Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
11:03
+91 858-9095304
×
Chat with Us

Travelogue

Travelogue 
Grid View:
-15%

Nadan Kerala Express

₹68.00 ₹80.00

Travelogue about the tastes of Kerala by C. Ganeshകാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നാടൻ ഭക്ഷണത്തിൻറെ വ്യത്യസ്തമായ രുചികൾ തേടിയുള്ള ഒരാളുടെ യാത്രാനുഭവമാണ്. തട്ടുകടകളിലും നാടൻ ഹോട്ടലുകളിലും കയറിയിറങ്ങി പലതരം ഭക്ഷണരുചികളുടെ കൊതിയൂറുന്ന രസാനുഭൂതികൾ ഈ പുസ്തകം അടയാളപ്പെടുത്തുന്നു...

-15%

Kade Katha Parayu

₹183.00 ₹215.00

Translation of Bengali Travelogue DUI BARI written by Bibuthibhushan Bandopadhyay. Done BY Leela Sarkarപ്രകൃതി ഒരു സംഗീതമായി ബിഭൂതിഭൂഷന്റെ എല്ലാ കൃതികളിലും നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ ഈ കൃതി കാനനലഹരിയിൽ ഉന്മാദിതനായ ഒരു എഴുത്തുക്കാരന്റെതാണ്. കാടേ കഥ പറയൂ എന്ന ഈ പ്രകൃതി ലഹരിക്ക് തുല്യമായ മറ്റൊരു പുസ്തകം പറയാനുണ്ടെങ്കിൽ അത് ഹെർമ്മൻ ഹെസ്സെയുടെ ..

Out Of Stock
-15%

Francis Marpapa Romilekku vilikkunnu

₹111.00 ₹130.00

Books By: K.A. Francis   ,  ലോകം കണ്ടതിൽ വെച്ചേററവും, ജനകീയനായ മാര്പ്പാപ്പ, ഫ്രാന്സിസ് പാപ്പായുടെ ജീവിതത്തിലെ പ്രധാന നാള് വഴികള്. തന്റെ ജീവിതം നീണ്ട ഒരു ദിവ്യബലിയായി കാണുന്ന പാപ്പ. ഓരോ മണല്ത്തരിയിലും ചരിത്രമുറങ്ങുന്ന റോമാനഗരം. റോമിനേയും വത്തിക്കാനേയും പറ്റി സഞ്ചാരികള്ക്ക് അറിയേണ്ടതെല്ലാം ഈ പുസ്തകം ഉള്ക്കൊള്ളുന്നു...

Out Of Stock
-15%

Haridwarilninnu Konarkkilekku

₹145.00 ₹170.00

Books By : Mani Kakkara  ,  ഹരിദ്വാർ, ഹൃഷികേശ് , കാശി,പുരി ,കൊണാർക്ക്‌ മാർഗ്ഗേണ കേരളത്തിലേക്ക് തിരിച്ചെത്തുന്നതിനിടയിലുള്ള ഭാരത്ദർശൻ യാത്രയുടെ കഴ്ച്ചാനുഭവങ്ങൾ, വിവിധ ഭൂപ്രദേശങ്ങൾ, സാംസ്കാരിക പകർച്ചകൾ, വ്യത്യസ്ത വേഷപ്രകൃതങ്ങളിലെ മനുഷ്യർ എന്നിങ്ങനെ തീവണ്ടിയിലൂടെ ദൃശ്യമാകുന്ന കാഴ്ച്കളുടെ ജാലകമാണത്. ചിത്രകാരനും കൂടിയായ മണി കാക്കര റി..

Out Of Stock
-15%

Sufisathinte Visudha Khabaritangalil

₹85.00 ₹100.00

Book by E.M.HASHIM പൂവാടിയിലെ സുഗന്ധം പോലെയുള്ള നവ്യാനുഭൂതിയാണ് സൂഫിസം. ധ്യാനപ്പൊരുളിന്റെ തെളിനീർ കുടയുന്ന പോലെയും പേർഷ്യൻ സംഗീതത്തിന്റെ അലകൾ പെയ്തിറങ്ങുന്ന പോലെയുമാണ് സൂഫിസത്തിന്റെ ആത്മീയത. സൂഫിവര്യന്മാരുടെ ഖബറിടങ്ങളിലൂടെ ഒരു യാത്ര. തൂവിപ്പരക്കുന്ന ചന്ദ്രവെളിച്ചം പോലെ മൗനമന്ദഹാസംപോലെ വായനയുടെ മിസ്റ്റിക് അനുഭവം പങ്കിടുന്ന കൃതി...

