Mlechan

Mlechan

₹152.00 ₹190.00 -20%
Author:
Category: Stories, New Book, Best Seller
Original Language: Malayalam
Publisher: Green Books
ISBN: 9788119486274
Page(s): 132
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

മ്ലേച്ഛൻ‌

സച്ചിൻദേവ്‌

മുതിർന്നവർ കാണാതെ പോകുന്ന കുട്ടിക്കണ്ണുകളിലെ കാഴ്ചകൾ, അത്ഭുതം നിറഞ്ഞ മനസ്സുകളിലെ ആവലാതികൾ, ചെറിയ ബുദ്ധികളിലെ ബലങ്ങൾ. ഒരുപക്ഷേ നിങ്ങൾ വളർന്നു വന്ന അന്തരീക്ഷങ്ങൾ ഈ കഥകളിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകാം. അതല്ലെങ്കിൽ നിങ്ങളുടെ കുട്ടികളെ കാണാനുള്ള പുതിയ വെളിച്ചങ്ങൾ നിങ്ങളെ തേടിവരാം. ഇതിലെ ഒൻപത് കഥകളിലും മനസ്സിൽ തട്ടുന്ന എന്തോ ഒന്ന്... ആ അതെന്നെ. അതുണ്ട്.


Write a review

Note: HTML is not translated!
    Bad           Good
Captcha