Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
23:41
+91 858-9095304
×
Chat with Us
Theertham

Theertham

₹315.00 ₹370.00 -15%
Category: Novels, Books Of Love, Woman Writers
Original Language: Malayalam
Publisher: Mangalodayam
ISBN: 9789389671285
Page(s): 304
Binding: Paper Back
Weight: 350.00 g
Availability: Out Of Stock
eBook Link:

Book Description

വിധിയുടെ കൈകളില്‍പെട്ടുഴലുന്ന തീര്‍ത്ഥയുടെ കഥ.അമ്മയുടെ സഹോദരിയായ ശ്രീദേവിയമ്മയോടും അവരുടെ

ഭര്‍ത്താവ് റിട്ട. കേണല്‍ ഉണ്ണിനായരോടും ഒപ്പമാണ് തീര്‍ത്ഥയും അനുജത്തി ഭുവനയും താമസിക്കുന്നത്. അമ്മാവന്‍റെ മകന്‍ മുകുന്ദനുമായി തീര്‍ത്ഥയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പിന്നെ എന്തൊക്കെയാണ് സംഭവിച്ചത്? തീര്‍ത്ഥയുടെ ജീവിതം, അനിയത്തി ഭുവനയുടെ ഭാവി, ഉണ്ണിനായരുടെ മകളായ, പ്രതിയോഗിയായ നീതി - അവസാനം സംഭവിച്ചതെന്ത്?ഉദ്വേഗജനകമായ കുടുംനോവല്‍.

ഗിരിജ സേതുനാഥ്


Write a review

Note: HTML is not translated!
    Bad           Good
Captcha