-15%

Irattamukhamulla Nagaram ഇരട്ടമുഖമുള്ള നഗരം Benyamin

₹183.00 ₹215.00

ഇരട്ടമുഖമുള്ള  നഗരം  by   ബെന്യാമിൻ   ആടുജീവിതം എന്ന അനിതരസാധാരണമായ സാഹിത്യകൃതി കൈവരിച്ച അന്താരാഷ്ട്ര പ്രശസ്‌തിയാണ് ഇത്തവണ ബെന്യാമിനെ കറാച്ചി ഫെസ്റ്റിവലിലേക്ക് കൊണ്ടുവരുന്നത്. കൃത്രിമമായ വിഭജനത്തിലൂടെ അന്യമാക്കപ്പെട്ട ഒരു നഗരത്തിൻ്റെ ഹൃദയവും താളവും ശബ്ദവും മുഴക്കവും അതിസൂക്ഷ്‌മതയോടെ രേഖപ്പെടുത്തുകയാണ് ..

-15%

Kattilum Mettilum

₹115.00 ₹135.00

Book by Bibhutibhushan Bandyopadhyay ബംഗാൾ നിബിഢവന പ്രദേശങ്ങളിലൂടെയുള്ള ഒരു സഞ്ചാരാനുഭവമാണ് ഈ പുസ്തകം. താഴവരങ്ങളിൽ നിന്ന് നോക്കുമ്പോൾ,അംബരചുംബികളായ പർവതങ്ങൾ. പക്ഷെ, പർവ്വതസാനുക്കളിലെത്തുമ്പോൾ അവ അത്യപൂർവമായ നിബിഡ വനങ്ങളാണ്. സാലവൃക്ഷങ്ങൾ, പൗർണ്ണ മിയുടെ ശുഭ്റോജ്ജ്വല ചന്ദ്രിക, അരുവികൾ - ഒരു മായികാനുഭവമായി കാട് സാർ ഗ്ഗാത്മകതയെ വിഭ്രമിപ്പിക്ക..

Out Of Stock
-14%

Dutch Samrajyathinte Hridhayabhoomiyil

₹77.00 ₹90.00

Book By S P NAMBOOTHIRI  ,  ഡച്ച് സാമ്രാജ്യത്തിന്റെ ഹൃദയഭൂമിയില്‍ പോയ്മറഞ്ഞ സാംസ്‌കരിക ചരിത്രത്തിന്റെ വഴിവിളക്കുകളും, വഴിയോരക്കാഴ്ചകളുമായി, എമ്പാടും നിറയുന്ന സാംസ്‌കരിക ചരിത്രത്തിന്റെ കാഴ്ചബംഗ്ലാവുകള്‍. കാലഘടങ്ങളുടെ കഥ പറയുന്ന വാന്‍ഗോഗും റംബ്രന്റും മുതല്‍ നൈമിഷികമായ നവോന്മേഷം തരുന്ന മധുചഷകങ്ങള്‍വരെ. ദയാവധത്തിന് നിയമപ്രാബല്യമുള്ള..

-15%

Arayaal Thanaliloode

₹145.00 ₹170.00

Travelogue by, A.V. Anil Kumar  ,   പെരുമയാര്‍ന്ന ചൈനാ ജീവിതത്തിന്റെ ബോധിമരത്തണലിലൂടെയുള്ള യാത്രയാണിത് . ഏഷ്യയിലെ സാമ്പത്തികക്രയ വിക്രയങ്ങളുടെ നടുത്തളമായ ഹോങ്കോങ്ങും ശക്തിയുടെയും സമ്പത്തിന്റെയും പവര്‍ഹൗസായ ചൈനയും കാഴ്ചകളുടെ വസന്തമൊരുക്കി നമ്മെ കാത്തു നില്‍ക്കുന്നു . മധുരനാരങ്ങയും ആഗ്രഹങ്ങളും കൊരുത്ത് അരയാല്‍കൊമ്പിലെറിയുന്ന ലാം സുവന്‍..

Out Of Stock
-15%

Oru Theerthadanathinte Rekhachithram

₹102.00 ₹120.00

Thomas .M.Mathew യേശുക്രസ്തുവിന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള സംഭവങ്ങള്‍ക്ക് സാക്ഷികളായ ജോര്‍ദ്ദാന്‍, പാലസ്തീന്‍, ഇസ്രായേല്‍. ഈജിപ്ത് എന്നി വിശുദ്ധ നാടുകളിലെ സഞ്ചാരസാക്ഷ്യമാണ് ഈ കൃതി. യേശുവിനെ സ്‌നാപകയോഹന്നാന്‍ സ്‌നാനപ്പെടുത്തിയ ജോര്‍ദ്ദാന്‍ നദിയും കളിത്തട്ടായ നസ്രേത്തും പ്രധാനപ്രവര്‍ത്തനമേഖലയായിരുന്ന ഗലീല പ്രദേശങ്ങളും ജറുസലേം നഗരവും വിശു..

Showing 51 to 60 of 73 (8 Pages)