- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gift Vouchers
- Gmotivation
- Humour
- Imprints
- Language
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Mangalodayam
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Sports
-
Translators
- Arya Gopi
- Haritha
- Sachindev P S
- V G Gopalakrishnan
- Venu V Deam
- Amjad Ameen Karappuram
- B Sreeraj
- Bindu Milton
- C S Suresh
- Damodharan Kaliyath
- Desamangalam Ramakrishnan
- Dr Ashok D'cruz
- Dr C Ravindran Nambiar
- Dr N Shamnad
- Dr Shoba Liza John
- E K Sivarajan
- E Madhavan
- Haritha Savithri
- K Jayakumar
- K Krishnankutty
- K P Balachandran
- K Parvathi Ammal
- K Satheesh
- K V Kumaran
- Kabani C
- Kiliroor Radhakrishnan
- Leela Sarkar
- M K N Potty
- M P Kumaran
- Manoj Varma
- N K Desam
- N Moosakkutty
- P A WARRIER
- P N Gopikrishnan
- P N Moodithaya, Gopakumar V
- Padma Krishnamoorthi
- Parameswaran
- Prabha R Chatterji
- Prof C A Mohandas
- Rajalakshmi Manazhi
- Rajan Thuvara
- Remamenon
- Salila Alakkat
- Satchidanandan
- Sundhardas
- Suresh M G
- Thomas Chakkyath
- Thomas George Santhinagar
- Ubaid
- V K Sharafudheen
- V Ravikumar
- V V Kanakalatha
- Vijayan Kodencheri
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novels
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Stories
Guruvayoorile Sandhyakal
Book by A. Narendran ജീവിതത്തില്‍നിന്ന് കണ്ടെടുക്കപ്പെട്ട കഥകള്‍. പൊള്ളുന്ന അനുഭവങ്ങളുടെ ആത്മാര്‍ത്ഥതമായ എഴുത്ത്. ഗൃഹാതുരമായ കാലത്തിലൂടെ സഞ്ചരിക്കുന്ന കഥകള്‍. "ജീവനും ജീവനും തമ്മില്‍ പുലരുന്ന അസാധാരണ ഹൃദയബന്ധങ്ങളെയും ആ ബന്ധങ്ങള്‍ നല്കുന്ന ഹര്ഷങ്ങളെയും ആനന്ദങ്ങളെയും വിരഹങ്ങളെയും വേദനകളെയും അസാധാരണമായ കൈയടക്കത്തോടെ കഥയിലാക്കുകയാണ് നരേന്ദ്രന്. എല്ല..
Ashrupooja
Book By Sudhakaran Pulapatta സുധാകരന്റെ ശക്തമായ കഥകളില്‍ ഏറെയും നഗരങ്ങളിലെ മദ്ധ്യവര്‍ഗ്ഗ ഉദ്യോഗസ്ഥ കുടുംബങ്ങളിലെ അസ്വാരസ്യങ്ങളും പൊരുത്തക്കേടുകളും പ്രകടമാക്കുന്നവയാണ്. വിദ്യാസമ്പന്നരായ യുവാക്കളാണ് കഥകളില്‍. ഭേദപ്പെട്ട സ്ഥാപനങ്ങളില്‍ നല്ല ജോലികള്‍ ചെയ്യുന്നവര്‍. എല്ലാ സൗകര്യങ്ങളുമുള്ള വീടുകളിലാണ് അവര്‍ താമസിക്കുന്നത്. സ്വന്തമായി കാറുള്ളവര്. ..
Marakkizhavan
Book By Thampi Antony ,ജീവിതയാഥാര്‍ത്ഥ്യങ്ങളെ ശുദ്ധഹാസ്യത്തോടെ അവതരിപ്പിക്കുന്ന പതിന്നാലു കഥകളുടെ സമാഹാരം. കേരളവും അമേരിക്കയും പശ്ചാത്തലങ്ങളായി വരുന്ന ഇക്കഥകളില്‍ ഇരുസംസ്കാരങ്ങളിലെയും കറുപ്പും വെളുപ്പും ആവിഷ്കരിച്ചിരിക്കുന്നു. എല്ലാറ്റിലും, നിഷ്കളങ്കമായ മലയാളിമനസ്സിന്റെ നനുത്ത സ്പര്‍ശമുണ്ട്. അവന്റെ സങ്കടങ്ങളും നര്‍മ്മപ്പൂമ്പൊടിയുമുണ്ട്. ചുറ..
