത്തിന്‍റെ വ്യാകുലതകളും അടിച്ചമര്‍ത്തലുകളും സ്വാതന്ത്ര്യനിഷേധവും പ്രതികാരേച്ഛയും പ്രതിഫലിക്കുന്ന ഈ കഥകള്‍ കൃത്യമായ സമചതുരങ്ങളില്ലാത്ത സൃഷ്ടികളാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha