Traveloge

Traveloge
Grid View:
Out Of Stock
-15%
Quickview

Amerindian Note Book

₹51.00 ₹60.00

Travalogue By Elsi Tharamangalam.ചുവന്ന ഇന്ത്യക്കാരന്‍ എന്ന പൂര്‍വ്വികന്റെ ലോകത്തില്‍ നിന്നു ള്ള ഈ മലയാളി വനിതയുടെ അനുഭവക്കുറിപ്പുകളിലൂടെ നമ്മുടെ ഭാഷാസാഹിത്യം ധന്യമായിരിക്കുന്നു. വെളുത്ത് മഞ്ഞുറഞ്ഞ മഹാസമുദ്രം പോലുള്ള ഭൂമിയില്‍, ഇരുപതു മണിക്കൂറും കത്തി നില്‍ക്കുന്ന സൂര്യനു താഴെ, കാട്ടുഭ്രാന്ത് പിടിപെടുന്ന ഏകാന്തതയുമായി കഴിഞ്ഞ, ആയുസ്സിലെ ഏറ്റവും വിസ്..

-14%
Quickview

Doorakazhchakal

₹77.00 ₹90.00

Travalogue By Dr K G Paulse  ,   ചരിത്രവും ഐതിഹ്യവും സാഹിത്യവും സംഗീതവുമെല്ലാം ഇടകലർന്നു നിൽക്കുന്ന അത്യപൂർവമായ ഒരു യാത്ര ഗ്രന്ഥം. ആൽബർട്ട് കാമുവും സിസിഫസും നാറാണത്തുഭ്രാന്തനുംനോത്രദാം പള്ളിയും മൊണാലിസയുടെ പുഞ്ചിരിയും പാരീസിലെ മ്യൂസിയവുമെല്ലാം നമ്മുക്കു മുന്നിൽ അറിവും ആത്മാവുമായി പ്രത്യക്ഷപ്പെടുന്നു...

In Stock
-15%
Quickview

German Sketchukal

₹145.00 ₹170.00

Travalogue by Anil Kumar A Vഅനില്‍കുമാര്‍ നമുക്കു പരിചയമുള്ള ജര്‍മനിയെയും അതിന്റെ ചരിത്രത്തെയും തന്റെ ആശങ്കയും ചിന്തയും ഇടകലര്‍ത്തി കാണിച്ചുതരുന്നു. ഫ്രാങ്ക്ഫര്‍ട്ടിലെ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളിയുടെ പ്രതിമയെക്കുറിച്ചു പറയുമ്പോള്‍ ഇവിടെ കേരളത്തിലിരുന്ന് നമ്മളും വേദനയോടെ എന്തൊക്കെയോ ചിന്തിച്ചു പോകുന്നു. 1936ലെ ഒളിമ്പിക്‌സില്‍ കറുത്തവനായ..

Out Of Stock
-15%
Quickview

Kedarnathile Kakkakal - Dhyan Tarpan

₹111.00 ₹130.00

Author : Dhyan Tarpanരുദ്രാക്ഷമാലയും ബാവുൾ വേഷവും അണിഞ്ഞുനിന്ന ബദരീനാഥിലെ പൗർണമിരാത്രിയിൽ നിർവൃതികൊണ്ടും, പാതി വായ തുറന്നുപിടിച്ചു കുതിരകളുടെ നിസ്സഹായതയിൽനിന്നുയരുന്ന ചാണക മൂത്രഗന്ധങ്ങൾ നിശ്വസിച്ചും, ഗോപാലകന്റെ ഓറഞ്ചുനിറമുള്ള തലപ്പാവ് മലനിരകളിലൂടെ ഒരു പഴുത്ത ഇല പോലെ താഴോട്ടിറങ്ങുന്നത് ആസ്വദിച്ചും, അലഞ്ഞ ഒരു ഹിമാലയൻ യാത്രയുടെ മുഴക്കങ്ങളാണ്..

Out Of Stock
-15%
Quickview

Marunna Cuba Maratha Cuba

₹98.00 ₹115.00

Travalogue By Sony Johnyസോണിജോണിന്റെ യാത്രാവിവരണം വ്യത്യസ്തമാകുന്നത് അത് ഉയര്‍ത്തുന്ന വിശ്വാസ്യതയിലും നിഷ്പക്ഷതയിലുമാണ്. മെല്‍ബണിലെ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയെന്ന നിലയിലാണ് അദ്ദേഹം ക്യൂബന്‍ യാത്രയ്ക്കിടം കണ്ടെത്തിയത്. മെല്‍ബണിലെ മനംമടുപ്പിക്കുന്ന മുതലാളിത്ത അന്തരീക്ഷത്തില്‍ നിന്ന് അവിടെ ചെലവഴിച്ച ഏതാനും ആഴ്ചകള്‍ ഒരു ഹൃദ്യാനുഭവമായി മാറിയതെങ്ങനെയെന്ന് ..

Out Of Stock
-15%
Quickview

Chinese Cafe

₹94.00 ₹110.00

Author: Arun Sreedar'ചൈനീസ് കഫെ' ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ യാത്രാനുഭവമാണ്; ഓര്‍മ്മകളുടെ ഒരു ആല്‍ബം.മലയാള മനോരമയില്‍നിന്നും ഔദ്യോഗിക യാത്രയുടെ ഭാഗമായി 2008ലെ ചൈനാ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട്, ചൈനയിലെ വര്‍ണപ്രപഞ്ചത്തില്‍ കുളിച്ചു നില്ക്കുന്ന പക്ഷിക്കൂട് സ്റ്റേഡിയത്തിലൂടെ ചുറ്റിക്കറങ്ങി, ഒളിമ്പിക്‌സിലെ പല ചരിത്ര മുഹൂര്‍ത്തങ്ങളും ഒപ..

Out Of Stock
-15%
Quickview

Aiyshakkayacha Kathukal - Nigerian Diary

₹72.00 ₹85.00

Author:Velappan Alappadമായാക്കാഴ്ചപോലെ കടന്നുപോയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ ഒരു നൈജീരിയന്‍ പ്രവാസത്തിന്റെ ഗൃഹാതുരത്വമായി നമുക്ക് മുമ്പിലണയുന്നു;ഒപ്പം നൈജീരിയന്‍ വിശേഷങ്ങളും യാത്രാക്കുറിപ്പുകളും. വിഫലമായ ഒരു പഴയ പ്രണയ നാടകത്തിലെ നായികയായ ഐഷയ്ക്കയയ്ക്കുന്ന കത്തുകളിലൂടെ ഈ പുസ്തകത്തിന് ഒരു കഥയുടെ പശ്ചാത്തലഭംഗി യൊരുങ്ങുകയും ചെയ്യുന്നു. അങ്ങനെ ഒരു കാലിഡോ ..

-15%
Quickview

African Swapnam

₹327.00 ₹385.00

Author:Ernesto Che Guevara  , 1965 ൽ  കോംഗോവിലേക്ക് തിരിക്കുമ്പോൾ ഡോൺ ക്വിക് സെറ്റിന്റെയും കുതിരയുടെയും ചിത്രം സങ്കൽപ്പിച്ചു കൊണ്ട് അദ്ദേഹം തന്റെ മാതാപിതാക്കൾക്ക് ഇങ്ങനെ എഴുതി "ഒരിക്കൽക്കൂടി എന്റെ ഉപ്പുറ്റികൾക്കിടയിൽ റോസിനാന്റെയും വാരിയെല്ലുകൾ പൂക്കുന്നു . പലരും എന്നെ സാഹസികനെന്നു വിളിച്ചേക്കും , തീർച്ചയായും ഞാനെങ്ങനെയാണ്"വിവർത്തനം ; കെ പ..

Showing 61 to 68 of 68 (7 Pages)