Neelaniseedhiniyil Pootha Ezhilampalakal

Neelaniseedhiniyil Pootha Ezhilampalakal

₹213.00 ₹250.00 -15%
Category: Stories
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878241
Page(s): 180
Binding: Paper Back
Weight: 200.00 g
Availability: In Stock

Book Description

നീലനിശീഥിനിയില്‍ പൂത്ത ഏഴിലംപാലകള്‍
സിസില്‍ കുടിലില്‍


നീലനിശീഥിനിയില്‍ പൂത്ത ഏഴിലംപാലപ്പൂക്കളുടെ സുഗന്ധമുള്ള കഥകള്‍. ഉന്മാദത്തിന്‍റെയും സ്വപ്നത്തിന്‍റെയും ഗൃഹാതുരതയുടെയും പ്രമേയങ്ങള്‍. നാട്ടുനന്മയുടെ കഥാപരിസരങ്ങളും ജീവിതത്തിന്‍റെ വ്യത്യസ്തമായ സൂക്ഷ്മനിരീക്ഷണങ്ങളുമാണ് ഈ രചനകളുടെ പ്രത്യേകതകള്‍. അപൂര്‍വ്വവും വിസ്മയാവഹവുമായ രചനകളില്‍ സമകാലത്തിന്‍റെയും സ്വപ്നത്തിന്‍റെയും പ്രത്യാശയുടെയും അനുരണനങ്ങളുണ്ട്. തുറന്നിട്ട ജനാലകള്‍, സ്വപ്നങ്ങളെ സ്നേഹിച്ച ജൂലിയറ്റ്, മിഴിനീര്‍പ്പൂക്കള്‍, ലിവിംഗ് റ്റുഗതര്‍, ഉണരുന്ന പ്രഭാതങ്ങള്‍ തുടങ്ങിയ പതിനേഴ് കഥകളുടെ സമാഹാരം.

Write a review

Note: HTML is not translated!
    Bad           Good
Captcha