Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
05:35
+91 858-9095304
×
Chat with Us

Stories

Stories
Grid View:
Out Of Stock
-15%

Sankatabenchiloninnulla Kazhchakal

₹51.00 ₹60.00

Books By : K.M Abbas  ,  മടുപ്പിക്കുന്ന ഏകാന്തതയിൽ സമയതീരങ്ങളിലൂടെ ഓടുന്നവർ ചിലർ, സമയതീരങ്ങളുടെ വിരസതയിലൂടെ അരിച്ചു നീങ്ങുന്നവർ വേറെ ചിലർ "ടിക് ടിക്‌ "ഒച്ചയോടെ ഒരു പെൻഡുലം കാലത്തിനും ജീവിതത്തിനുമിടയിൽ ചലിക്കുകയാണ് . എല്ലാവർക്കും എന്തൊക്കെയോ നഷ്ടമാകുന്നുണ്ട് ...

-15%

Thakazhi Sampoorna Kathakal - 3 Volumes

₹1,530.00 ₹1,800.00

Book By: Thakazhi സമാഹരണം :ഡോ.പി.വേണുഗോപാലൻജ്ഞാനപീഠപുരസ്കാരം നേടിയ തകഴി ശിവശങ്കരപ്പിള്ളയുടെ പ്രകാശിതവും അപ്രകാശിതവുമായ കഥയുടെ സമ്പൂര്‍ണ്ണ സമാഹാരം മനുഷ്യമനസ്സുകളുടെ ഗൂഢവ്യാപാരങ്ങള്‍ തൊട്ടനുഭവിക്കുന്ന ആഖ്യാന വൈഭവം തകഴിയുടെ കഥകളെ മലയാളത്തിന്റെ എക്കാലത്തെയും മഹിമയാക്കി മാറ്റിയിരിക്കുന്നു...

-15%

Bharatheeya Suvarnakathakal Bibhutibhushan Bandyopadhyay

₹170.00 ₹200.00

ഭാരതീയ സുവര്‍ണ്ണകഥകള്‍ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായകഥകള്‍ : ക്യാന്‍വാസര്‍ കൃഷ്ണലാല്‍ , ആഹ്വാനം , ആപത്ത് , തുച്ഛം ,മേഘമല്‍ഹാര്‍ ,പുയിമാച്ച ,നസു അമ്മാമനും ഞാനും ,പെരിഞ്ചീരകപ്പൂവ് ലോക മഹായുദ്ധങ്ങളുടെ കെടുതികള്‍ അനുഭവിക്കുന്നവര്‍, യഥാര്‍ത്ഥത്തില്‍ യുദ്ധരംഗത്തുള്ളവരായിരുന്നില്ല. മറിച്ച് ലോകത്തെമ്പാടുമുള്ള സാധാരണജനങ്ങളാണ്. ആ അവസ..

-15%

Jungle Book 1

₹170.00 ₹200.00

കാട്ടിലെ നിയമങ്ങള്‍ക്കുകീഴില്‍ പരിശീലിക്കപ്പെട്ട ഒരു മനുഷ്യക്കുട്ടി, ചെന്നായ്ക്കള്‍ എടുത്തു വളര്‍ത്തിയ മൗഗ്ലിയുടെ കഥ. കാട്ടിലും ഏകാധിപത്യ പ്രവണത ഉണ്ട്. ശക്തന്‍ അശക്തനെ ചവിട്ടിമെതിക്കുന്നു. പക്ഷി ജന്തു മൃഗകൂട്ടായ്മകളുടെ ലോകത്ത് സംഘര്‍ഷങ്ങളും പോരാട്ടങ്ങളും നിയമവ്യവസ്ഥയെ തകിടം മറിക്കുമ്പോള്‍, ഒരു മനുഷ്യക്കുട്ടിയായ മൗഗ്ലി കാട്ടില്‍ സമാധാനം കൊണ്ടുവരുന്ന..

-15%

Jungle Book 2

₹196.00 ₹230.00

മൗഗ്ലി എന്ന മനുഷ്യക്കുട്ടിയും ജന്തുമൃഗങ്ങളും ചേര്‍ന്ന് കാടിന്റെ നിയമവ്യവസ്ഥിതിയില്‍ പഴയ നിയമങ്ങളോട് ഏറ്റുമുട്ടുന്നു. റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ ലോകപ്രശസ്തമായ ജംഗ്ള്‍ ബുക്ക് കഥകള്‍. ലോകമെങ്ങും കൊണ്ടാടപ്പെട്ട കുട്ടികളുടെയും വലിയവരുടെയും കൃതി...

Out Of Stock
-15%

Nashtaswargangal - Albert Camus

₹145.00 ₹170.00

സ്വര്‍ഗ്ഗരാജ്യത്തില്‍നിന്ന് ബഹിഷ്‌കൃതനായ മനുഷ്യന്‍ ഭൂമിയില്‍ എന്നെന്നും പ്രവാസിയാക്കുന്നു. എന്നിട്ടും അവന്‍ സ്വര്‍ഗ്ഗരാജ്യത്തിനുവേണ്ടി വ്യാമോഹിക്കുന്നു. ദേശഭാഷാ സംസ്‌കാരങ്ങളുടെ മുള്‍വേലികള്‍ നിര്‍മ്മിച്ച് മിഥ്യാലോകങ്ങള്‍ നെയ്‌തെടുക്കുന്നു. സംഘര്‍ഷങ്ങളും സ്പര്‍ദ്ധകളും അഭിമുഖീകരിക്കുമ്പോള്‍ സാന്ത്വന ലേപം പുരട്ടാന്‍ സ്വര്‍ഗ്ഗരാജ്യമെന്ന വ്യാമോഹം. ഇവിടെ..

-15%

Shakespeare Kathakal Comedy

₹255.00 ₹300.00

തലമുറതലമുറകളായി വായിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ അനശ്വരങ്ങളായ കൃതി കള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു. സാഹിത്യകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഷേക്‌സ്പിയര്‍ നാടകസാഹിത്യത്തെ ഉള്‍ക്കൊള്ളാനാകുന്ന രീതിയിലാണ് ഈ ഗ്രന്ഥരചന...

-15%

Shakespeare Kathakal Tragedy

₹170.00 ₹200.00

തലമുറതലമുറകളായി വായിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ അനശ്വരങ്ങളായ കൃതി കള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു. സാഹിത്യകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഷേക്‌സ്പി യര്‍ നാടകസാഹിത്യത്തെ ഉള്‍ക്കൊള്ളാനാകുന്ന രീതിയിലാണ് ഈ ഗ്രന്ഥരചന...

-15%

Punam Kathakal

₹145.00 ₹170.00

Book by M G Radhakrishnanഎം.പി.നാരായണപിള്ളയും വി.കെ.എന്-നും പുനത്തിലും കാക്കനാടനും ടി.ആറും അണിനിരന്ന കഥയുടെ മറുകരയില്തന്നെയാണ് രാധാകൃഷ്ണനും നിലകൊള്ളുന്നത്. സംശമൊന്നുമില്ല ഇവ പുനം കഥകള് തന്നെയാണ്.ധര്മ്മം,നീതി,സമത്വം എന്നിങ്ങനെയുള്ള മൂല്യബോധങ്ങളെ തിരസ്കരിക്കുകയും അങ്ങനെയുള്ള ഒരു ലോകം നമ്മുക്ക് അന്യമാണ് എന്ന് പറയുകയും വഴി ജീവിതത്തെ ധാര്മ്മികതയോട് അടുപ..

-15%

AITHIHYAMALA - Parayipetta Panthirukulavum Kathakalum

₹153.00 ₹180.00

AITHIHYAMALA - PARAYIPETTU PANTHIRUKULAVUM KATHAKALUMBOOK BY KOTTARATHIL SANKUNNIഇന്നലെയുടെ അറിവുകള്‍, ഓര്‍മ്മയിലെ വെളിച്ചങ്ങള്‍, ഭൂതകാലത്തിന്റെ സത്യങ്ങള്‍, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം ചെമ്പകശ്ശേരി രാജാവ്. കോട്ടയത്തു രാജാവ്. മഹാഭാഷ്യം ഭര്‍ത്തൃഹരി. അധ്യാത്മരാമായണം. പറയിപെറ്റു പന്തിരുകുലം തലക്കുളത്തൂര്‍ ഭട്ടതിരിയും പാ..

Showing 231 to 240 of 319 (32 Pages)