Stories

Stories
Grid View:
-15%
Quickview

Kolli

₹145.00 ₹170.00

Book By P Valsala , കാട്ടുചോലകള്‍ക്കും കറുത്ത കാടിനും വയലേലകള്‍ക്കും കിളിയമ്മകള്‍ക്കും അവിടത്തെ വിശുദ്ധി നിറഞ്ഞ മനുഷ്യര്‍ക്കും അടിമപ്പെട്ട ഒരു എഴുത്തുകാരിയുടെ മനസ്സ് അനേകം പൊന്‍ചെമ്പകങ്ങളായി ഈ കഥകളില്‍ വിരിഞ്ഞു നില്‍ക്കുന്നു. അവിടെ കാട്ടുപന്നികളെ ഉറക്കമിളച്ചിരുന്ന് പ്രതിരോധിക്കുന്ന ഗൃഹനാഥനുണ്ട്. വീട്ടമ്മയാകട്ടെ അടുക്കളയിലെ തീവെളിച്ചത്തില്‍ വിരിഞ്ഞു..

Out Of Stock
-15%
Quickview

Komarangal

₹72.00 ₹85.00

Book by Krishnan P Konnanchery , മലയാളിക്ക് ചിരപരിചിതമായ ജീവിതമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ കഥകള്‍. സമൂഹത്തിനു നേരെ തുറന്നു പിടിച്ച കണ്ണാടിയില്‍ പ്രതിഫലിക്കുന്നവര്‍. ഹാസ്യത്തിന്‍റെ പരിവേഷത്തോടെ അനീതിക്കെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നു കഥാകാരന്‍. അവിടെ പരിസ്ഥിതിബോധവും കുടുംബജീവിതവും പ്രണയവും  വിരിയുന്നു. വാലാണ് പ്രധാനം, അഡോപ്ഷന്‍, നേര്‍..

Out Of Stock
-14%
Quickview

Kudumba Museum

₹43.00 ₹50.00

Author:U.K.Kumaranവടിവൊത്തൊരു കഥയെഴുതാന്‍ ഇപ്പോള്‍ ആര്‍ക്കാണ് കഴിയുക? ആത്മഹത്യകള്‍ പെരുകി വരുന്ന കാലം. സങ്കീര്‍ണ്ണതകളുടെ നൂറായിരം കാണാച്ചരടുകള്‍. ജീവിതം നേര്‍ക്കാഴ്ചകളില്‍ നിന്ന് അനുദിനം അന്യമാവുകയാണ്. യു.കെ. കുമാരന്റെ ഏറ്റവും പുതിയ 14 കഥകളുടെ സമാഹാരം...

Out Of Stock
-15%
Quickview

Kumarakath oru Pesaha

₹106.00 ₹125.00

A book by Jayanth Kamicheril. , ജയന്ത് കാമിച്ചേരിയുടെ കഥകളുടെ ലോകം കുട്ടനാട്ടിലെ ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ കുമരകമാണ് - അതിന്റെ ശുദ്ധഗ്രാമീണമായ ഉള്ളറകള്‍. അവിടത്തെ സരസരും രസികരുമായ നാടന്‍ മനുഷ്യരാണ് ഈ കഥകളിലെ ആരെയും കൂസാത്ത കഥാപാത്രങ്ങള്‍. അവരുടെ ചെറിയ ലോകത്തിലെ കൊച്ചു കൊച്ചു ഭൂമികുലുക്കങ്ങളുടെ ചരിതങ്ങളാണ് ജീവിതത്തില്‍ നിന്ന് നേരിട്ട് പക..

Out Of Stock
-14%
Quickview

Kunnukal Puzhakal

₹77.00 ₹90.00

Book by Ambikasudhan Mangadഎന്തൊക്കെയാണ് നമുക്കു നഷ്ടമാകുന്നത്: കുടുംബം, സംസ്‌കാരം, ബാല്യം, മണ്ണ്, ഭാഷ, ആരോഗ്യം, പ്രകൃതി, ജൈവവൈവിധ്യം, നാട്ടറിവുകള്‍.... ഇവയുടെയൊക്കെ വേരുകളും പരസ്പരബന്ധങ്ങളും അനാവരണം ചെയ്യുന്നതിലൂടെ സംസ്‌കാരത്തിന്റെ ഇക്കോളജി ആവിഷ്‌കരിക്കുകയാണ് കഥാകൃത്ത്. പ്രകൃതി മനുഷ്യനില്‍നിന്നു വേറിട്ട സത്തയല്ല; പ്രകൃതിയില്‍ നിന്നു വേറിട്ട് മനുഷ്..

