Traveloge

Traveloge
Grid View:
Out Of Stock
-15%
Quickview

Oru Bhoothakala Syrian Yathra

₹85.00 ₹100.00

Book by Psycho Mohmed ഇറാഖിലെ മുസുൾ സർവകലാശാലയിൽ മനശാസ്തജ്ഞനായിരുന്ന ലേഖകൻ രണ്ടാഴ്ചത്തെ ഒഴിവുകാലം സിറിയൻ മരുഭൂമിയിലൂടെ യാത്ര ചെയ്‌തതിന്റെ ഓർമ്മയാണ് ഈ കൃതി .1970 കളിൽ സിറിയ ശാന്തമായിരുന്നു എങ്കിലും അകമേ ആഭ്യന്തരച്ചുഴികൾ നിറഞ്ഞു നിന്നിരുന്ന കാലം. വിജനമായ മരുഭൂമിയും ജനപദങ്ങളും താണ്ടിയയുള്ള യാത്ര. യൂഫ്രട്ടിസ്, ടൈഗ്രിസ് തീരങ്ങളുടെ അവാച്യമായ പ്..

-15%
Quickview

NAMMUDE MAHATHAYA PAITHRUKAM

₹468.00 ₹550.00

BOOK BY ADOOR RADHAKRISHNAN , കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഹിമാലയസാനുക്കളടക്കം ഭാരതത്തിലുടനീളമുള്ള വിവിധ ആശ്രമങ്ങള്‍ സന്ദര്‍ശിച്ച്, അവിടെ നിന്നും ലഭിച്ച അറിവുകളും ആശയങ്ങളും കോര്‍ത്തിണക്കി തയ്യാറാക്കിയ യാത്രാവിവരണമാണ് ഈ പുസ്തകം. അനന്തമായ ആത്മീയചൈതന്യത്താല്‍ വിരാജിക്കുന്ന സദ്ഗുരുക്കളുടെ പ്രഭാവം പകരാനുള്ള കര്‍മ്മവ്യഗ്രതയാണ് ഈ കൃതി. ലോകത്ത് മറ്റൊരു രാജ്യ..

-15%
Quickview

Sivam sivakaram shantham

₹132.00 ₹155.00

Book by Asokan Thampan K , ഹിമാലയത്തിന്റെ ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര തിരിച്ചുവരുമോ എന്ന് ഒന്നിലേറെ തവണ ഭയപ്പെട്ടുപോയ മുഹൂർത്തങ്ങളിലൂടെയുള്ള ഈ യാത്ര, ഇത് ശിവകരവും ശിവമയവുമാകുന്നു. ശിവം സമസ്തജീവികളുടെയും സ്വസ്തികൂടിയാണ്.പഞ്ചകൈലാസങ്ങളുടെ ഒരു ചിന്ത് പോലും നിങ്ങളുടെ ചേതനയിലേക്ക് പകരാൻ കഴിഞ്ഞാൽ, അതിന്റെ ധന്യതയാത്രികന്റെതുമാണ്. നാഗബാബയുടെ സ്വരൂപത്..

-15%
Quickview

australiya: albhuthangalude bhookhandam

₹174.00 ₹205.00

Book By A.Q. Mahdi  ,  പണ്ട് കുറ്റവാളികളെ പാർപ്പിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിച്ച കോളനി ഇന്ന് ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായി വികസിച്ച അത്ഭുതകരമായ കഥയാണ് സഞ്ചാരിയായ എ.ക്യു. മഹ്ദിക്ക് പറയാനുള്ളത്. ൧൭വും നൂറ്റാണ്ടു മുതൽ ഘട്ടം ഘട്ടമായി അവിടേക്ക് ആരംഭിച്ച കുടിയേറ്റം അഭൂതപൂർവമായ സാഹസികതകളുടെ കഥകൾ കൂടിയാണ്. ഈ ഭൂഖണ്ഡത്തിൽ തലങ..

