Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
14:08
+91 858-9095304
×
Chat with Us

Stories

Stories
Grid View:
-15%

AITHIHYAMALA -Kadamattathu Kathanarum Kathakalum

₹162.00 ₹190.00

AITHIHYAMALA - KATAMATTATHU KATHANARUM KATHAKALUMBOOK BY KOTTARATHIL SANKUNNIകടമറ്റത്തു കത്തനാരും കഥകളും ഇന്നലെയുടെ അറിവുകള്, ഓര്മ്മയിലെ വെളിച്ചങ്ങള്, ഭൂതകാലത്തിന്റെ സത്യങ്ങള്, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം. കോന്നിയില്കൊച്ചയ്യപ്പന്. ഊരകത്ത് അമ്മതിരുവടി സ്വാതിതിരുനാള് മഹാരാജാവു തിരുമനസ്സുകൊണ്ട് പിലാമന്തോള്മൂസ്സ്. ശാസ്താങ്കോട്ട..

-15%

AITHIHYAMALA - Thaikattu Moosum Kathakalum

₹153.00 ₹180.00

AITHIHYAMALA - THAIKKATTU MOOSSUM KATHAKALUM BOOK BY KOTTARATHIL SANKUNNIഇന്നലെയുടെ അറിവുകള്‍, ഓര്‍മ്മയിലെ വെളിച്ചങ്ങള്‍, ഭൂതകാലത്തിന്റെ സത്യങ്ങള്‍, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം. കല്ലൂര്‍ നമ്പൂരിപ്പാടന്മര്‍ തകഴിയില്‍ ശാസ്താവും അവിടത്തെ എണ്ണയും അറയ്ക്കല്‍ ബീബി. തിരുവിഴാ മഹാദേവനും അവിടത്തെ മരുന്നും പാഴൂര്‍ പെരുംതൃക്കോവ..

-15%

AITHIHYAMALA - Kuttanchery Moosum Kathakalum കുട്ടഞ്ചേരി മൂസ്സും കഥകളും

₹157.00 ₹185.00

ഐതിഹ്യമാല കുട്ടഞ്ചേരി  മൂസ്സും  കഥകളും കൊട്ടാരത്തിൽ ശങ്കുണ്ണിഇന്നലെയുടെ അറിവുകള്‍, ഓര്‍മ്മയിലെ വെളിച്ചങ്ങള്‍, ഭൂതകാലത്തിന്റെ സത്യങ്ങള്‍, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം. ·          അവണങ്ങാട്ടു പണിക്കരും ചാത്തന്മാരും·    &..

-15%

AITHIHYAMALA -Mannarasala Mahathmavum Kathakalum

₹153.00 ₹180.00

AITHIHYAMALA - MANNARASALA MAHATHMYAVUM KATHAKALUMBOOK BY KOTTARATHIL SANKUNNIഇന്നലെയുടെ അറിവുകള്‍, ഓര്‍മ്മയിലെ വെളിച്ചങ്ങള്‍, ഭൂതകാലത്തിന്റെ സത്യങ്ങള്‍, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം. കല്ലൂര്‍ നമ്പൂരിപ്പാടന്മര്‍ തകഴിയില്‍ ശാസ്താവും അവിടത്തെ എണ്ണയും അറയ്ക്കല്‍ ബീബി. തിരുവിഴാ മഹാദേവനും അവിടത്തെ മരുന്നും പാഴൂര്‍ പെരുംതൃ..

-15%

AITHIHYAMALA - Sabarimala Sasthavum Kathakalum

₹145.00 ₹170.00

AITHIHYAMALA - SABARIMALA SASTHAVUM KATHAKALUMBOOK BY KOTTARATHIL SANKUNNIഇന്നലെയുടെ അറിവുകള്‍, ഓര്‍മ്മയിലെ വെളിച്ചങ്ങള്‍, ഭൂതകാലത്തിന്റെ സത്യങ്ങള്‍, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം. കല്ലൂര്‍ നമ്പൂരിപ്പാടന്മര്‍ തകഴിയില്‍ ശാസ്താവും അവിടത്തെ എണ്ണയും അറയ്ക്കല്‍ ബീബി. തിരുവിഴാ മഹാദേവനും അവിടത്തെ മരുന്നും പാഴൂര്‍ പെരുംതൃക്ക..