Out Of Stock
-15%
Quickview

Kunthirikkathinte Manamulla Divasam

₹64.00 ₹75.00

Author:Babu Kuzhimattamനാടിന്റെ പരിണാമദശകളോരോന്നും ഹൃദയത്തില്‍ രേഖപ്പെടുത്തിവച്ചിരിക്കുന്ന ബാബുവിന്റെ കഥാഭൂമിയില്‍ ശൂന്യസ്ഥലികള്‍ക്കോ പാഴ്മരങ്ങള്‍ക്കോ ഇടമില്ല. കുഴിമറ്റത്തുകാരനായ ഒരു സാധാരണ നസ്രാണിയുടെ കുമ്പസാരമാണ് ഈ കഥകള്‍...

Out Of Stock
-15%
Quickview

Madanakamarajan Kathakal

₹123.00 ₹145.00

പുനരാഖ്യാനം - ഡോ. പ്രിയദർശൻലാൽ കഥ വില. 145.00 കഥയും കഥയ്ക്കുള്ളിലെ ഉപകഥകളും ചേർന്നു നിറയുന്ന വർണ്ണങ്ങളുടെ പൂന്തോട്ടമാണ് മദനകാമരാജൻ കഥകൾ. അറേബ്യൻ പാരന്പര്യത്തിലെ ആയിരത്തൊന്നുരാവുകൾപോലെ ഭാരതീയ ക്ലാസ്സിക്കൽ പാരന്പര്യത്തിന്റെ കരുത്തുറ്റ സംഭാവനയാകുന്നു ഈ കഥകൾ. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും പ്രചുരപ്രചാരംനേടിയ മദനകാമരാജൻ കഥകൾ കുട്ടികളെയും മുതിർന്നവരേ..

-15%
Quickview

Malayalathinte Suvarnakathakal - C.V.Sreeraman

₹213.00 ₹250.00

Book by C.V.Sreeraman  , ശ്രീരാമൻ കഥകളുടെൊരു വലിയ പശ്ചാത്തലമായി നിറഞ്ഞു നിൽക്കുന്നത് ക്ഷേത്ര ഗോപുരങ്ങളും സ്നാനഘട്ടങ്ങളും പ്തമതീർഥങ്ങളുമാണ്. മോക്ഷം തേടിയലഞ്ഞ സിദ്ധാർഥൻ ഈനദികളുടെ കരയിലൂടെ നടന്നാണ് ബോധിവൃക്ഷത്തണ‌ലിൽ എത്തിച്ചേർന്നത‌ാത്രെ. ഗയാ നദിക്കരയിലെ പുണ്യതീർഥത്തിൽ വച്ച് പാണ്ഡേ ചോദിക്കുന്നു. � എത്രയെത്ര മതങ്ങൾ ഈ മഗധ ദേശത്ത് പ്രതിഷ്ഠിച്ചു ..

-15%
Quickview

Malayalathinte Suvarnakathakal - Kakkanadan

₹183.00 ₹215.00

  Kakkanadan കാക്കനടന്റെ കഥാചാതുരിയെയും ഭാഷാനൈപുണിയെയും മൂല്യബോധത്തെയും വിളംബരം ചെയ്യുന്ന പത്തൊമ്പതു കഥകളാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം. കാക്കനാടനെ പ്രശസ്തിയുടെ ഗോപുരത്തില്‍ എത്തിച്ച ഈ രചനകള്‍ മലയാളത്തിന്റെ കഥാഭൂമികയില്‍ മുന്‍ നിരയില്‍ ഇടം നേടിയവയാണ്. ആധുനികതയുടെ കാലഘട്ടത്തില്‍ വെളിച്ചം കണ്ട ഈ കഥകള്‍ സംവേദനത്തിന്റെ ഊര്‍ജ്ജ്വസ്വലവും സമ്മോഹനവ..

-15%
Quickview

Malayalathinte Suvarnakathakal - Kovilan

₹179.00 ₹210.00

Author:Kovilan , കോവിലന്റെ കൃതികളില്‍ കാല്‍‌പ്പനികതയും ദിവാ സ്വപ്നങ്ങളുമില്ല. ദുഃഖവും ആര്‍ദ്രതയും കരുണയും പ്രണയവും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളായി കട്ടപിടിച്ചു നില്‍ക്കുന്നു. മണ്മറഞ്ഞുപോയ പ്രാണയങ്ങള്‍ കോവിലന്‍ കഥകളില്‍ ഒരു കഷ്ണം അസ്ഥിയായി ഉയിര്‍ത്തെഴുന്നേറ്റു വരുന്നു. നിശ്ശൂന്യമായ നഗരവും വിശപ്പിന്റെ കരാളതയും മരണത്തിന്റെ രൌദ്രതയും തൊടിയിലെ ന..

Showing 71 to 80 of 167 (17 Pages)