Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
09:42
+91 858-9095304
×
Chat with Us
T K Kunjayyappan Master  ടി കെ കുഞ്ഞയ്യപ്പന്‍ മാസ്റ്റര്‍

T K Kunjayyappan Master ടി കെ കുഞ്ഞയ്യപ്പന്‍ മാസ്റ്റര്‍

₹230.00 ₹270.00 -15%
Author:
Category: Biography
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9788169959186
Page(s): 184
Binding: Paperback
Weight: 200.00 g
Availability: In Stock

Book Description

ടി.കെ. കുഞ്ഞയ്യപ്പന്‍ മാസ്റ്റര്‍

കെ.ആര്‍. കിഷോര്‍

 

വേദനിക്കുന്ന കീഴാളജനതയെ നെഞ്ചോടു ചേർത്തുനിത്തുന്ന കരുണയാണ് ടി.കെ. കുഞ്ഞയ്യപ്പമാസ്റ്ററെ പൊതുരംഗത്തേക്ക് വരാപ്രേരിപ്പിച്ചത്. അക്കാലത്ത് സാമുദായികമായി ചൂഷണം ചെയ്യപ്പെടുന്നവരുടെ വിമോചന സ്വപ്നങ്ങൾക്ക് ചിറകു കുകയായിരുന്നു അദ്ദേഹം. പ്രസ്ഥാനത്തി്റെ മുന്നണി പ്പോരാളിയായി നിലകൊള്ളുകയും ചെയ്തു. എന്നാപൊതുസമൂഹത്തി്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സഞ്ചാരങ്ങളുടെ പുരോഗതിയും അനിവാര്യമാണെന്ന തിരിച്ചറിവുണ്ടായിരുന്നു. എഴുത്തിലും പ്രസംഗത്തിലും രാഷ്ട്രീയത്തിലും യുക്തിചിന്തയിലും സഹകരണ പ്രസ്ഥാനത്തിന്റെ പ്രചാരണത്തിലുമെല്ലാം വായനയിലൂടെയും ത്യാഗസമ്പൂർണ്ണമായ പ്രവത്തനത്തിലൂടെയും ചിന്തകളെ തപംചെയ്‌തു ജ്ജിച്ചെടുത്ത ശക്തിവിശേഷം ഉപയോഗപ്പെടുത്തിയതിന്റെ രേഖാചിത്രങ്ങളാണ് ഈ പുസ്‌തകം.

Write a review

Note: HTML is not translated!
    Bad           Good
Captcha