Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
06:23
+91 858-9095304
×
Chat with Us

Stories

Stories
Grid View:
-15%

Gramathile oru divasavum mattu kathakalum by Anton Chekhov ഗ്രാമത്തിലെ ഒരു ദിവസവും മറ്റു കഥകളും

₹85.00 ₹100.00

  ഗ്രാമത്തിലെ  ഒരു  ദിവസവും  മറ്റു  കഥകളും     ആന്റണ്‍ ചെഖോവ്‌..

-15%

Manjile Pakshi

₹153.00 ₹180.00

മഞ്ഞിലെ പക്ഷി മാനസിഇമേജറികളുടെ സൗമ്യമായ നടുക്കങ്ങളിലൂടെയാണ് മാനസിയുടെ കഥകള്‍ പുരോഗമിക്കുന്നത്. ഇടുങ്ങിയ സ്ത്രൈണാനുഭവങ്ങളില്‍നിന്നുള്ള സത്യസന്ധമായ വാതില്‍ തുറക്കലുകളാണ ഈ കഥകള്‍. ഇടനാഴികളിലെ ചതുരക്കളങ്ങള്‍ കവച്ചുവെയ്ക്കുന്നതിന്‍റെ സാഹസികത തിരിച്ചുപിടിക്കുമ്പോഴാണ് അസംഗമായ അനുരാഗം കഥകളില്‍ കടന്നുവരുന്നത്. സത്വരമായ വിരുദ്ധതകള്‍ വളരെ ആശാസ്യമായിതന്നെ രചനക..

Out Of Stock
-15%

Nirenjante Kathakal

₹145.00 ₹170.00

മധു നിരഞ്ജന്‍സ്വപ്നസമാനമായ വര്‍ത്തമാനകാല സമൂഹത്തിന്‍റെ നേര്‍പകര്‍പ്പാണ് നിരഞ്ജന്‍റെ കഥകള്‍. മുഖമൂടിയില്ലാത്ത ജീവിതത്തെ പകര്‍ത്തുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ രക്തം കിനിയുന്നത് വായനക്കാര്‍ക്ക് അനുഭവിക്കാനാകും. സൗമനസ്യത്തിന്‍റെ ഭാഷയില്‍ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിച്ചിരിക്കുന്ന കഥകള്‍. പ്രവാസകാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കഥകള്‍. പൊരുതി നേടി..

Out Of Stock
-15%

Neelaniseedhiniyil Pootha Ezhilampalakal

₹213.00 ₹250.00

നീലനിശീഥിനിയില്‍ പൂത്ത ഏഴിലംപാലകള്‍ സിസില്‍ കുടിലില്‍നീലനിശീഥിനിയില്‍ പൂത്ത ഏഴിലംപാലപ്പൂക്കളുടെ സുഗന്ധമുള്ള കഥകള്‍. ഉന്മാദത്തിന്‍റെയും സ്വപ്നത്തിന്‍റെയും ഗൃഹാതുരതയുടെയും പ്രമേയങ്ങള്‍. നാട്ടുനന്മയുടെ കഥാപരിസരങ്ങളും ജീവിതത്തിന്‍റെ വ്യത്യസ്തമായ സൂക്ഷ്മനിരീക്ഷണങ്ങളുമാണ് ഈ രചനകളുടെ പ്രത്യേകതകള്‍. അപൂര്‍വ്വവും വിസ്മയാവഹവുമായ രചനകളില്‍ സമകാലത്തിന്‍റെയും സ..

-15%

Minikkathakal

₹119.00 ₹140.00

സി. രാധാകൃഷ്ണന്‍കാച്ചിക്കുറുക്കിയ വാക്കുകളില്‍ കഥകള്‍ മെനയുന്ന സൃഷ്ടിവൈഭവത്തിന്‍റെ മികച്ച ഉദാഹരണങ്ങളാണ് ഈ മിനിക്കഥകള്‍. ചെറിയ കഥകളാണെങ്കിലും ചിന്തോദ്ദീപകവും ദാര്‍ശനികവുമായ തലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചനകള്‍. നര്‍മ്മത്തിന്‍റെ മേമ്പൊടികള്‍. സത്യസ്ഥിതികളുടെ വെളിപ്പെടുത്തലുകള്‍. ജീവിതത്തിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഈ കഥകള്..

Out Of Stock
-15%

Swargavathil

₹128.00 ₹150.00

കെ.കെ. നവീന്‍ കുമാര്‍കഥപറച്ചിലുകാരന്‍റെ മെയ് വഴക്കം സൂക്ഷിക്കുന്ന കഥകള്‍. ഭാഷകൊണ്ടും അയനപ്രകൃതിയുള്ള നിരന്തര കഥാസാധനകൊണ്ടും ഉരുവംകൊണ്ട കഥകള്‍. ഗ്രാമം മുഴുവന്‍ കഥാപാത്രം ആക്കുന്ന മാസ്മരികത. അതിജീവനം, തങ്കയം, തീപ്പൊരി കേശവന്‍, ബിച്ചു, മച്ചകത്തെ പറങ്ങോടന്‍ തുടങ്ങിയ എട്ടോളം കഥകളില്‍ ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍. ജീവിതത്തില്‍ ഇടപെടുന്ന ആകസ്മിക..

-15%

Ithiri Cheriya Othiri Valiya.....

₹85.00 ₹100.00

അനൂപ് ആര്‍. മാന്തോപ്പില്‍ഇത്തിരി ചെറുതെന്ന് തോന്നുന്ന, എന്നാല്‍ ഒത്തിരി വലുതെന്നു തോന്നേണ്ട കഥകളിലൂടെ, അത്ര വലുതല്ലാത്ത ദൂരത്തേക്ക് ഇത്തിരി നര്‍മ്മവും ഒത്തിരി ചിന്തയുമായി സഞ്ചരിക്കുന്ന കഥകള്‍. യാത്രാമദ്ധ്യേ പ്രകൃതിയും പക്ഷിമൃഗാദികളും പരിചിതരും അപരിചിതരും കഥാപാത്രങ്ങളാകുന്ന പരിസരങ്ങള്‍. ബ്ലോക്ക് കോഴി, വിയറ്റ്നാമിലേക്കൊരു തത്ത, പൊട്ടന്‍ കുട്ടനും അടയ്..

-15%

Nila

₹119.00 ₹140.00

ജോസി ബിഹേപ്പിഇരുള്‍ പടന്ന വഴിത്താരകളിലേക്ക് ഇടയ്ക്കൊരു മിന്നാമിന്നി പ്രകാശം പരത്തുന്നു. ആ പ്രകാശത്തില്‍ കഥാകാരി തന്‍റെ പേനത്തുമ്പിലെ നിധിശേഖരം കാണിച്ച് നമ്മെ ക്ഷണിക്കുന്നു. മുഷിവില്ലാതെ വായിച്ചു പോകാവുന്നവയാണ് ഓരോ കഥയും. കഥകള്‍ പൂര്‍ണ്ണത തേടുന്നത് വായനക്കാരന്‍റെ മനസ്സിലാണല്ലോ. നൂറ്റാണ്ട് പിന്നിട്ട മലയാള കഥാസാഹിത്യശാഖയുടെ ഇങ്ങേ അറ്റത്ത് ഒരുപിടി കഥകള..

-15%

Kathaayathra Volume III

₹553.00 ₹650.00

കഥായാത്ര - ഭാഗം മൂന്ന് ചീഫ് എഡിറ്റര്‍: സന്തോഷ് ചൗബേഎഡിറ്റര്‍ : വി.ജി. ഗോപാലകൃഷ്ണന്‍ലോകോത്തര നിലവാരമുള്ള ഹിന്ദി ചെറുകഥകളുടെ മലയാള പരിഭാഷയാണ് 'കഥായാത്ര'.കഴിഞ്ഞ നൂറ്റിയിരുപത്തിയഞ്ചു വര്‍ഷത്തെ തെരഞ്ഞെടുത്ത ഹിന്ദി ചെറുകഥകള്‍ ചരിത്രപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ഈ സമാഹാരത്തിലെ കഥകള്‍ അവയുടെ രചയിതാക്കള്‍ ജീവിച്ചിരുന്ന കാലങ്ങളുടേയും സമൂഹത്തിന്‍റേയും ..

-15%

Kathaayathra Volume II

₹578.00 ₹680.00

കഥായാത്ര - ഭാഗം രണ്ട് ചീഫ് എഡിറ്റര്‍: സന്തോഷ് ചൗബേഎഡിറ്റര്‍ : വി.ജി. ഗോപാലകൃഷ്ണന്‍ലോകോത്തര നിലവാരമുള്ള ഹിന്ദി ചെറുകഥകളുടെ മലയാള പരിഭാഷയാണ് 'കഥായാത്ര'. കഴിഞ്ഞ നൂറ്റിയിരുപത്തിയഞ്ചു വര്‍ഷത്തെ തെരഞ്ഞെടുത്ത ഹിന്ദി ചെറുകഥകള്‍ ചരിത്രപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ഈ സമാഹാരത്തിലെ കഥകള്‍ അവയുടെ രചയിതാക്കള്‍ ജീവിച്ചിരുന്ന കാലങ്ങളുടേയും സമൂഹത്തിന്‍റേയും ..

Showing 91 to 100 of 325 (33 Pages)