Out Of Stock
-15%
Quickview

Kashmir- Sancharikalude Parudeesa

₹68.00 ₹80.00

Kashmir- Sancharikalude Parudeesa written by suma pilla ,  സ്വര്‍ഗഭൂമി എന്നു വിളിക്കുന്ന കശ്മീരിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. മനോഹരങ്ങളായ താഴ്വരകള്‍, ചൈതന്യം നിറഞ്ഞ ഭൂപ്രദേശങ്ങള്‍, തടാകങ്ങള്‍. ഭൂമിയില്‍ ഒരിടത്തും ഇല്ലാത്ത കാഴ്ചകള്‍. വായനയുടെ നവ്യാനുഭൂതിയിലൂടെ ഒരു യാത്ര...

Out Of Stock
-15%
Quickview

Sanchariyute Vazhiyambalangal

₹115.00 ₹135.00

Sanchariyute Vazhiyambalangal Written by Alankode Leelakrishnanകടത്തനാടും വെങ്ങുനാടും ഏറനാടും അട്ടപ്പാടിയും കിഴക്കൻ പാലക്കാടിന്റെ ഗോത്രസംസ്ക്കാരവും ചിത്രത്തിന്റെ പരിസരങ്ങളിൽ ഉണർത്തുന്ന വൃത്താന്തങ്ങൾ. ശ്രീരംഗവും തമിഴകവും ഹംപിയും വിജയനഗരവും വരാണസിയും ഈ സംസ്ക്കാരത്തിന്റെ ബഹുരൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഇന്ത്യൻ മണ്ണിന്റെ കാല്പാടുകളിലൂടെ ഒരു യ..

In Stock
-15%
Quickview

Passage To Bahrain

₹102.00 ₹120.00

The author recollects and reminiscences on how the land of Bahrain had furnished him with a renewed enthusiasm for life. His obligation towards the nation gleams in the words “ The salad days in Bahrain were savoured to the fullest and trough this work I express my gratitude to the great country Bahrain and its people.” The text furnishes the reade..

-15%
Quickview

Saindhavathatathile Samrajyangal

₹340.00 ₹400.00

വർത്തമാനവും ഐതിഹാസിക ചരിത്രങ്ങളും കൈകോർക്കുന്ന ഒരു നദിയെക്കുറിച്ചുള്ള നഷ്ടബോധമാണ് ഈ യാത്രാപുസ്തകം. ഭാരതത്തിന്റെ ഹൃദയഭൂമിയിൽ ജനിച്ച സിന്ധു മഹാനദി മരണാസന്നയായി ഇപ്പോൾ പാകിസ്ഥാനിലാണ്.ഇനി എത്ര കാലം കൂടി അവൾ ജീവിച്ചിരിക്കും? നദിയുടെ മരണത്തോടെ സിന്ധുനദി സംസ്കാരത്തിന്റെ സ്‌മൃതികൾ, പൗരാണിക ചരിത്രങ്ങൾ, എല്ലാം വിസ്‌മൃതമാകും. പൂർവ്വകാലവും വർത്തമാനവും അടയാളപ്പ..

Out Of Stock
-15%
Quickview

Devalokathekku Oru Theerthayathra

₹136.00 ₹160.00

A book by Kunnam Vishnu ,  ഇത് ഭൂമിയല്ല, ദേവലോകമാണ്.വായനയെ സുഗമമാക്കുന്ന ആഖ്യാനസ്വരത്തിലെ അനുനയ സ്വഭാവം ഈ കൃതിയുടെ വേറിട്ട [ പ്രത്യേകത. ഹിമാലയൻ യാത്ര വിവരണത്തിന്റെ കരുത്തും ശേഷിയും എഴുത്തിന്റെ വിനീതഭാവത്തിലും അണയാതെ സൂക്ഷിച്ചിരിക്കുന്നു.എങ്ങും ഒരേ പ്രശാന്തത. വാക്കുകളിൽ വിവരിക്കാനാകാത്ത ഹിമവാന്റെ ഉജ്ജ്വലഭാവം...

Out Of Stock
-15%
Quickview

Marubhoomiyum Parudheesayum

₹102.00 ₹120.00

A book by Kunnam Vishnu , യാത്ര അറിവും അന്വേഷണവും ആനന്ദവുമാക്കി മാറ്റിയ ഒരു സഞ്ചാരി യുടെ മനസ്സ് ഈ പുസ്തകത്തിലുടനീളമുണ്ട്.വായിക്കുന്നവരെയും ആഖ്യാനാലാവണ്യവും ഈ കൃതിക്കുണ്ട്...

Showing 31 to 40 of 68 (7 Pages)