-15%

AITHIHYAMALA - Arakkal Beebiyum Kathakalum അറക്കൽ ബീബിയും കഥകളും

₹140.00 ₹165.00

ഐതിഹ്യമാല - അറക്കൽ  ബീബിയും   കഥകളും  കൊട്ടാരത്തിൽ ശങ്കുണ്ണി ഇന്നലെയുടെ അറിവുകള്‍, ഓര്‍മ്മയിലെ വെളിച്ചങ്ങള്‍, ഭൂതകാലത്തിന്റെ സത്യങ്ങള്‍, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം.കല്ലൂര്‍ നമ്പൂരിപ്പാടന്മര്‍ തകഴിയില്‍ ശാസ്താവും അവിടത്തെ എണ്ണയും അറയ്ക്കല്‍ ബീബി. തിരുവിഴാ മഹാദേവനും അവിടത്തെ മരുന്നും പാ..

-15%

Japaneese Nadodikathakal

₹187.00 ₹220.00

Book by Unnikrishnan Poonkunnam പകിട്ടാര്ന്ന ഒരു പൂച്ചെടി പോലെ ഉദയസൂര്യന്റെ നാട്ടിലെ സമ്പന്നമായ ഒരു കഥപൈതൃകം വായനക്കര്ക്കായി സമര്പ്പിക്കുകയാണ്. ജപ്പാനീസ് ഭാഷയിലും സംസ്കാരത്തിലും നിപുണനായ ശ്രീ ഉണ്ണിക്കൃഷ്ണന്പൂങ്കുന്നത്തിന്റെ സ്വതന്ത്ര പുനരാഖ്യാനമാണ് ഈ കഥകള്. പത്തുമുതല് പതിനെട്ടുവരെ വയസ്സുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് ഈ സമാഹാരത്തിലെ കഥകള്ചിട്ടപ്പെടുത്..

-15%

Chinese Nadodikathakal

₹196.00 ₹230.00

Book by Unnikrishnan PoonkunnamUnnikrishnan Poonkunnam തെക്കുകിഴക്കന്‍ ഏഷ്യയിലെ നാടോടിക്കഥാ സംസ്‌കാരത്തെ അടുത്തറിയുകയും അപഗ്രഥിക്കുകയും ചെയ്തിട്ടുള്ള ഗ്രന്ഥകാരന്‍ പുനരാഖ്യാനം ചെയ്ത ചൈനീസ് നാടോടിക്കഥകള്‍. പത്തുമുതല്‍ പതിനെട്ടുവയസ്സുവരെയുള്ളവര്‍ക്കായി ചിട്ടപ്പെടുത്തിയിട്ടുള്ളവയാണ് ഇതിലെ കഥകള്‍...

-15%

Yamuna Nee Engottu Pokunnu

₹89.00 ₹105.00

Book by Mundur sethumadhavanകഥ വഴിയും ജീവിതവുമായ മുണ്ടൂര്‍ക്കഥകള്‍ . കയ്യില്‍ പവിത്രമോതിരവുമണിഞ്ഞ് മനസ്സിന്റെ തിരുമുറ്റത്ത് ഹരിശ്രീ കുറിക്കുന്ന ഗുരുവിന്റെ ചൈതന്യം ഈ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ശിരോരേഖപോലെ കെട്ടുപിണഞ്ഞ ജീവിതത്തിന്റെ വഴിത്താരയില്‍ ഈ കഥകള്‍ പ്രകാശം പരത്തുന്നു . രചനയില്‍ മനുഷ്യഗന്ധമുയരുന്ന കഥാപാത്ര സൃഷ്ടികള്‍ക്ക് മാതൃകയാവു..

Out Of Stock
-15%

Kudayoor kathakal

₹98.00 ₹115.00

By K.R Narayananമദ്ധ്യകേരളത്തിലെ കുടയൂര്‍ എന്ന ഗ്രാമത്തിലെ കഥകള്‍. പള്ളിക്കൂടങ്ങളും കാറും ബസ്സും അമ്പലവും പള്ളിയും അദ്ധ്യാപകരും വൈദ്യരും വിവിധ സമുദായത്തില്‍പ്പെട്ട സാധാരണ മനുഷ്യരും ഈ കഥകളെ ജീവിതത്തിലേക്കു ചേര്‍ത്തുവയ്ക്കുന്നു. കുട്ടിക്കാലം മുതലേ മനസ്സില്‍പതിഞ്ഞ ഓര്‍മ്മകളെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് എഴുത്തുകാരന്‍ അവതരിപ്പിക്കുന്നത്. ഗ്രാമജീവിത..

Showing 251 to 260 of 326 (33 Pages)