Mazha Nethavu Aanakkaran
Book By B Somasekharan unnithanജീവിതഗന്ധിയായ കഥകള്‍. സങ്കല്പങ്ങളേക്കാള് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിറം പകരുന്ന സാമൂഹികപശ്ചാത്തലവും മാനസിക സംഘര്‍ഷവും നിറഞ്ഞ കഥകള്‍. ജീവിതാനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ കഥാപരിസരങ്ങള്‍.പിന്‍വിളി, പറയാത്ത പ്രണയം, നക്ഷത്രബംഗ്ലാവിലെ അന്തേവാസികള്‍, അതിവേഗമീ ജീവിതം, അരക്കിനോഫോബിയാ, പഞ്ചാബി ധോബ, കനല്വഴികള്ക്കൊടുവില് തുടങ..
Polemos
Book By Dr Tessy Rony , The context of her stories and it's narration holds depth. I hope that Dr. Tessy conquers the heights of literature world. The characters of her stories are those which are not only embedded in our memory, but also pursues us for a long time. The characters in polemos, is burnt into My memory and stays with me even afte..
Veettu Muttathe Sasthram
Book By C G Santhakumarഅറിവിന്റെ ആദ്യാക്ഷരങ്ങള്‍ അമ്മയില്‍ നിന്നെന്ന പോലെ ശാസ്ത്രസത്യങ്ങള്‍ പ്രകൃതിയില്‍ നിന്നു തന്നെ പഠിച്ചു തുടങ്ങണം. പുസ്തകത്തിലെ മരവിച്ച അക്ഷരങ്ങളില്‍ നിന്നല്ല അന്വേഷണത്തിലൂടെയും അനുഭവത്തിലൂടെയുമാണ് അവ ആര്‍ജ്ജിക്കേണ്ടത്...
Pranayathinte Nalukal
Book By Ashokan Engandiyoorപ്രേമം പാഴ്വാക്കും വിഭ്രാന്തിയും തമാശയുമായി മാറിക്കൊണ്ടിരിക്കുമ്പോഴും അതിനെ ആദർശവും ജീവിതവുമായി കാണുന്നവരാണ് അശോകന്റെ കഥാപാത്രങ്ങൾ. ലോകം ഒരുപാട് മാറിപ്പോയെങ്കിലും തങ്ങളുടെ അരുമയായ ആദര്‍ശത്തിന്റെയും വിശ്വാസത്തിന്റെയും കുരുക്കുകളിൽപെട്ടു പിടയാനാണ് അവർക്കിഷ്ടം. ഭൂമിയിൽ പ്രേമമുള്ള കാലം വരെ പരുഷ യഥാർത്ഥ്യങ്ങളുടെ ..
Karimpanayude Pattu
Book By Mundur Sethumadhavanനാട്ടുമണമുള്ള ഈ കഥകളില്‍ വൃശ്ചികക്കാറ്റിന്റെ നൈര്‍മ്മല്യമുള്ള സ്നേഹോഷ്മള സാന്നിദ്ധ്യങ്ങളുംഅലറിപ്പെയ്യുന്ന കര്‍ക്കടകസന്ധ്യയിലെ തീക്ഷ്ണഭരിതമായ ആകസ്മികതകളും ഇടകലരുന്നു. മരണവും പ്രണയവും ഇനി വരാവണ്ണം വഴിമാറിപ്പോകുന്ന ഓര്‍മ്മയുടെ തെളിനിലാവും നിറഞ്ഞുകിടക്കുന്നു...
Penkonthanmar
Book By P K Biju ജീവിതത്തില്‍ തോറ്റുേ പായ ഒരു ചെറുപ്പക്കാരന്തീക്കനല്െ കാണ്ടെഴുതിയ കഥയാണിത്.ദാരിദ്ര്യത്തിന്റെ പടവുകളില്‍ ഏകനായി, ഉറ്റവരെ ഉപേക്ഷിച് ലോകത്തിന്റെ കാണാവഴികളില്‍ ഇറങ്ങിതിരിച്ചുള്ള യുവാവിന്റെ കഥ. അവിെട പ്രണയവും മരണവും സ്നേഹവും രാഷ്ട്രീയവുംമ തസ്പര്‍ദ്ധയും ഒരുേ പാലെ കുഴഞ്ഞുമറിഞ്ഞുകിടക്കുന്നു. അനന്തമായ ജീവിതത്തിന്റെസമസ്..
Manassakshi
Book by Hijas Mohammed പഴയ ഒരു സർപ്പക്കാവ് നിലകൊള്ളുന്ന മാടവന ഇല്ലത്തേക്ക് താമസിക്കാനെത്തിയ ഒരു ക്രൈസ്തവ കുടുംബത്തിന്റെ കഥ ...