Thadakam.

Thadakam.

₹68.00 ₹85.00 -20%
Author:
Publisher: Green-Books
ISBN: 9798188582883
Page(s): 94
Availability: Out Of Stock

Book Description

Author:Vimalkar
ഡോറാദത്തയുടെ മുറിയില്‍ കാല്‍വെച്ചയുടനെ ഡോക്ടര്‍ ഗുപ്ത, ഡോറയുടെ ബാന്‍ഡേജിട്ട മുഖം സാവധാനത്തില്‍ പുതപ്പുകൊണ്ടു മൂടുന്നതാണ് പ്രണബ് കണ്ടത്. ആ പുതപ്പ് ആകാശംപോലെ മുറി മുഴുവന്‍ മറച്ചു. പ്രണബിന് ബോധം കിട്ടിയപ്പോള്‍ അടുത്തു വന്നുനില്‍ക്കുന്ന ഡോക്ടര്‍ ഗുപ്തയെയാണ് കണ്ടത്. അദ്ദേഹം നിര്‍ത്തി നിര്‍ത്തി പറഞ്ഞു: ''വളരെ ശ്രമിച്ചു. പറ്റിയില്ല.'' വിമല്‍കറിന്റെ പ്രശസ്തമായ മനഃശാസ്ത്രനോവല്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha